Wednesday 22 April 2020

General Knowledge in Physics Part- 2

മെർക്കുറിയുടെ ദ്രവണാങ്കം എത്ര- 38.87°C

വൈദ്യുതചാലകതയുടെ യൂണിറ്റ് എന്ത്- സീമെൻസ്

ആകാശഗോളങ്ങളുടെ ഭൗതിക സ്വഭാവങ്ങളെക്കുറിച്ചുള്ള പഠനം- ആസ്ട്രോഫിസിക്സ്

ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണബലം- ശ്വാനബലം (വിസ്കോസിറ്റി) 

പെൻഡുലം ബ്ലോക് കണ്ടുപിടിച്ചത് ആര്- ക്രിസ്ത്യൻ ഹൈജൻസ് 

ന്യൂട്രോണിൻ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 1935- ൽ നൊബേൽ സമ്മാനം ലഭിച്ച വ്യക്തി- ജെയിംസ് ചാഡ്  വിക്  

റേഡിയോ ആക്ടിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ഗീഗർ മുള്ളർ കൗണ്ടർ 

ഹൈഡ്രജൻ ബോംബിൻറ പിതാവാര്- എഡ്വഡ് ടെല്ലർ

ഇന്ത്യയുടെ രണ്ടാമത്തെ അണു ബോംബ് പരീക്ഷണത്തിൻറ രഹസ്യനാമം- ഓപ്പറേഷൻ ശക്തി

ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ഐസോടോപ്പുകളുള്ള മൂലകം- ടിൻ

പ്രൊജക്ടെലിന് പരമാവധി റെയ്ഞ്ച് ലഭിക്കുന്ന കോണളവ്- 45 ഡിഗ്രി  

വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജപരിവർത്തനം- വൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു 

രണ്ടാംവർഗ ഉത്തോലകത്തിന്റെ  ഉദാഹരണങ്ങൾ- പാക്കുവെട്ടി, വീൽബാരോ, നാരങ്ങഞെക്കി, ബോട്ടിൽ ഓപ്പണർ 

ജലത്തിന് മുകളിൽ പെട്രോൾ പരക്കുന്നതിന് കാരണം- പെട്രോളിന് ജലത്തെക്കാൾ സാന്ദ്രത കുറവായതുകൊണ്ട് 

സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ് ത്രജ്ഞൻ- സർ ഐസക് ന്യൂട്ടൺ 

വസ്തുക്കളുടെ പിണ്ഡം വർധിക്കുന്നതിനനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണബലം _______- വർധിക്കുന്നു 

അത് ലറ്റുകൾ ഉപയോഗിക്കുന്ന ഷൂസിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നതിന് കാരണം- ഘർഷണം കൂട്ടാൻ 

റെക്ടിഫയറായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകം- ഡയോഡ്  

IC ചിപ്പിന്റെ പൂർണരൂപം- ഇൻറഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ് 

സ്ഥിര കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തു- അൽനിക്കോ

ഗാർഹിക സർക്യൂട്ടിലെ എർത്ത് വയറിൻറെ നിറം- പച്ച 

ട്രാൻസ്ഫോർമറിൻറ പ്രവർത്തന തത്ത്വം- മ്യൂച്വൽ ഇൻഡക്ഷൻ 

ഹീറ്റിങ് കോയിലുകൾ നിർമിച്ചിരിക്കുന്ന ലോഹസങ്കരം- നിക്രോം 

ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി- സംവഹനം 

ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്- 574.25

ഡിസ്ചാർജ് ലാമ്പിൽ സോഡിയം വാതകം നിറച്ചാൽ ബൾബിന്റെ  നിറമെന്ത്- മഞ്ഞ 

കടലിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണമായ SONAR- ന്റെ  പൂർണരൂപം- സൗണ്ട് നാവിഗേഷൻ ആൻഡ് റെയ്ഞ്ചിങ് 

ഹോളോഗ്രാം എന്ന സാങ്കേതിക  വിദ്യയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രകാശപ്രതിഭാസം- ഇൻറർഫെറൻസ് 

വസ്തുക്കളെ വലുതായി കാണാൻ  ഉപയോഗിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ് 

ശരീരത്തിലെ വിറ്റാമിൻ- ഡി ഉത്പാദിപ്പിക്കുന്ന പ്രകാശകിരണം- ആൾട്രാവയലറ്റ് കിരണം 

ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം- 400-700 

നാനോമീറ്റർ ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പുനിറത്തിന് കാരണം- വിസരണം 

പച്ച പ്രകാശത്തിൽ മഞ്ഞപ്പുവിന്റെ നിറം- പച്ച 

ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം- 25 സെ.മീ.

മനുഷ്യൻറ ശ്രവണസ്ഥിരത- 1/10 സെക്കൻഡ്

വളരെ താഴ്ന്ന ഊഷ്മാവിൽ വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം- ക്രയോജനിക് 

വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർഥം- ജലം 

ഒരു ചാലകവസ്തുവിൻറെ ഉപരിതലത്തിൽ വൈദ്യുതവിശ്ലേഷണം മുഖേന മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ- വൈദ്യുതലേപനം (Electroplating) 

ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധചാലകങ്ങൾ- P- ടൈപ്പ് അർധചാലകങ്ങൾ 

പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം- ഭൂഗുരുത്വാകർഷണ ബലം  

ഏറ്റവും സാന്ദ്രത കൂടിയ ദ്രാവകം- മെർക്കുറി 

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ അതിൻറ ഗതികോർജം എത്ര മടങ്ങ് വർധിക്കും- നാല് മടങ്ങ് 

ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം- ആവേഗ ബലം 

തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള പ്രകാശകിരണം- ഗാമാകിരണം 

ആണവ റിയാക്ടറുകളിൽ സാധാരണമായി ഉപയോഗിക്കുന്ന മോഡറേറ്ററുകൾ- ഗ്രാഫൈറ്റ്, ഘനജലം 

പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം- വോൾട്ട് മീറ്റർ 

ചലിക്കുന്ന വസ്തുക്കൾക്ക് മറ്റ് വസ്തുക്കളിൽ ആഘാതമേൽപ്പിക്കാനുള്ള കഴിവാണ്- ആക്കം 

കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശവാഹനങ്ങളുടെയും മുഖ്യ ഊർജസ്രോതസ്സ്- സൗരോർജം 

ന്യൂക്ലിയർ ഫിസിക്സിൻറ പിതാവ്- ഏണസ്റ്റ് റുഥർഫോഡ് 

ചന്ദ്രനിൽ നിന്നുള്ള പലായനപ്ര വേഗം- 2.38 km/s 

ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്- ഭൂമധ്യരേഖാപ്രദേശങ്ങളിൽ 

അർധചാലകങ്ങളിൽ മറ്റ് മൂലകങ്ങൾ അനുയോജ്യമായി കലർത്തി അവയുടെ ചാലകത വർധിപ്പിക്കുന്ന പ്രെക്രിയ- ഡോപ്പിങ് 

സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദത്തിൻറ സ്വഭാവം- പ്രതിഫലനം

ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്- ഹൈപ്പർ സോണിക് 

കോൺവെക്സ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം- യഥാർഥവും തലകീഴായതും (Real & Inverse) 

പ്രകാശത്തിൻറ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്- മാക്സ് പ്ലാങ്ക് 

ദൃശ്യപ്രകാശത്തിൽ വിസരണം കൂടുതൽ സംഭവിക്കുന്ന നിറം- വയലറ്റ് 

'ഞാൻ പ്രകാശത്തെ വഹിക്കുന്നു' എന്നർഥം വരുന്ന മൂലകം- ഫോസ്ഫറസ്

പ്രകാശത്തിന് വേഗം ഏറ്റവും കുറഞ്ഞ മാധ്യമം- വജ്രം

പെട്രോളിയത്തിൽ നിന്ന് (ക്രൂഡ് ഓയിൽ) പെട്രോൾ, ഡീസൽ, മണ്ണണ്ണ, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രെക്രിയ- അംശിക സ്വദനം 

വളരെ ഉയർന്ന താപനിലയിലുള്ള ദ്രവ്യത്തിൻറെ അവസ്ഥ- ക്വാർക് ഗ്ലുവോൺ പ്ലാസ്മ 

ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം- കൊഹിഷൻ

നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമാകാൻ കാരണം- ഡിഫ്രാക്ഷൻ 

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്- മാക് നമ്പർ

No comments:

Post a Comment