Friday 17 April 2020

Current Affairs- 18/04/2020

World Wide Fund (WWF) India- യുടെ പുതിയ അംബാസിഡർ- വിശ്വനാഥൻ ആനന്ദ്

സാമുഹിക അകലം പാലിക്കുന്നതിനുവേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക്- HDFC

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ 'Crickingdom'- ന്റെ ബ്രാന്റ് അംബാസിഡർ- രോഹിത് ശർമ്മ


2022- ലെ Asian Para Games- ന്റെ ഭാഗ്യചിഹ്നം- Fei Fei 
  • (വേദി- ചൈന)
2020- ലെ International Day of Mathematics (മാർച്ച് 14)- ന്റെ പ്രമേയം- Mathematics is Everywhere

Covid- 19 വ്യാപനം സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുന്നത് ലക്ഷ്യമാക്കി Department of Science and Technology (DST) ആരംഭിച്ച Integrated Geospatial Platform- SAHYOG 

Paytm General Insurance Ltd- ന്റെ പുതിയ MD & CEO- Vineet Arora

COVID- 19 സാന്നിധ്യം കണ്ടെത്തുന്നതിനായി Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST) വികസിപ്പിച്ച Diagnostic kit- Chitra Gene LAMP -N

ദക്ഷിണകൊറിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- Moon - Jae - in (Democratic Party)

സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ്- CHEOPS

കോവിഡ്- 19 വ്യാപനം മൂലം മാറ്റിവയ്ക്കപ്പെട്ട ലോക പൈതൃക സമിതിയുടെ നാൽപത്തി നാലാമത് സമ്മേളനത്തിന് (2020) നിശ്ചയിച്ചിരുന്ന വേദി- Fughou (China)


കോവിഡ്- 19 സാംപിൾ പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിനായി അടുത്തിടെ 'Pool testing' സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- ഉത്തർപ്രദേശ് 


13- മത് International Prize for Arabic Fiction (IPAF) 2020 അടുത്തിടെ ലഭിച്ച വ്യക്തി- Abdelouahab Aissaoui 
  • (അൽജീരിയ, Novel- The Spartan Court) 
കോവിഡ്- 19 വ്യാപനത്തെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച സയൻസ് അധിഷ്ഠിത വെബ്സൈറ്റ്- CovidGyan  


ലോക്ക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനായി അടുത്തിടെ Annapurna portal, Supply Mitra portal എന്നിവ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ് 


കോവിഡ്- 19 സാമ്പിളുകൾ ശേഖരിക്കുന്നതിനായി അടുത്തിടെ DRDO ആരംഭിച്ച സംവിധാനം- COVSACK 
  • (COVID Sample Collection Kiosk)
കോവിഡ്- 19 പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന രക്ഷിതാക്കൾക്കായി തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെൻറ് സെന്റർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- ബാലമിത്രം


ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ച ആർ.ടി.ലാംപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ് രോഗകാരണമായ സാർസ് കോവ് 2 വൈറസ്സിലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ പരിശോധനാ കിറ്റ്- ചിത്ര ജീൻലാംപ്


2017 ഒക്ടോബറിൽ സൗരയൂഥത്തിലൂടെ കടന്നു പോയ എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള അത്ഭുതവസ്ത- ഔമാമ 


സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനായി യൂറോപ്പിയൻ സ്പേസ് ഏജൻസി വികസിപ്പിച്ചെടുത്ത ബഹിരാകാശ ദൂരദർശിനി- ചിയോപ്സ് 


നാലാമത് ഏഷ്യൻ പാരാ ഗെയിംസിന്റെ ഭാഗ്യചിഹ്നം- 'Fei Fei'


വേൾഡ് വൈൽഡ് ഫണ്ട് ഇന്ത്യയുടെ ബാൻഡ് അംബാസിഡർ ആയി നിയമിതനായത്- വിശ്വനാഥൻ ആനന്ദ്


കോവിഡ്- 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കാനായി Annapurna portal, the Supply Mitra portal എന്നിവ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


13 ദിവസം കൊണ്ട് 50 മില്യൻ ആൾക്കാർ ഡൗൺലോഡ് ചെയ്ത ലോകത്തിലെ ആദ്യ ആപ്പ് ഏതാണ്- ആരോഗ്യ സേതു 
  • കോവിഡ് രോഗികളുടെ ലൊക്കേഷൻ അറിയാൻ ഉപയോഗിക്കുന്നു.
കൊറോണ ബാധയെത്തുടർന്ന് മാറ്റി വച്ച് ലോക പ്രശസ്ത സൈക്ലിംഗ് മത്സരമേതാണ്- ടൂർ ഡി ഫ്രാൻസ് 
  •  2020 ആഗസ്റ്റ് 29 ആണ് പുതുക്കിയ തീയതി.
ഇന്ത്യൻ ടൂറിസം വകുപ്പ് ആരംഭിച്ച വെബിനാർ സീരിസ് ഏതാണ്- ദേഖോ അപ്നാ ദേശ് 

  •  ഇന്ത്യയിലെ പല ടൂറിസം സ്പോട്ടുകളെ പരിചയ പ്പെടുത്തുന്നു. webinar ഓൺലൈനായി നടത്തപ്പെടുന്ന സെമിനാർ.
രണ്ടാമത് വിർച്വൽ G- 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- നിർമല സീതാരാമൻ (ധനമന്ത്രി)


പതിമൂന്നാമത് ഇന്റർനാഷണൽ അറബ് ഫിക്ഷൻ പ്രൈസ് 2020  നേടിയതാരാണ്- അബ്ഡേലോഹാബ് ഐസായി 
  • അൾജീരിയൻ എഴുത്തുകാരൻ. 
  • കൃതി- The Spartan Court

No comments:

Post a Comment