Thursday 9 April 2020

Current Affairs- 09/04/2020

Wisden Almanack 2020- ന്റെ Leading Cricketer in the World- ന് അർഹനായത്- Ben Stokes (ഇംഗ്ലണ്ട്) 
  • (Leading Women Cricketer in the World- Elyse Perry (ഓസ്ട്രേലിയ)

ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക്' പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂർ


ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യാത്പന്ന കിറ്റ് വിതരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല- മലപ്പുറം

Covid- 19 വ്യാപനത്തിനെതിരെ ആയുർവേദം ഉപയോഗപ്പെടുത്തി 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- സുഖായുഷ്യം

ലോക്ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് ലഘുവ്യായാമം ചെയ്യുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന കേരള സർക്കാർ പദ്ധതി- സ്വാസ്ഥ്യം 

Covid 19- ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആയുർവേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ- നിരാമയ

10 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ചെറുസിനിമകൾ പ്രദർശിപ്പിക്കുന്നതിനായുള്ള പുതിയ സ്ത്രീമിംഗ് ആപ്പ്- Quibi

Covid 19- നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, AICTE- യുമായി ചേർന്ന് ആരംഭിച്ച ഓൺലൈൻ ചലഞ്ച്- SAMADHAN

Bharti AXA Life Insurance- ന്റെ പുതിയ MD & CEO- Parag Raja

ഇംഗ്ലീഷ് കായിക മാസികയായ വിസ്ഡൻ തിരഞ്ഞെടുത്ത 2020- ലെ ലീഡിങ് ക്രിക്കറ്റർമാർ ആരൊക്കെ- 
  • ബെൻസ്റ്റോക്സ് (ഇംഗ്ലണ്ട് താരം) 
  • എല്ലിസെ പെറി (ആസ്ട്രേലിയൻ വനിതാ താരം) 
  • ട്വന്റി - ട്വന്റി ലീഡിങ് ക്രിക്കറ്റർ- ആന്ദ്രേ റസ്സൽ (വെസ്റ്റിൻഡീസ്)
കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച അമേരിക്കൻ നാടോടി ഗായകൻ ആരാണ്- ജോൺ പ്രൈൻ 
  •  യുദ്ധ വിരുദ്ധ ഗായകൻ എന്നറിയപ്പെട്ടു.
സമുദ്രത്തിലെ ചൂടു കൂടുന്നതുമൂലം ഏത് പവിഴപ്പുറ്റാണ് ബ്ലീച്ചിങ് പ്രതിഭാസം മൂലം നാശത്തിലേക്ക് നീങ്ങുന്നത്- ഗ്രേറ്റ് ബാരിയർ റീഫ് ആസ്ട്രേലിയ 
  • 5 വർഷം കൊണ്ട് 2300 കി. മി. ബ്ലീച്ചിങിന് വിധേയമായതായി പഠന റിപ്പോർട്ട്. 
  • ബ്ലീച്ചിങ് - പവിഴപ്പുറ്റ് നശിച്ച് വെള്ള നിറത്തിലാവുക.
ഏത് സംസ്ഥാന സർക്കാരാണ് കുട്ടികൾക്കായി ലോക്ക് ഡൗൺ കാല യുട്യൂബ് ചാനൽ തുടങ്ങുന്നത്- കർണാടക 
  • വിദ്യാഭ്യാസ വകുപ്പിനാണ് ചുമതല.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏഷ്യൻ രാജ്യമേത്- ജപ്പാൻ


കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൻ പുരസ്കാരം ലഭിച്ച പുരുഷ താരം- ബെൻ സ്റ്റോക്സ്

വിസ്ഡൻ പുരസ്കാരം ലഭിച്ച വനിതാ താരം- എലിസാ പെറി

2021- ൽ നടക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുതുക്കിയ തിയതി- 2023 ജൂലൈ

കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച 'ആയുർ രക്ഷാ ക്ലിനിക്കുകൾ' ആരംഭിക്കുന്ന സംസ്ഥാനം- കേരളം

No comments:

Post a Comment