1. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ "Order of Nile'- ന് അർഹനായ ലോക ജേതാവ്- നരേന്ദ്രമോദി
2. ലോകത്തിലെ ഏറ്റവും വലിയ രാമയണ ക്ഷേത്രം നിലവിൽ വരുന്ന സംസ്ഥാനം- ബീഹാർ
3. വി.പി. സിങിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്ന സംസ്ഥാനം- തമിഴ്നാട്
4. ബ്രിട്ടനിലെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ ഗായകൻ- ശങ്കർ മഹാദേവൻ
5. 2023- ലെ ദേശീയ വനിത വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് ജോതക്കളായത്- കേരളം
6. ലോക വനിത ടെന്നീസിൽ ഒന്നാം നമ്പർ താരം- ഇഗ സ്വിയാടെക്
7. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്- പ്രിയ എ.എസ്
- നോവൽ - പെരുമഴയത്തെ കുഞ്ഞാടുകൾ
8. അമരജ്യോതി സ്മാരകം പണി കഴിപ്പിച്ച സംസ്ഥാനം- തെലങ്കാന
9. 2023- ലെ SAFF കപ്പ് ജേതാക്കൾ- ഇന്ത്യ
- റണ്ണറപ്പ്- കുവൈറ്റ്
10. SCO- യിലെ (Shanghai Cooperation Organization) പുതിയ സ്ഥിരാംഗം- ഇറാൻ
11. FAO- യുടെ (Food and Agricultural Organization) ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Qu Dongyu
12. സംസ്ഥാന ക്ഷീരകർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി- ക്ഷീരസാന്ത്വനം
13. കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിന്റെ ചെയർമാനായി നിയമിതനായ മുൻ കേരള ചീഫ് സെക്രട്ടറി- ഡോ.വി.പി ജോയി
14. 2023 ജൂലൈയിൽ ഇന്ത്യയുടെ Al (Artificial Intelligence) തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം- ഹൈദരാബാദ്
15. രാജ്യം ഏറെ കാത്തിരുന്ന ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാബില്ല് 2022 (DPDP- Digital Personal Data Protection Bill 2022)- ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്- 2023 ജൂലൈ 15
16. ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം- കേരളം
17. ഐക്വരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥയെയുള്ള ലോക സമ്മേളന വേദി (COP 28)- യു.എ.ഇ
18. ലോക ജന്തുജന്യരോഗ നിവാരണ ദിനം- ജൂലൈ 5
ഇന്ത്യയിലെ ഏറ്റവുമതികം പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം- കേരളം
19. ആദ്യ വേദിക് പാർക്ക് നിലവിൽ വന്നത്- നോയിഡ
- വേദിക് പാർക്കിന്റെ പേര്- വേദ് വൻ
20. ബ്രസിൽ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- കാർലോസ് ആൻസലോട്ടി (മുൻ ഇറ്റാലിയൻ താരം)
21. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ- ഐക്കൺ ഓഫ് ദ സീസ്
22. ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററായി നിയമിതനായത്- ലഫ്. ജനറൽ എം.യു നായർ
23. സുപ്രീംകോടതി ജഡ്ജിമാരായി ശിപാർശ ചെയ്യപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ- ജസ്റ്റിസ് എസ് വി ഭട്ടി (കേരള), ജസ്റ്റിസ് ഉൽ കുറയാൻ (തെലങ്കാന)
24. കന്നിയാത്രയ്ക്കൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ്- ഐക്കൺ ഓഫ് ദ സീസ്
- യു.എസിലെ റോയൽ കരീബിയൻ ഇന്റർ നാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള കപ്പലാണിത്.
25. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെത്തുന്ന ഭക്ഷ്യമാലിന്യം സംസ്കരിക്കാൻ കൊച്ചി കോർപ്പറേഷൻ രംഗത്തിറക്കുന്ന ജീവി- പട്ടാളപ്പുഴു (ബ്ലാക്ക് സോൾജിയൻ ഫ്ലൈ ലാർവ)
26. ഷാങ്ഹായ് സഹകരണ സഖ്യത്തിലെ (എസ്.സി.ഒ) 9-ാമത്തെ പൂർണ അംഗമായി അംഗീകരിച്ച രാജ്യം- ഇറാൻ
27. കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്സനായി നിയമിതനായത്- വി പി ജോയ്
28. ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസിന്റെ അംഗമായി തിരെഞ്ഞെടുക്കപ്പെട്ട മലയാളി- പി.സി സനത്
29. 2023 ജൂലൈയിൽ സംസ്ഥാന ഫയർഫോഴ്സ് മേധാവിയായി നിയമിതനായത്- സഞ്ജീവ് കുമാർ പട് ജോഷി
30. 2023 ജൂലൈയിൽ സ്ത്രീകളുടെ Mahila savings certificate scheme ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ബാങ്ക്- ഓഫ് ഇന്ത്യ
സാഫ് കപ്പ് ഫുട്ബോൾ 2023 ജേതാക്കൾ- ഇന്ത്യ
- ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തി
- ഇന്ത്യയുടെ ഒൻപതാം കിരീടം
- ടൂർണമെന്റിലെ മികച്ച താരം- സുനിൽ ഛേത്രി
- ഫൈനൽ വേദി- കണ്ഠീരവ സ്റ്റേഡിയം, ബംഗലുരു
- ഫെയർ പ്ലേ അവാർഡ്- നേപ്പാൾ
No comments:
Post a Comment