Tuesday 21 April 2020

General Knowledge in Chemistry Part- 1

ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം- ന്യൂട്രോൺ


ഒരു ആറ്റത്തിലെ അറ്റോമിക മാസിനെ സൂചിപ്പിക്കുന്ന പ്രതീകം-
A


ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം- കാർബൺ


റേഡിയോ ആക്ടിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം- റഡോൺ 


ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത്- ഹൈഡ്രജൻ 


മൂലകങ്ങൾക്ക് പ്രതീകങ്ങൾ നൽകിയ ശാസ്ത്രജ്ഞൻ- ബർസേലിയസ് 


ബ്ലാക്ക് ഫൂട്ട് ഏത് മൂലകത്തിൻറ ആധിക്യവുമായി ബന്ധപ്പെട്ട രോഗമാണ്- ആഴ്സനിക് 


ഏറ്റവും ഭാരം കുറഞ്ഞ ഉത്കൃഷ്ട വാതകം- ഹിലിയം


ആവർത്തനപ്പട്ടികയിലെ ഏറ്റവും വലിയ പീരിയഡ്- 6-ാം പിരിയഡ് (32 മൂലകങ്ങൾ) 


മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം- ലിഥിയം  


മൂലകങ്ങളുടെ വർഗീകരണത്തിൽ ത്രികങ്ങൾ (triads) ആവിഷ്കരിച്ചത് ആര്- ഡൊബറൈനർ


സോപ്പിൽ അടങ്ങിയിരിക്കുന്ന ലോഹം- പൊട്ടാസ്യം 


ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം- നൈട്രജൻ 


കോപ്പർനിഷ്യം മൂലകത്തിൻറ അറ്റോമിക സംഖ്യ- 112

മൂലകങ്ങൾക്കും ഓർഗാനിക് സംയുക്തങ്ങൾക്കും പേര് നൽകുന്ന അന്താരാഷ്ട്ര സംഘടനയായ IUPAC രൂപവത്കരിച്ച വർഷം- 1919

പാലിനെ ശുദ്ധീകരിക്കുന്നതിനായി 72 ഡിഗ്രി സെൽഷ്യസിൽ 15- സെക്കൻഡ് ചൂടാക്കുന്ന പ്രക്രിയ- പാസ്ചറൈസഷൻ  


ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം- സിങ്ക്


ഏറ്റവും വിലകൂടിയ ലോഹം- റോഡിയം


ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന മൂലകങ്ങൾ- ഐസോടോൺ 


ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം- മെർക്കുറി


വാദ്യോപകരണങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന ലോഹ സങ്കരം- പിച്ചള (ബ്രാസ്) 


ലോഹസങ്കരമായ സ്റ്റെയിൻലസ് സ്റ്റീലിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ ഏതൊക്കെയാണ്- ഇരുമ്പ്, ക്രോമിയം, കാർബൺ 


അർജന്റൈററ്റ് ഏത് ലോഹത്തിൻറ അയിരാണ്- സിൽവർ


ആസ്പിരിൻറെ ശാസ്ത്രീയനാമം- അസറ്റൈൽ സാലിസിലിക് ആസിഡ് 


സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത്- ഹൈഡ്രോക്ലോറിക് ആസിഡ് 


രസതന്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ- വെങ്കിട്ടരാമൻ രാമകൃഷ്ണൻ (2009) 


റെയിൽപ്പാളങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ- മീഡിയം കാർബൺ സ്റ്റീൽ 


സോപ്പിൽനിന്ന് ഗ്ലിസറിനെ വേർതിരിച്ചെടുക്കുന്നതിനായി ഉപ്പ് ചേർക്കുന്ന പ്രക്രിയ- സാൾട്ടിങ് ഔട്ട് 


ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരി- ലിഗ് നൈറ്റ് 


തെറോയിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്-  അയൊഡിൻ 131 


കാർബൺ ഡൈ ഓക്സൈഡ് കണ്ടെത്തിയത്- ജോസഫ് ബ്ലാക്ക്  


'ആസിഡ് ഉണ്ടാക്കുന്നത്' എന്നർഥം വരുന്ന മൂലകം- ഓക്സിജൻ 


വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം- ഹൈഡ്രജൻ 


ഹൈഡ്രജൻ വാണിജ്യപരമായി നിർമിക്കുന്ന പ്രക്രിയ- ബോഷ് പെക്രിയ


തുല്യമേഘാവരണമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖ- ഐസോനെഫ്


കാർബൺ ഡേറ്റിങ് കണ്ടുപിടിച്ചത്- വില്യാർഡ് ഫ്രാങ്ക് ലിബി 


വാട്ടർഗ്ലാസ് എന്നറിയപ്പെടുന്ന സംയുക്തം- സോഡിയം സിലിക്കേറ്റ് 


സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം- ബ്യുട്ടേയ്ൻ


ഹൈഡ്രജൻ ബോംബിൻറ പ്രവർത്തനതത്ത്വം- ന്യൂക്ലിയർ ഫ്യൂഷൻ 


ലോഹത്തിൻറയും അലോഹത്തിൻറെയും സ്വഭാവം പ്രകടിപ്പിക്കുന്ന കാർബണിന്റെ  രൂപം- ഗ്രാഫൈറ്റ് 


വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടീവ് മൂലകം- റഡോൺ 


പഴങ്ങൾ പാകമാകുവാൻ സഹായിക്കുന്ന ഹോർമോൺ- എഥിലിൻ 

ഓസോൺ വിള്ളലിന് കാരണമായ വാതകം- ക്ലോറോ ഫ്ലൂറോ കാർബൺ 


ആദ്യമായി നിർമിച്ച കൃത്രിമനാര്- റയോൺ


പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന, ക്യാൻസറിന് കാരണമായ വിഷവാതകം- ഡയോക്സിൻ 


റെഫ്രിജറേറ്ററിൽ ശീതീകാരിയായി ഉപയോഗിക്കുന്ന വാതകം- ഫ്രിയോൺ 


വൽക്കനൈസേഷൻ കണ്ടെത്തി യതാര്- ചാൾസ് ഗുഡ് ഇയർ 


ചിലി സാൾട്ട് പീറ്റർ രാസപരമായി അറിയപ്പെടുന്നത്- സോഡിയം നൈട്രേറ്റ് 


ശരീര താപനില കുറയ്ക്കുവാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ- ആന്റിപൈററ്റിക്സ് 


മഴക്കോട്ട് നിർമിക്കുമ്പോൾ ഉപയോഗിക്കുന്ന പദാർഥം- Poly Chloro Ethyne


ക്വാർട്ട്സ് രാസപരമായി അറിയപ്പെടുന്നത്- സിലിക്കൺ ഡൈ ഓക്സൈഡ് 


യെല്ലോ കേക്ക് എന്നറിയപ്പെടുന്നത്- യുറേനിയം ഓക്സൈഡ്


ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്- മീഥൈൽ സാലിസിലേറ്റ് 


ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്- ബാർബിറ്റ്യൂറിക് ആസിഡ്  


തക്കാളിയുടെ pH മൂല്യം എത്ര- 4.3 -4.9


ലോക ഓസോൺ ദിനം- സെപ്റ്റംബർ 16 


ജലത്തിൻറ താത്കാലിക കാഠിന്യത്തിന് കാരണം- കാത്സ്യത്തിൻറയും മഗ്നീഷ്യത്തിന്റെയും ബൈ കാർബണറ്റുകൾ 


വേപ്പിൽ അടങ്ങിയ ആൽക്കലോയിഡ്- മാർഗോസിൻ


ചുവന്ന സ്വർണം എന്നറിയപ്പെടുന്നത്- കുങ്കുമം 


കാർബൺ മോണോക്സൈഡിൻറയും ഹൈഡ്രജൻറയും മിശ്രിതം- വാട്ടർഗ്യാസ്


കാത്സ്യത്തിൻറെ അയിരുകൾ- ഡോളോമെറ്റ്, ചുണ്ണാമ്പു കല്ല് (ലൈസ്റ്റോൺ), ജിപ്സം 


ഓസ്കർ ശില്പം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം- ബ്രിട്ടാനിയം (ടിൻ, ആൻറിമണി, കോപ്പർ) 


ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കുന്ന ലോഹത്തിൻറെ കഴിവ്- സൊണാറിറ്റി 


ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന ബന്ധനം- അയോണിക ബന്ധനം (Ionic Bond) 


പീരിയോഡിക് ടേബിളിൽ ഗ്രൂപ്പ്- 17 അറിയപ്പെടുന്നത്- ഹാലൊജൻ കുടുംബം 


ടിൻ (വെളുത്തീയം) പ്രതീകം എന്ത്- Sn (സ്റ്റാനം) 


ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ കണ്ടുപിടിച്ചത്- ലിനസ് പോളിങ്

No comments:

Post a Comment