Saturday 18 April 2020

General Knowledge Part- 3

മാഗ്സസെ അവാർഡ് നൽകുന്ന രാജ്യം- ഫിലിപ്പിൻസ് 

'ലോർഡ് പ്രൊട്ടക്ടർ' (Lord Protector) എന്ന പേരിൽ ഇംഗ്ലണ്ടിൽ ഭരണം നടത്തിയത്- ഒലിവർ ക്രാംവെൽ 

നാലുപ്രാവശ്യം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്കിൻ ഡി. റൂസ്വെൽറ്റ് (1933-45) 

ഭാരതരത്നം ലഭിച്ച ആദ്യശാസ്ത്രജ്ഞൻ- സി.വി. രാമൻ (1954)  

'ബ്രൗൺകോൾ' (Brown Coal)  എന്നറിയപ്പെടുന്നത്- ലിഗ് നൈറ്റ്‌   

നിലമ്പൂർ ആയിഷ പ്രശസ്തയായത് ഏത് മേഖലയിലാണ്- അഭിനയം  

'ഇസങ്ങൾക്കപ്പുറം' എന്ന കൃതി രചിച്ചത്- എസ്. ഗുപ്തൻനായർ  

ലോകത്തിലെ ഏക യഹൂദ രാഷ്ട്രം- ഇസ്രയേല്‍ൽ

'പാർലമെൻറുകളുടെ മാതാവ്' എന്നറിയപ്പെടുന്നത്- ബ്രിട്ടിഷ് പാർലമെൻറ് 

ബാബുജി എന്നറിയപ്പെട്ട ദേശീയ നേതാവ്- ജഗ്ജീവൻ റാം  

'ഫ്രാങ്കൻസ്റ്റീൻ' (Frankenstein) എന്ന നോവൽ രചിച്ചത്- മേരി ഷെല്ലി 

വിഷ സർപ്പങ്ങളെക്കൊണ്ട് ദംശിപ്പിച്ച് സ്വയം ജീവനൊടുക്കിയ ഈജിപ്ഷ്യൻ രാജ്ഞി- ക്ലിയോപാട്ര 

ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായത്- എ.കെ. ആൻറണി 

രാത്രിയിൽ രക്തപരിശോധന നടത്തി നിർണയിക്കുന്ന രോഗം- മന്ത് (Filariasis)

മാൽക്കം ആദിശേഷയ്യാ പുരസ്കാരം നൽകിവരുന്നത് ഏതു മേഖലയുമായി ബന്ധപ്പെട്ടാണ്- വികസനാത്മക പഠനങ്ങൾക്ക് (Development Studies) 

സഹകരണപ്രസ്ഥാനത്തിന്റെം പിതാവ് എന്നറിയപ്പെടുന്നത്- റോബർട്ട് ഓവൻ 

രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റുകളെ നിയന്ത്രിക്കുന്ന ഏജൻസി- SEBI 

ഇക്കോ - മാർക്ക് (Eco mark) ഏതു തരം ഉത്പന്നങ്ങൾക്കാണ്  നൽകുന്നത്- പരിസ്ഥിതിക്കിണങ്ങുന്ന ഉത്പന്ന (Environment- Friendly) 

വിവിർ പാര കൊണ്ടർല (Vivir Para Contarla) ആരുടെ രചനയാണ്- ഗബ്രിയേൽ ഗാർഷ്യ മാർകേസ് 
  • ('അത് പറയാനായി ജീവിച്ചു' എന്നാണ് ആത്മകഥയുടെ മലയാള അർഥം) 
ബഹിരാകാശ യാത്ര നടത്തിയ ഏക ഇന്ത്യൻ പൗരനായ രാകേഷ് ശർമയുടെ യാത്രയ്ക്കുപയോഗിച്ച് പേടകം- സോയൂസ് ടി-11


ഷനിങ് പാത്ത് (Shining Path) ഏതു രാജ്യത്തുള്ള സംഘടനയാണ്- പെറു 

ദാഹോമി (Dahomey) എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം- ബെനിൻ (Benin) 

ഏത് രാജ്യത്തെ പാർലമെൻറായിരുന്നു രാഷ്ട്രീയപഞ്ചായത്ത്- നേപ്പാൾ 

ലോക്സഭയിൽ പട്ടികജാതി വിഭാഗത്തിന് എത്ര സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്- 84 (പട്ടികവർഗ വിഭാഗത്തിന് 47) 

ജാമിനി റോയ് (Jamini Roy) ഏതു മേഖലയുമായി ബന്ധപ്പെട്ട കലാകാരനായിരുന്നു- ചിത്രകല

പൊതുതാത്പര്യഹർജി (Public Interest Litigation) എന്ന ആശയം അവതരിപ്പിച്ച ന്യായാധിപൻ- ജസ്റ്റിസ് പി.എൻ. ഭഗവതി 

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലോട്ടറി ആരംഭിച്ചത്- സിക്കിം

കാന്തിക ട്രെയിനിൻറ സാങ്കേതിക വിദ്യ അറിയപ്പെടുന്ന പേര്- മാഗ്‌ലേവ്  (Maglev) 

സാഹിത്യപരമായി പാൽക്കടൽ (Sea of milk) എന്നർഥമുള്ള ദൂധ് സാഗർ വെള്ളച്ചാട്ടം ഏത് നദിയിലാണ്- മണ്ഡോവി (ഗാവ) 
  • (മഹാദായി നദി എന്നും അറിയപ്പെടുന്നു)

കൽക്കത്ത ജനറൽ അഡ്വർടെസർ (Calcutta General Advertiser) എന്ന വർത്തമാനപത്രം ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- ബംഗാൾ ഗസറ്റ് 

ഇന്ത്യൻ നൃത്തരൂപങ്ങളിൽ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത്- ഒഡീസി

ന്യൂഡൽഹിയിൽ മിക്ക രാജ്യങ്ങളുടെയും സ്ഥാനപതി കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത് എവിടെയാണ്- ചാണക്യപുരി 

കവിരാജമാർഗം എന്ന കന്നഡ കൃതി രചിച്ചത്- അമോഘവർഷൻ I 

ടിപ്പുസുൽത്താന്റെ ശരിയായ പേര്- ഫത്തഹ് അലി സാഹബ് ടിപ്പു  

ബാസ്കറ്റ് ബോളിൻറെ ഉപജ്ഞാതാവാര്- ജെയിംസ് നെയിസിത്ത് (James Naismith) 

'ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീ പന്തങ്ങൾ' എന്ന വരികൾ രചിച്ചത്- വൈലോപ്പിള്ളി ശ്രീധരമേനോൻ 

ഗാന്ധി- ഇർവിൻ സന്ധി ഒപ്പുവെക്കപ്പെട്ട വർഷം- 5 മാർച്ച് 1931 

ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്- കാളിദാസൻ   

'നാഷണൽ ഹെറാൾഡ്' എന്ന പത്രം സ്ഥാപിച്ചത്- ജവാഹർലാൽ നെഹ്റു  (1938) 

മരച്ചീനിയുടെ ജന്മദേശം- ബ്രസീൽ 

ഒ. ചന്തുമേനോൻ രചിച്ച അപൂർണ കൃതി- ശാരദ 

ലോകത്തിലെ ഏറ്റവും വേഗമുള്ള മൃഗം- ചിറ്റ (Cheetah) 

പഗ്വാഷ് (Pugwash) പ്രസ്ഥാനത്തിൻറ തലപ്പത്തത്തിയ മലയാളി- ഡോ. എം.എസ്. സ്വാമിനാഥൻ (2002-2007)

കൈക്കൂലി വാങ്ങുന്നത് കണ്ട്ത്തുന്നതിനായി കറൻസി നോട്ടുകളിൽ പുരട്ടുന്ന രാസവസ്തു- ഫിനോഫ്ത്തലിൻ (Phenolphthalein)

ഫിന (FINA) എന്ന സമ്മാനം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്- നീന്തൽ

ഇന്ത്യയിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർ- എസ്. വിജയലക്ഷ്മി  

നദീജലതർക്കങ്ങളിൽ സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന വാക്കാണ് ടി.എം.സി. (TMC). എന്താണത്- Thousand Million Cubic Feet  

തിരുവിതാംകൂറിലെ ഏത് സൈന്യാധിപന്റെ ശവകുടീരമാണ് ഉദയഗിരികോട്ട- ഡിലനോയി

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എന്ന രാഷ്ട്രീയ കക്ഷി സ്ഥാപിച്ചത്- സി.എൻ. അണ്ണാദുരെ 

തത്ത്വചിന്തകനായ റൂസ്സോ ജനിച്ചത് എവിടെയായിരുന്നു- ജനീവ (സ്വിറ്റ്സർലൻഡ്) 

221 ബി, ബേക്കർസീറ്റ്, ലണ്ടൻ എന്ന വിലാസം ബന്ധപ്പെട്ടിരിക്കുന്നത്- ഷെർലക് ഹോംസ് 

എട്ടുകാലിക്ക് പൊതുവെ കണ്ണുകൾ എത്രയാണുള്ളത്- എട്ട് 

യു.എൻ. പൊതു സഭയുടെ ഇപ്പോഴത്തെ പ്രസിഡൻറ്- തിജാനി മുഹമ്മദ് ബണ്ട (Tijani Muhammad Bunde) 

ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര 

എന്തുമായി ബന്ധപ്പെട്ടാണ് സ്കോട്ട്ലൻഡിലെ റോസ് ലിൻ (Roslin) ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധിനേടിയത്- ക്ലോണിങ് 
  • (1996 ജൂലൈ 5- ന് ക്ലോണിങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ വികസിപ്പിച്ചു. ശ്വാസകോശത്തിലെ ട്യൂമർ ഭേദമാക്കാൻ കഴിയാത്തതിനാൽ 2003 ഫെബ്രുവരി 14- ന് ദയാവധം നൽകി)
സുമേറിയൻ ഗ്രന്ഥങ്ങളിൽ മെലൂഹ (Meluha) എന്ന് പരാമർശിക്കപ്പെടുന്ന പ്രാചീന ഇന്ത്യൻ പ്രദേശം- സിന്ധുനദീതടം 


റോമിലെ നിയമങ്ങൾ ക്രോഡീകരിച്ച് നിയമസംഹിത തയ്യാറാക്കിയ ഭരണാധികാരി- ജസ്റ്റീനിയൻ 

ക്ഷണികവാദം ഏത് മതവുമായി ബന്ധപ്പെട്ടതാണ്- ബുദ്ധമതം 

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള അന്തരിച്ചത് എവിടെവെച്ചാണ്- കണ്ണൂർ (1916)  

പേരുവെളിപ്പെടുത്താതെ ജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ പോലീസിൻറെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംവിധാനം- ക്രൈംസ്റ്റോപ്പേഴ്സ് (Crime Stoppers) 

ഭൂനികുതി (Land Tax) അടയ്ക്കേണ്ടത് എവിടെയാണ്- വില്ലേജ് ഓഫീസ് 

കോവിഡ്- 19 ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെയാണ്- വുഹാൻ (Wuhan) ചൈന 

കേരള കിസിഞ്ജർ എന്നറിയപ്പെട്ട രാഷ്ട്രീയ നേതാവ്- ബേബി ജോൺ 

വിമാനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ- ഹോമി ജെ. ഭാഭ (1966) 

കേരളത്തിലെ ആദ്യത്തെ വൈദ്യുതിമന്ത്രി- വി.ആർ.കൃഷ്ണയ്യർ 

1917- ൽ മഹാത്മാഗാന്ധി സത്യാഗ്രഹം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്- ബിഹാർ  

മതചർച്ചകൾ നടത്തുന്നതിനായി അക്ബർ 1575- ൽ ഇബാദത്ത് ഖാന നിർമിച്ചത് എവിടെയാണ്- ഫത്തേപ്പൂർ സിക്രി (ആഗ്ര)  

പോർച്ചുഗീസ് അധിനിവേശത്തിനെതിരേ യുദ്ധാഹ്വാനം മുഴക്കി ശൈഖ് സൈനുദ്ദീൻ രചിച്ച ഗ്രന്ഥം- തുഹ്ഫത്തുൽ മുജാഹിദീൻ  

1907- ലെ സൂറത്ത് പിളർപ്പുകാലത്ത് കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു- റാഷ് ബിഹാരി ഘോഷ് 

നൊബേൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ- ജീൻ പോൾ സാർത്ര്  

കാർട്ടൂണിസ്റ്റ് ശങ്കറിൻറ സ്മാരകമായ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നത്- കായംകുളം 

കളരിപ്പയറ്റിലെ ആദ്യത്ത അടവിന്റെ പേര്- ഓതിരം 

'ഇന്ത്യ ഡിവൈഡഡ്' എന്ന പുസ്തകം രചിച്ചത്- ഡോ. രാജേന്ദ്രപ്രസാദ്  

സാമ്പത്തികശാസ്ത്രത്തിൻറ പിതാവ് എന്നറിയപ്പെടുന്നത്- ആഡം സ്മിത്ത് 

ഹുണ്ടായി (Hyundai) മോട്ടോർ കമ്പനിയുടെ ആസ്ഥാനം എവിടെയാണ്- സോൾ (ദക്ഷിണകൊറിയ) 

'മാർച്ച് ഓഫ് ദി വോളൻറിയേഴ്സ്' എന്ന ദേശീയഗാനം ഏത് രാജ്യത്തിൻറതാണ്-  ചൈന  

ശതവാഹനവംശ സ്ഥാപകൻ- സിമുക (Simuka) 

ഹിന്ദു പുരാണപ്രകാരം ആകാശത്തിൻറെ ദേവൻ (God of sky) ആരാണ്- ഇന്ദ്രൻ 

പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല- വയനാട് 

ഇന്ത്യയിൽ ജനതാ പാർട്ടി അധികാരത്തിലെത്തിയ വർഷം- 1971

ഭൂട്ടാൻ ദേശീയപുഷ്പം- നീല പോപ്പി (Blue Poppy)

ഗോവയിൽ ഏതുവർഷമാണ് ഇന്ത്യയിലെ ആദ്യത്തെ അച്ചടി ശാല സ്ഥാപിക്കപ്പെട്ടത്- 1556  

കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏതാണ്- ആദിത്യപുരം (കോട്ടയം)  

'മിഡ്നൈറ്റ്സ് ചിൽഡ്രൻ' എന്ന നോവൽ രചിച്ചത്- സൽമാൻ റുഷ്ദി 

മലബാർ ഹിൽ സ്ഥിതിചെയ്യുന്നത്- മുംബൈ 

അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം- 1961

Table Sugar എന്നറിയപ്പെടുന്നത്- സുക്രോസ് (Sucrose) 

സെൻട്രൽ ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്- ചെന്നൈ 

കാവേരി നദീജലതർക്ക പരിഹാര ട്രിബ്യൂണലിൻ (CWDT) അധ്യക്ഷൻ- എ.എം. സാപ്രേ (A.M.Sapre) 

പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ബാല്യകാലനാമം എന്തായിരുന്നു- ലെസ് ലി ആൻഡ്രൂസ്  

'പെരുവഴിയമ്പലം' എന്ന നോവലിൻറെ രചയിതാവ്- പി. പദ്മരാജൻ 

ഫ്രഞ്ച് വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യയിലെ ഭരണാധികാരി- ടിപ്പു സുൽത്താൻ 

മധുര മീനാക്ഷി ക്ഷേത്രം നിർമിച്ചത് ഏത് രാജവംശമാണ്- പാണ്ഡ്യന്മാർ 

ആഗാഖാൻ കൊട്ടാരം (Aga Khan Palace) എവിടെയാണ്- പൂനെ

ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ- ചുവപ്പ്, പച്ച, നീല 

അജന്ത, എല്ലോറ ഗുഹകൾ മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ്- ഔറംഗാബാദ്  

ഏത് കലാരൂപമാണ് പിൽക്കാലത്ത് കഥകളിയായി രൂപപ്പെട്ടത്- രാമനാട്ടം 

'കുന്നലക്കോനാതിരി' എന്ന ബിരുദം സ്വീകരിച്ചത്- കോഴിക്കോട് സാമൂതിരി 

ജോൺ മാർഷലിൻറ നേതൃത്വത്തിൽ നടന്ന ഉത്ഖനനത്തിൻറ ഫലമായി ഏത് നദീതട സംസ്കാരത്തെപ്പറ്റിയാണ് ലോകത്തിന് അറിവ് ലഭിച്ചത്- സിന്ധു നദീതടസംസ്കാരം  

'Forbidden fruit' എന്നതിന് സമാനമായ മലയാള ഭാഷാ പ്രയോഗം- വിലക്കപ്പെട്ട കനി 

'ഡാർട്ട് സിസ്റ്റം' (Dart System) എന്താണ്- സുനാമി മുന്നറിയിപ്പ് സംവിധാനം.

വിജയനഗര സാമ്രാജ്യത്തിൻറ അവശേഷിപ്പുകൾ കാണപ്പെടുന്ന ഹംപി (Hampi) ഏത് സംസ്ഥാനത്താണ്- കർണാടക 

ചിത്രകലയിൽ 'ക്യൂബിസ'ത്തിന്റെ  (Cubism) സാധ്യത ഉപയോഗപ്പെടുത്തിയ പ്രസിദ്ധ ചിത്രകാരൻ- പിക്കാസോ 

മനുഷ്യമസ്തിഷ്കത്തിൻറെ ഭാരം എത്രയാണ്- 1300-1400 ഗ്രാം. 

പണ്ഡിറ്റ് രാം നാരായൺ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സാരംഗി 

'ബ്രാസ് (Brass)ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്- ചെമ്പ്, സിങ്ക് 

'വേഷം മാറിയ രാജ്യദ്രോഹി'യെന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെയായിരുന്നു- ഗോപാലകൃഷ്ണ ഗോഖലെ 

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കക്ഷി- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗദാധർ ചതോപാധ്യായ ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- ശ്രീരാമകൃഷ്ണ പരമഹംസൻ 

1931 ഫെബ്രുവരി 27- ന് പ്രയാഗ് രാജിലെ (അലഹബാദ്) ആൽഫ്രഡ് പാർക്കിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിപ്ലവകാരി- ചന്ദ്രശേഖർ ആസാദ് 

ബ്രിട്ടീഷ് ഭരണകാലത്ത് പ്രമുഖ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച സംഘടന- നരേന്ദ്രമണ്ഡലം 

1940- ൽ ആദ്യത്തെ വ്യക്തിസത്യാഗ്രഹിയായി ഗാന്ധിജി തിരഞ്ഞടുത്തത്- ആചാര്യ വിനോബഭാവെ 

'കലിംഗ കപ്പ്' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ 

“മരിച്ചവരുടെ കുന്ന്' (Mount of the Dead men) എന്നറിയപ്പെടുന്ന സിന്ധുനദീതട പ്രദേശം- മോഹൻജൊ-ദാരോ 

'കേരളപ്പഴമ' ആരുടെ കൃതിയാണ്- ഹെർമൻ ഗുണ്ടർട്ട് 

പുരാതന ഈജിപ്തിലെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്ന പേര്- ഫറവോ (Pharaoh) 

'ബ്യൂസിഫാലസ്' ആരുടെ കുതിരയായിരുന്നു- അലക്സാണ്ടർ 

'കേരള വാത്മീകി' എന്നറിയപ്പെടുന്നത്- വള്ളത്തോൾ നാരായണ മേനോൻ

'ലവ് ഇൻ ദ ടൈം ഓഫ് കോളറ' എന്ന നോവൽ രചിച്ചത്- ഗബ്രിയേൽ ഗാർസ്യ മാർക്കേസ് 

'ജൂബാ' (Juba) ഏത് ആഫ്രിക്കൻ രാജ്യത്തിൻറെ തലസ്ഥാനമാണ്- ദക്ഷിണ സുഡാൻ 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ- ലാലാ അമർനാഥ് 

ബാഹ്മിനി സാമ്രാജ്യത്തിൻറ തലസ്ഥാനം- ഗുൽബർഗ 

കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- ക്ലമൻറ് ആറ്റ്ലി 

'എൻ മേൽ പതിക്കുന്ന ലാത്തിയടികൾ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ശവപ്പെട്ടിയിലെ അവസാനത്തെ ആണികളാണന്ന് തെളിയും' എന്ന് പറഞ്ഞത്- ലാലാ ലജ്പത്റായ്

No comments:

Post a Comment