Thursday 13 July 2023

Current Affairs- 13-07-2023

1. ഇന്ത്യക്കു പുറത്തെ ആദ്യ IIT ക്യാമ്പസ് സ്ഥാപിതമാകുന്നത്- ടാൻസാനിയ


2. 2023 ജൂലൈയിൽ അന്തരിച്ച വരയുടെ പരമശിവൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചിത്രകാരൻ- ആർട്ടിസ്റ്റ് നമ്പൂതിരി

  • യഥാർത്ഥ നാമം- കെ.എം വാസുദേവൻ നമ്പൂതിരി

3. UN ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ഡയറക്ടർ ജനറലായി നിയമിതനായത്- ക്യൂ- ഡോങ്യു (ചൈന) 


4. 2023 ജൂലൈയിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായ വനിത- ദേവകി നിലയങ്ങോട്

  • കൃതികൾ- നഷ്ടബോധങ്ങളില്ലാതെ, യാത്ര കാട്ടിലും നാട്ടിലും, വാതിൽ പുറപ്പാട്

5. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം


6. നാലാമത് ചിന്ത രവീന്ദ്രൻ പുരസ്കാരം- പി. സായ്നാഥ്


7. സുഗതകുമാരിയുടെ പേരിൽ സുഗതകുമാരി സിവനം' ഒരുക്കിയ സർവകലാശാല- കേരള സർവകലാശാല


8. സംസ്ഥാനത്തിന്റെ പുതിയ ആഭ്യന്തര സെക്രട്ടറി- ബിശ്വനാഥ് സിൻഹ


9. ആഗോള ഊർജ്ജ പ്രസരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 67


10. ചത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയായി നിയമിതനായത്- ടി.എസ്. സിങ് ദേവ്


11. ഫെഡറൽ ബാങ്കിന്റെ ചെയർമാനായി നിയമിതനാകുന്നത്- എ.പി. ഹോട്ട


12. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്ത് പരിഹാരം നേടാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- റിപ്പോർട്ട് ഫിഷ് ഡിസീസ്


13. കേരള പഞ്ചായത്തിരാജ് മന്ത്രാലയം, പഞ്ചായത്ത് വികസന സൂചികയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം- മഹാരാഷ്ട്ര


14. രാജ്യാന്തര ചിന്ന ഗ്രഹ ദിനമായും രാജ്യാന്തര പാർലമെന്റ് ദിനമായും ആഘോഷിക്കുന്നത്- ജൂൺ 30


15. ഐ.എസ്.ആർ.ഒ, ഡോ. എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രവും ബഹിരാകാശ മ്യൂസിയവും സ്ഥാപിക്കുന്നത്- കവടിയാർ, തിരുവനന്തപുരം


16. ഡോ. ശുഭ സത്യേന്ദ്രനാഥ് ഏത് മേഖലയിലാണ് പ്രശസ്ത- സമുദ്ര വിജ്ഞാനത്തിൽ 


17. തെരുവ് നായ നിയന്ത്രണത്തിന് മിഷൻ റാബിസ് നടപ്പിലാക്കുന്ന സംസ്ഥാനം- കേരളം


18. കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസത്തിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം ലഭിച്ചത്- കെ.കെ. ഷാഹിന


19. ലോക ബധിര സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത മലയാളി- എസ്.കെ. മഞ്ജു


20. ഫെഡറൽ ബാങ്കിന്റെ പുതിയ ചെയർമാൻ- എ.പി. ഹോത


21. 132-ാമത് ഡ്യൂറൻഡ് ട്രോഫി പര്യടനം ഉദ്ഘാടനം ചെയ്ത സ്ഥലം- ഡൽഹി


22. മികച്ച സഹകാരിയ്ക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം- രമേശൻ പാലേരി


23. ഏത് വർഷത്തോടെയാണ്, അരിവാൾ രോഗം പൂർണമായി ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ പദ്ധതിയിടുന്നത്- 2047


24. സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ നാമകരണം ചെയ്ത മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷൻ- ഇത്വാരി റെയിൽവേ സ്റ്റേഷൻ


25. KELSA എക്സിക്യൂട്ടീവ് ചെയർമാൻ- അലക്സാണ്ടർ തോമസ്


26. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ- കെ. ബൈജുനാഥ്


27. 2023 ഏഷ്യൻ കബഡി ജേതാക്കൾ- ഇന്ത്യ


28. ഒരു ടാപ്പ് ഒരു മരം പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്


29. Geographical Information System നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനം- തിരുവനന്തപുരം


30. 2022- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുടെ ഭാഗമായി വിശിഷ്ടാംഗത്വം ലഭിച്ചത്- എം.എം. ബഷീർ, എൻ. പ്രഭാകരൻ

No comments:

Post a Comment