Wednesday 29 April 2020

Current Affairs- 30/04/2020

2020-21 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ഫീസ് മടക്കി നൽകുന്ന 'വിദ്യ ദീവെന' പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്


പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള കോവിഡ്- 19 ചികിത്സ ഫലപ്രദമായി വിനിയോഗിച്ച ആദ്യ സർക്കാർ ആശുപ്രതി ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്



ആന്ധാപ്രദേശ് സർക്കാർ വിന്യസിച്ച, പനിക്കും ജലദോഷത്തിനും മരുന്ന് വാങ്ങുന്നവരെ ട്രാക്ക് ചെയ്യാനുള്ള ആപ്ലിക്കേഷൻ- കോവിഡ് ഫാർമ


12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021- ലെ വേദി- ഹരിദ്വാർ


അന്താരാഷ്ട്ര നൃത്ത ദിനം- ഏപ്രിൽ 29


ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനാകുന്നത്- T.S. Tirumurti


നഗരപ്രദേശങ്ങളിൽ വനിതകളെകൊണ്ട് മാസ്ക് നിർമ്മിച്ച് 11 രൂപ- നിരക്കിൽ ഗവൺമെന്റിന് കൈമാറുന്നതിനായി ജീവൻ ശക്തി യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


Covid- 19 ബാധിതരെ പരിചരിക്കുന്നതിനായി എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച റോബോട്ട്- KARMI- Bot


Covid- 19 പഠനങ്ങൾക്കായി Indian Institute of Information Technology and Management- Kerala (IITM-K) വികസിപ്പിച്ച Search engine- Vilokana


Covid- 19 ചികിത്സയ്ക്കായി Plasma Therapy ഉപയോഗിച്ച ആദ്യ ഗവൺമെന്റ് ആശുപത്രി- King George Medical University (ഉത്തർപ്രദേശ്)


ന്യൂഡൽഹി, ലേ എന്നീ നഗരങ്ങളിൽ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറും ബസും നിരത്തിലിറക്കുന്ന കമ്പനി- NTPC 
  • (National Thermal Power Corporation)
ലോക് ഡൗൺ സമയത്ത് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനായി ഡോർ ഡെലിവറി പദ്ധതി ആരംഭിച്ച റെയിൽവേ ഡിവിഷൻ- തിരുവനന്തപുരം റെയിൽവേ ഡിവിഷൻ 


കോവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച റോബോട്ട്- സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 


കോവിഡ്- 19 വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന 


കോവിഡ് രോഗം സംശയിക്കുന്നവരുടെ സവങ്ങളിൽ നിന്നും വൈറസിന്റെ RNA വേർതിരിച്ചെടുക്കാൻ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത സംവിധാനം- ചിത്ര മാഗ്ന 


സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019- ലെ കണക്കനുസരിച്ച് പ്രതിരോധത്തിനായി പണം ചെലവഴിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം- 3


ചന്ദ്രന്റെ ആദ്യ ഡിജിറ്റൽ ജിയോളജിക്കൽ മാപ് പുറത്തിറക്കിയ സ്ഥാപനം- യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ 


2020- ൽ 30-ാം വാർഷികം ആഘോഷിക്കുന്ന നാസയുടെ ബഹിരാകാശ ടെലസ്കോപ്പ്- ഹബ്ബിൾ ടെലസ്കോപ്പ്

ലോക്സ്ഡൗൺ സമയത്ത് അവശ്യമരുന്നുകൾ വീടുകളിലെത്തിക്കുന്നതിനായി അസം ഗവൺമെന്റ് ആരംഭിച്ച പദ്ധതി- ധന്വന്തരി 


ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗ് 2020- ൽ ഉൾപ്പെട്ട ഇന്ത്യൻ സർവ്വകലാശാല- ഐ. ഐ. ടി ഖരഗ്പുർ (57-ാം സ്ഥാനം) 
  • ഒന്നാം സ്ഥാനം- ഓക് ലാൻഡ് സർവ്വകലാശാല ന്യൂസിലാൻഡ് 
ഗ്രാമീണ മേഖലയിലെ ആവാസ കേന്ദ്രങ്ങളുടെ വിവരശേഖരണത്തിനായി കേന്ദ്രഗവൺമെന്റ് ആരംഭിച്ച പദ്ധതി- സ്വാമിത്വ യോജന 


അടുത്തിടെ ബ്രിട്ടീഷ് ഗവൺമെന്റ് ആദരമർപ്പിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി പൊരുതിയ ഇന്ത്യൻ വൈമാനികൻ- ലഫ്റ്റനന്റ് ശ്രീകൃഷ്ണചന്ദ വെലിൻകർ  


നാഷണൽ ഷിപ്പിംഗ് ബോർഡിന്റെ പുതിയ ചെയർപേഴ്സൺ- മാലിനി ശങ്കർ 


കോവിഡ്- 19 രോഗത്തിന്റെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കുന്നതിനായി Indian Institute of Information Technology and Management- Kerala (IIITM-K) ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സെർച്ച് എഞ്ചിൻ- www.vilokana.in.

ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്കായി കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതി- പ്രശാന്തി 


ലോക് ഡൗൺ കാരണം വിൽപന നടത്താനാവാത്ത പഴവർഗ്ഗങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്നതിനായി കൃഷിവകുപ്പിന്റെ നേത്യത്വത്തിൽ പഴക്കൊട്ട പദ്ധതി ആരംഭിച്ച ജില്ല- പത്തനംതിട്ട 


കോവിഡ്- 19 രോഗികൾക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനായി ഐ.ഐ.ടി റോപാർ രൂപകൽപ്പന ചെയ്ത റോബോട്ട്- വാർഡ് ബോട്ട് 


2018 - 19 വർഷത്തെ ദേശീയ പഞ്ചായത്ത് പുരസ്കാരം ലഭിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ-

  • ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ അവാർഡ്- പായം ഗ്രാമപഞ്ചായത്ത് (കണ്ണൂർ) 
  • നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാർ- മാറഞ്ചേരി (മലപ്പുറം) 
  • ചൈൽഡ് ഫ്രണ്ട്ലി ഗ്രാമപഞ്ചായത്ത്- പേരാവൂർ (കണ്ണൂർ)

No comments:

Post a Comment