Tuesday 28 April 2020

Current Affairs- 29/04/2020

സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം സൈനികച്ചെലവ് വഹിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- മൂന്ന് 
  • (യു.എസ്.എ. ഒന്നാമതും ചൈന രണ്ടാമതുമാണ്)
World Day for: Safety and Health at Work ആയി ആചരിക്കുന്നത്- ഏപ്രിൽ 28 
  • (2020- ലെ ആപ്തവാക്യം : Stop the pandemic)
കോവിഡ്- 19 മൂലം റദ്ദാക്കപ്പെട്ട 2020- ലെ ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന മൾട്ടിലാറ്ററൽ വ്യോമാഭ്യാസം- പിച്ച് ബ്ലാക്ക് 2020 
  • (ഇന്ത്യ ആദ്യമായി പങ്കെടുത്തത്- പിച്ച് ബ്ലാക്ക് 2018- ൽ അടുത്ത പതിപ്പ് 2022)
ലോക പുസ്തകദിനമായ ഏപ്രിൽ 24- നു കേന്ദ്രമന്ത്രി രമേഷ് പൊഖിയാൽ സമാരംഭിച്ച പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ- My Book My Friend


ലോകത്തിലെ ഏറ്റവും കൂടുതൽ കാണികൾ എത്തിയ കായികോത്സവം എന്ന ലോകറെക്കോർഡിന് അർഹമായ മത്സരങ്ങൾ നടന്ന സ്റ്റേഡിയം- മേയ് ഡേ സ്റ്റേഡിയം (ഉത്തര കൊറിയ) 
  • (1995- ലാണ് ഈ മത്സരങ്ങൾ നടന്നത്. 2020- ൽ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നു.)
പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ നിർത്തലാക്കിയ അറേബ്യൻ രാജ്യമേത്- സൗദി 
  • ലോകത്ത് ഏറ്റവും കൂടുതൽ പേരെ വധശിക്ഷക്കു വിധേയരാക്കുന്ന രാജ്യമാണ്.
ഇൻറർനാഷണൽ ഡെലിഗേറ്റ്സ് ദിനം എന്നാണ്- ഏപ്രിൽ 25 
  • ഓരോ രാജ്യത്തെയും UN പ്രതിനിധികളായി നിയമിക്കുന്നവരുടെയും അവരുടെ സേവനങ്ങളെയും ഓർമ്മിപ്പിക്കാൻ ഈ ദിനം ആചരിക്കുന്നു.
യു. എ. ഇ സെൻട്രൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പ്രമുഖ പ്രവാസി ഇന്ത്യൻ വ്യവസായി ആരാണ്- ബി.ആർ. ഷെട്ടി


ഏത് ഭാഗത്തെ ഓസോൺ പാളിയിലുണ്ടായിരുന്ന വലിയ വിടവ് അടഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്- ആർട്ടിക് ഭാഗത്ത് കാണപ്പെട്ട 1 മില്യൻ സ്ക്വയർ വലിപ്പമുള്ള വിടവ് 
  • യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫൊർകാസ്റ്റ്സ് ന്റെയാണ് റിപ്പോർട്ട്.
 എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ച വ്യക്തി- രാജീവ് ബൻസാൽ 


ഇന്ത്യ-റഷ്യ സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ- Kamov  


റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ആദ്യമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ധാരണയിലേർപ്പെട്ട സ്ഥാപനം- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 


ഇന്ത്യയിലെ ആദ്യ Glass floor suspension Bridge നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്  


ഖത്തർ പ്രധാനമന്ത്രി- ശൈഖ് ഖാലിദ്ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ്


മഹാരാഷ്ട്രയിൽ പുതിയതായി ആരംഭിച്ച മെട്രോ റയിൽ നെറ്റ് വർക്ക്- നാഗ്പൂർ മെട്രോ അക്വാ ലൈൻ ഓഫ് മഹാ മെട്രോ റെയിൽ നെറ്റ് വർക്ക് 


സൗത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ Mt. Aconcagua കീഴടക്കിയ പ്രായം കുറഞ്ഞ ബാലിക- Kaamya Karthikeyan 


വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി 'Reading Mission' ആരംഭിച്ച സംസ്ഥാനം- ഹരിയാന 


ഇന്ത്യ വികസിപ്പിക്കുന്ന 200 km static range tactical ballistic missile - Pranash 


IDFC FIRST ബാങ്കിന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ- അമിതാഭ് ബച്ചൻ 


ISRO- യുടെ New Space India Limited (NSIL)- ന്റെ പുതിയ CMD- ജി.നാരായണൻ  


ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ട ഇന്ത്യൻ വംശജൻ- ഋഷി സുനാക് 


ഇന്ത്യയിലെ പുതിയ ഓസ്ട്രേലിയൻ ഹൈകമ്മീഷണർ- Barry O'Farrell  


Indian Women's League (IWL) 2020 ജേതാക്കൾ- ഗോകുലം കേരള എഫ് സി 


ഓർമ്മപ്പടികൾ എന്ന ആത്മകഥയുടെ രചയിതാവ്- എം.എ. ഉമ്മർ

No comments:

Post a Comment