Friday 17 April 2020

General Knowledge in Physics Part- 1

ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം- ഹിഗ്സ് ബോസോൺ 


പ്രകാശത്തിൻറെ സ്വഭാവത്തക്കുറിച്ചുള്ള പഠനം- ഒപ്റ്റിക്സ് 


പ്രകാശതീവ്രതയുടെ (Luminous Intensity) യൂണിറ്റ്- കാൻഡല


ഒരു ചുവന്ന വസ്തുവിനെ നീലഗ്ലാസിലുടെ നോക്കിയാൽ കാണുന്ന വസ്തുവിൻറെ നിറം- കറുപ്പ് 


മരുഭൂമിയിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം- പ്രകാശത്തിൻറെ അപവർത്തനം 


മഴവില്ലിന്റെ മധ്യത്തിലുള്ള വർണം- പച്ച


നെയ്യിലെ മായം തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം- അൾട്രാവയലറ്റ് 


ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- തിയോഡർ മെയ്മാൻ 


ഒരു പദാർഥത്തിൻറെ എല്ലാ തന്മാത്രകളുടെയും ആകെ ഗതി കോർജത്തിൻറെ അളവ്- താപം 


ജലത്ത 0°c- ൽ നിന്ന് 10°c- ലേക്ക് ചൂടാക്കുമ്പോൾ അതിൻറ വ്യാപ്തം- ആദ്യം കുറയും പിന്നെ കൂടും 


വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർഥം- ജലം (4200 J/KgK) 


ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം വർധിക്കുമ്പോൾ വസ്തുവിന്റെ താപനില- വർധിക്കുന്നു


ഐസ് ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം- ഐസിന് ജലത്തെക്കാൾ സാന്ദ്രത കുറവാണ് 


ബലത്തിന് വ്യക്തമായ നിർവചനം നൽകുന്ന ചലനനിയമം- ഒന്നാം ചലനനിയമം 


സ്പ്രിങ് ബാലൻസിൻറ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം- ഹുക്സ് നിയമം 


മൂന്നാംവർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം- ചവണ, ചൂണ്ട, ഐസ്ടോങ്സ്


വൈദ്യുതവിശ്ലേഷണ തത്ത്വം ആവിഷ്കരിച്ചത്- മൈക്കൽ ഫാരഡേ 


സി.എഫ്.എൽ. (CFL) എന്നതിൻറ പൂർണരൂപം- കോംപാക്ട് ഫ്ലൂറസൻറ് ലാമ്പ് 


'ഭൂമിയെന്നത് സ്വയം ഒരു വലിയ കാന്തമാണ്' എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ- വില്യം ഗിൽബർട്ട് (William Gilbert) 


റേഡിയോ ആക്ടീവ് പരീക്ഷണങ്ങൾക്കായി ഹെൻറി ബെക്കറൽ ഉപയോഗിച്ച യുറേനിയം സംയുക്തം- യുറൈനൽ പൊട്ടാസ്യം സൾഫേറ്റ്


വ്യത്യസ്ത മാസ് നമ്പറും ഒരേ അറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങളാണ്- ഐസോടോപ്പുകൾ 


ഒരു ആറ്റത്തിലെ പ്രോട്ടോണിൻറയും ന്യൂട്രോണിൻറയും ഇടയിൽ അനുഭവപ്പെടുന്ന ബലം- ന്യൂക്ലിയർ ബലം 


ആറ്റംബോംബിന്റെ പ്രവർത്തനതത്ത്വം- അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ) 


ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥങ്ങൾ- ഗ്രാഫൈറ്റ്, ഘനജലം 


ചെടികളുടെ വളർച്ചയെ രേഖപ്പെടുത്തുന്ന ഉപകരണം- ക്രസ്കോഗ്രാഫ് 


'ഇൻഡക്ടൻസി'ൻറ യൂണിറ്റ് ഏത്- ഹെൻറി (H) 


വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിൽ മാത്രമാക്കുന്ന പ്രവർത്തനം- റെക്ടിഫിക്കേഷൻ 


എ.സി. (IC) ചിപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങൾ- സിലിക്കൺ, ജർമേനിയം 


കാർബൺ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- വില്യാഡ് ഫ്രാക് ലിബി  


റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം- ഗിഗർ മുള്ളർ കൗണ്ടർ


തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണം- അപകേന്ദ്ര ബലം


ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലമാണ്- ശ്യാന ബലം (Viscosity) 


ഗാർഹിക സർക്യൂട്ടിലെ പോസിറ്റീവ് വയറിൻ (ലൈവ് വയർ) നിറം- ചെമപ്പ്/ തവിട്ട് നിറം


വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസവും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുതനിയമം- ഓം നിയമം (Ohm's Law) 


വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ടീവ് വികിരണം- ആൽഫാ കിരണം  


മെഷീൻ ഗൺ കണ്ടുപിടിച്ചതാര്- റിച്ചാഡ് ഗാറ്റിലിഗ് 


ചെയിൻ റിയാക്ഷൻ നിയന്ത്രിച്ച് ആണവോർജം പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്- ന്യൂക്ലിയർ റിയാക്ടർ 


ഇലക്ട്രോണുകളുടെ സഹായത്തോടെ വൈദ്യുതപ്രവാഹം സാധ്യമാക്കുന്ന അർധചാലകങ്ങൾ- N ടെപ്പ് അർധചാലകങ്ങൾ 


X- റേയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 1901- ൽ നൊബേൽ നേടിയ ഭൗതിക ശാസ്ത്രജ്ഞൻ- വില്യം റോൺജൻ 


ഹീറ്റിങ് കോയിൽ നിർമിച്ചിരിക്കുന്നത്- നിക്രോം  


വൈദ്യുതകാന്തികതരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ജയിംസ് ക്ലാർക് മാക്സ് വെൽ 


ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്ക്- (Acceleration) 


ആൽക്കഹോളിൻറ ദ്രവണാങ്കം- 115°c


ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗം സൂചിപ്പിക്കുന്നത്- ഹൈപ്പർ സോണിക് 


ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം- കോൺകേവ് ദർപ്പണം


സമന്വിതപ്രകാശം അതിൻറ ഘടകവർണങ്ങളായി പിരിയുന്ന പ്രതിഭാസം- പ്രകീർണനം (Dispersion) 


'ദൈവകണം' (God's particle) എന്നറിയപ്പെടുന്നത്- ഹിഗ്സ് ബോസോൺ 


വസ്തുവിൻറ ഭാരവും വേഗവും കൂടുന്നതിനനുസരിച്ച് ഗതികോർജം- കൂടുന്നു 


സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം- 8 മിനിറ്റ് 20 സെക്കൻഡ് (500 സെക്കൻഡ്) 


നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത്- അവയുടെ താപനിലയെ


സോപ്പുകുമിളയിൽ കാണുന്ന മനോഹരവർണങ്ങൾക്ക് കാരണം- ഇന്റർഫെറൻസ്


ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്- ഹെന്റിച് ഹെർട്സ്


ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്- ഫ്ലിൻറ് ഗ്ലാസ് 


ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ഓഡിയോമീറ്റർ 


വളരെ താഴ്ന്ന താപനിലയിൽ വൈദ്യുതപ്രതിരോധം പൂർണ്മായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം- അതിചാലകത (Super conductivity) 


ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- സർ ഐസക് ന്യൂട്ടൺ 


"F=ma" എന്ന നിർവചനം ലഭിക്കുന്ന ചലനനിയമം- രണ്ടാം ചലനനിയമം  


ഡ്രൈസെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്- കാഥോഡ്

No comments:

Post a Comment