Sunday 26 April 2020

Current Affairs- 27/04/2020

കോവിഡ്- 19 മഹാമാരി പ്രമേയമാക്കി 'എമർജൻസ്' എന്ന സിനിമ പുറത്തിറക്കുന്ന സംവിധായകൻ- ആനന്ദ് ഗാന്ധി

ലോക്ക്ഡൗൺ നിമിത്തം രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയ പശ്ചിമബംഗാൾ സ്വദേശികൾക്കായുള്ള ബംഗാൾ സർക്കാരിന്റെ അതിജീവന പദ്ധതി- സ്നേഹർ പരസ്


Times Higher Education (THE) 2020- ലെ ഇംപാക്ട് റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം- IIT ഖരഗ്പൂർ (റാങ്ക്- 57), പശ്ചിമബംഗാൾ 

ചന്ദ്രന്റെ ജിയോളജിക്കൽ മാപ്പ് ആദ്യമായി തയ്യാറാക്കിയ രാജ്യം- യു.എസ്.എ.

'ധന്വന്തരി' എന്ന പേരിൽ തദ്ദേശീയമായി മരുന്ന് വിതരണത്തിനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം- അസം

ചാട്ടവാറ് കൊണ്ടുള്ള അടി നിയമലംഘനത്തിനുള്ള ശിക്ഷയിൽ നിന്നും ഒഴിവാക്കിയ ഗൾഫ് രാജ്യം- സൗദി അറേബ്യ

തനിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനായി കേരളാ പൊലീസ് ആരംഭിച്ച പദ്ധതി- പ്രശാന്തി

എറണാകുളം ജില്ലയിൽ രോഗപരിചരണത്തിനും, രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഇടയിൽ നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുന്നതിനും വേണ്ടി വിന്യസിക്കപ്പെട്ട റോബോട്ട്- KARMI-Bot

ചീഫ് വിജിലൻസ് കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്- സഞ്ജയ് കോത്താരി

കൃഷി ഉത്പന്നങ്ങളുടെ ഫലപ്രദമായ ചരക്കുനീക്കം സഹായിക്കുന്നതിന് കർഷകർക്കുവേണ്ടി കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ ആപ്പ്- കിസാൻ രഥ്

കോവിഡ് പരിശോധനക്ക് ആദ്യ സഞ്ചരിക്കുന്ന ലബോറട്ടറി പുറത്തിറക്കിയ ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനം ഏത്- ഡി.ആർ.ഡി.ഒ 
  • മൊബൈൽ വൈറോളജി റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറി.
  • ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. 
ഏത് സാമൂഹ്യ പരിഷ്കർത്താവിന്റെ 96- മത് മഹാസമാധി ദിനമാണ് ഏപ്രിൽ 25- വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ
  • സമാധി സ്ഥലം- പന്മന. 
2020 ഏപ്രിൽ 25- ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കോവിഡ് മുക്തസംസ്ഥാനങ്ങൾ ഏവ- മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് 


കോവിഡ്- 19 പിടിപെടാൻ സാധ്യതയുള്ള വയോജനങ്ങൾക്ക്  റിവേഴ്സ് ക്വാററ്റീൻ നടപ്പിലാക്കുന്ന സംസ്ഥാനമേത്- കേരളം 
  • ആരോഗ്യ വകുപ്പ്, തദ്ദേശ സാമൂഹികനീതി വകുപ്പുകൾ ഒരുമിച്ച് പദ്ധതി നടപ്പിലാക്കും.
ഇംഗ്ലീഷ് ഭാഷാ ദിനമായി ആചരിക്കുന്നതെന്ന്- ഏപ്രിൽ 23 
  •  വില്യം ഷേക്സ്പിയറുടെ സാഹിത്യസംഭാവനകളെ മാനിച്ച് ഈ ദിനം ആചരിക്കുന്നു. 
ലോക മലേറിയ ദിനം എന്ന്- ഏപ്രിൽ 25 
  •  ഈ ദിനത്തോടനുബന്ധിച്ച് WHO ആരംഭിക്കുന്ന ക്യാമ്പയിൻ- zero Malaria Starts with Me.
National Shipping Board (NSB)- ന്റെ പുതിയ ചെയർപേഴ്സൺ- മാലിനി ശങ്കർ


2020- ലെ ലോക പുസ്തകദിനത്തിന്റെ (ഏപ്രിൽ- 23) ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പ്രചരണ പരിപാടി- #MyBookMyFriend

ചൈനയുടെ ആദ്യ ചൊവ്വ പര്യവേഷണ ദൗത്യം- Tianmen- 1


2020 ഏപ്രിലിൽ നടന്ന SAARC Health Ministers Video conference- ന് ആധ്യക്ഷം വഹിച്ച രാജ്യം- പാകിസ്ഥാൻ


2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ തിയേറ്റർ ആർട്ടിസ്റ്റ്- ഉഷ ഗാംഗുലി


കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി Apthamitra എന്ന പേരിൽ ഹെൽപ് ലൈൻ സർവ്വീസ് ആരംഭിച്ച സംസ്ഥാനം- കർണ്ണാടക 


2020- ലെ ലോക പുസ്തക തലസ്ഥാനമായി (World Book Capital) തെരഞ്ഞെടുക്കപ്പെട്ട നഗരം- ക്വാലലംപൂർ (മലേഷ്യ)  


Google Assistant, Amazon Alexa എന്നിവയുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി വോയിസ് ബാങ്കിംഗ് സർവ്വീസ് ആരംഭിച്ച ബാങ്ക്- ഐ. സി. ഐ. സി. ഐ ബാങ്ക് 


റിലയൻസ് ജിയോയുടെ 9.9 % ഓഹരികളും സ്വന്തമാക്കിയ കമ്പനി- ഫെയ്സ്ബുക്ക് 


2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ഇന്ത്യൻ Weightlifters- Mirabai Chanu and Jeremy Lalrinnunga 


2020- ലെ Banter Blitz Cup ജേതാവ്- Alireza Firouzja


ലോക മലേറിയ ദിനം- ഏപ്രിൽ 25
  • Theme- Zero Malaria starts with me 
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ- ChAdOx1 nCov- 19
  • ആദ്യ പരീക്ഷണത്തിന് തയ്യാറായ വനിത- എലിസ ഗ്രനറ്റോ 
ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ രണ്ടാമത്തെ സംസ്ഥാനം- മണിപ്പുർ 
  • (ആദ്യ സംസ്ഥാനം- ഗോവ)  
2020- ലെ ദേശീയ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ മികച്ച ശിശു സൗഹാർദ്ദ ഗ്രാമപഞ്ചായത്ത് അവാർഡ് നേടിയത്- ജമോള ലോവർ പഞ്ചായത്ത് (രജൗരി ജില്ല, ജമ്മുകാശ്മീർ) 


The World Games 2022- ന്റെ വേദി- ബിർമ്മിംഗ്ഹാം (യു. എസ്.എ)

No comments:

Post a Comment