Friday 10 April 2020

Current Affairs- 10/04/2020

2020- ലെ Forbes Billionaires list- ൽ ഒന്നാമതെത്തിയത്- Jeff Bezos (ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- മുകേഷ് അംബാനി (21 -ാം സ്ഥാനം)

Covid- 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം- Operation SHIELD


The Art of Her Deal: The Untold Story of Melania Trump എന്ന പുസ്തകത്തിന്റെ രചയിതാവ്- Mary Jordan

ഇന്ത്യൻ കരസേനയ്ക്ക് Advanced IT- enabled network സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട് കമ്പനി- Larsen & Toubro (L&T)

Covid- 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി COVIDCARE App ആരംഭിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ്

കേന്ദ്രസർക്കാർ 2020 ഏപ്രിൽ- 14 വരെ പ്രഖ്യാപിച്ച ലോക്സ്ഡൗൺ ഏപ്രിൽ 30- വരെ നീട്ടിയ ആദ്യ സംസ്ഥാനം- ഒഡീഷ

Covid- 19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച Online training platform- iGOT 
  • (Integrated Government Online Training)
Covid- 19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുള്ള സംമ്പർക്കം കുറയ്ക്കുന്നതിനായി മധ്യപ്രദേശ് റെയിൽവേ ആരംഭിച്ച mobile doctor booth- CHARAK


Memoirs and Misinformation എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jim Carrey, Dana Vachon

ഇന്ത്യയിലാദ്യമായി Covid- 19 ചികിത്സക്കായി Plasma Therapy നടത്തിയ സ്ഥാപനം- SCTIMST 
  • (Sree Chitra Tirunal Institute for Medical Science and Technology (തിരുവനന്തപുരം)
സി. ആർ. പി. എഫ്. ശൗര്യ ദിവസ് ആയി ആചരിക്കുന്നത്- ഏപ്രിൽ 10


34 -ാമത് ഫോബ്സ് ബില്യണേഴ്സ് ലിസ്റ്റ് പ്രകാരം മൂന്നാം തവണയും ഒന്നാമതെത്തിയത്- ജെഫ് ബെസോസ്

34 -ാമത് ഫോബ്സ് ബില്യണേഴ്സ് ലിസ്റ്റ് പ്രകാരം ഒന്നാമതെത്തിയ ഇന്ത്യക്കാരൻ- മുകേഷ് അംബാനി (ലോക റാങ്കിങ്ങിൽ 17)

കോവിഡുമായി ബന്ധപ്പെട്ട് കൃത്യത ഇല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ഔദ്യോഗിക ടെലിഗ്രാം ചാനൽ- 'മൈഗവ് കൊറോണ ന്യൂസ്‌ ഡെസ്ക്'

കോവിഡ്- 19 രോഗപ്രതിരോധത്തിനും പുനരധിവാസത്തിനും ആയി സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, നിരാമയ തുടങ്ങിയ പദ്ധതികളിലൂടെ ഉള്ള ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്- കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

യുണിസെഫുമായി ചേർന്ന് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ തുടങ്ങിയ മുംബൈ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ഡച്ച് നിർമ്മാണ കമ്പനി- ഹിന്ദുസ്ഥാൻ യൂണിലെവർ ലിമിറ്റഡ്

ലോക്സഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജനങ്ങൾ അടങ്ങുന്ന സൗജന്യ കിറ്റ് വിതരണോദ്ഘാടനം നടന്നത്- കോട്ടൂരിൽ (മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു)

'സാപിയൻസ് ' എന്ന പുസ്തകം രചിച്ചത്- യുവാൽ നോഹ ഹരാരി

ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തതാ രെയാണ്- മുസ്തഫ ഖാദേമി 
  • പ്രസിഡന്റ്- ബർഹം സലേ.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നൂതന ചികിത്സാരീതി ഏതാണ്- കൺവാലസൻറ് പ്ലാസ്മ ചികിത്സ 
  •  ഈ ചികിത്സ പരീക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
അണുബാധയുള്ള സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സൂപ്പർ അബ്സോർബന്റ് സംവിധാനം ഏതാണ്- ചിത്ര അക്രിലോസോർബ് സെക്ഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം 
  • ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് കണ്ടെത്തിയത്.
അമേരിക്കയിൽ അന്തരിച്ച പെന്റഗൺ മുൻ ഉദ്യോഗസ്ഥ ആരാണ്- ലിൻഡ ട്രിപ് 
  •  യു. എസ് .രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ക്ലിൻറൺ - മോണിക്ക ബന്ധം പുറത്തു കൊണ്ടുവന്ന വ്യക്തി ആണ്.

No comments:

Post a Comment