Tuesday, 4 July 2023

Current Affairs- 04-07-2023

1. ചെലവുകുറച്ചും വേദനയില്ലാതെയും സ്തനാർബുദ പരിശോധന നടത്തുന്നതിനു ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് കണ്ടുപിടിച്ച ഉപകരണം- ഐബ്രസ്റ്റ് എക്സാം


2. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസർ- ഡ്രീം 11 


3. സ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനായി നിയമിതനായത്- ബൈജുനാഥ്‌ 


4. ഓണററി ഓസ്കാർ ജേതാക്കൾ- ഏഞ്ചല ബാസെറ്റിൻ, മെൽ ബ്രൂക്സ്, കരോൾ ലിറ്റിൽട്ടൻ


5. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ- തുഷാർ മേത്ത 

  • നിയമന കാലാവധി മൂന്ന് വർഷം കൂടെ നീട്ടി

6. ഫെഡറൽ ബാങ്കിന്റെ പുതിയ ചെയർമാനായി ചുമതലയേറ്റത്- എ.പി.ഹോത

  • യു.പി.ഐ. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് മുഖ്യ ശിൽപികളിൽ ഒരാളാണ് എ.പി.ഹോത

7. 2023- ലെ ഏഷ്യൻ പുരുഷ കബഡി ചാംപ്യൻഷിപ്പിൽ ജേതാക്കളായത്- ഇന്ത്യ


8. 2023- ജൂണിലെ ഫിഫ റാങ്കിംഗ് പ്രകാരം പുരുഷ ഫുട്ബോളിൽ ഇന്ത്യയുടെ റാങ്ക്- 100


9. 2023- ലെ സംസ്ഥാനതല വനമഹോത്സവത്തിന്റെ ഉദ്ഘാടന വേദി- തേക്കടി


10. 2023- ലെ ആഗോള സമാധാന സൂചികയിൽ (Global Peace Index) ഇന്ത്യയുടെ സ്ഥാനം- 126

  • ഒന്നാം സ്ഥാനം- ഐസ്ലാൻഡ്

11. 2023- ലെ IMD വേൾഡ് കോംപറ്റീറ്റിവ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 40 

  • ഒന്നാം സ്ഥാനം- ഡെന്മാർക്ക്

12. ഇരുണ്ട ഊർജത്തിന്റെയും ശ്യാമദ്രവ്യത്തിന്റെയും രഹസ്യങ്ങളെ കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ദൂരദർശിനി- യൂക്ലിഡ് 

  • വിക്ഷേപണ വാഹനം- ഫാൽക്കൺ 9 (സ്പെയ്സ് X)

13. ലയണൽ മെസ്സി അഭിനയിക്കുന്ന ഫുട്ബോൾ പ്രമേയമായ അർജന്റീനിയൻ ടെലിവിഷൻ സീരീസ്- ദി പ്രൊട്ടക്ടേഴ്സ്


14. മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്- സുഭാഷ്ചന്ദ്ര ബോസ്


15. രാജ്യത്തെ ആദ്യ ഡാൺ പോലീസ് യൂണിറ്റ് ആരംഭിച്ചത്- ചെന്നൈ 


16. 2023- ൽ ഓസ്കാർ പുരസ്കാരം നൽകുന്ന അക്കാദമിയിൽ അംഗത്വം ലഭിച്ച മലയാളി- പി സി സനത്ത് 


17. കേരളത്തിന്റെ തലസ്ഥാനം തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വകാര്യ ബില്ലായി ലോക്സഭയിൽ അവതരിപ്പിച്ച എം.പി- ഹൈബി ഈഡൻ


18. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് അടുത്തിടെ ഏർപ്പെടുത്തിയ പുരസ്കാരം- വി വി രാഘവൻ മെമ്മോറിയൽ പുരസ്കാരം


19. ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവിയായി 2023 ജൂലൈയിൽ ചുമതലയേറ്റത്- വി ശോഭന


20. 2023- ലെ ഷെയ്ഖ് സായിദ് രാജ്യാന്തര മാരത്തണിന് വേദിയാകുന്നത്- കേരളം

  • യു.എ.ഇ യുടെ രാഷ്ട്രപിതാവ്- ഷെയ്ഖ് സായിദ്

21. ബ്രിട്ടീഷ് രാജാവിന്റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ പുരസ്കാര ത്തിന് അർഹനായ മലയാളി- പ്രൊഫ. പി.എ. മുഹമ്മദ് ബഷീർ

  • ഇന്ത്യയിലെ പത്മവിഭൂഷന് സമാനമായ അവാർഡാണിത്

22. 2021- ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് അർഹമായ സ്ഥാപനം- ഗീത പ്രസ് (ഖൊരക്പൂർ)

  • ഗാന്ധിജിയുടെ 125-ാം ജന്മദിനം ആഘോഷിച്ച 1995 മുതലാണ് കേന്ദ്ര സർക്കാർ ഗാന്ധി സമാധാന പുരസ്കാരം ഏർപ്പെടുത്തിയത്.

23. 2023 ജൂൺ ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ബയോകെമിസ്റ്റ്- കമല സോഹോണി


24. 2023- ലെ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഇന്ത്യ


25. 2018- ലെ പ്രഥമ ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടിയത്- ഇന്ത്യ


26. 2023- ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിന്റെ വേദി- ഒഡീഷ


27. 2023- ലെ വേൾഡ് സ്ക്വാഷ് ലോകകപ്പിൽ ജേതാവായത്- ഈജിപ്റ്റ്


28. 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ചൈനയുടെ റോക്കറ്റ്- ലോങ്ങ് മാർച്ച് 2D


29. 2023 ജൂണിൽ പ്രകാശനം ചെയ്യപ്പെട്ട "ക്ഷോഭമടങ്ങാത്ത ലങ്ക' എന്ന കൃതി രചിച്ചത്- ഡെന്നി തോമസ് വടക്കുന്നൽ


30. സദ്ഭാവന ബുക്സിന്റെ പ്രഥമ പുസ്തക മിത്രം പുരസ്കാരത്തിന് അർഹനായത്- ടി.എൻ. പ്രതാപൻ

No comments:

Post a Comment