1. ചന്ദ്രയാൻ- 3 വിക്ഷേപണം നടന്നത്- 2023 ജൂലൈ 14
2. ഫ്രാൻസിന്റെ 'Grand Cross of Legion of Honour' അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
3. ജീവിതശൈലിരോഗങ്ങളെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ഹെൽത്ത് കേരള സിസ്റ്റംസ് ഇപ്രൂവ്മെന്റ് പോഗ്രാം
4. ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദിബായിയെക്കുറിച്ചുള്ള കാവ്യസമാഹാരം- ആനന്ദിബായി ജോഷി : എ ലൈഫ് ഇൻ പോയംസ്
5. 'എക്സ് എ.ഐ. (x Al)' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ- ഇലോൺ മസ്ക്
6. അടുത്തിടെ അന്തരിച്ച ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ വനിതാ ബാസ്കറ്റ് ബോൾ താരം- Nikki McCray Penson
7. ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരം- യശ്വസി ജയ്സ്വൾ
8. ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച പ്രോഗ്രാം- കേരള ബ്ലോഗ് എക്സ്പ്രസ്
9. ഫഗ്രഡാൽജാൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഐസ്ലാന്റ്
10. ടാൻസാനിയയിലെ IIT- യുടെ ആദ്യ വനിത ഡയറക്ടർ ഇൻചാർജ്- ഡോ. പ്രീതി അഘലയം
11. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് അലക്സാർ തോമസ്
12. 2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് സ്വർണം നേടിയത്- അബ്ദുള്ള അബൂബക്കർ
13. അടുത്തിടെ അന്തരിച്ച കേരള രഞ്ജിടീം മുൻ ക്യാപ്റ്റൻ- കെ.ജയറാം
- യഥാർത്ഥ പേര്- കെ. ജയരാമൻ
14. ചൊവ്വയിൽ ജൈവതന്മാത്രകളെക്കുറിച്ച് സൂചന നൽകിയ നാസയുടെ റോവർ- പെഴ്സിവിയറൻസ്
15. 2023- ലെ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീട ജേതാവ്- മാർകറ്റ് വാൻ സോവ (ചെക്ക് റിപ്പബ്ലിക്)
- ഓപ്പൺ യുഗത്തിൽ വിമ്പിൾഡൻ ജേതാവാകുന്ന ആദ്യ അൺസീഡഡ് വനിതാ താരം
- ഫൈനലിൽ തുനീസിയൻ താരം ഒൻസ് ജാബറിനെ തോൽപിച്ചു.
16. എല്ലാ ഗ്രാമങ്ങളിലേക്കും ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- ഭാരത് നെറ്റ്
17. ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ ലഭിച്ച ആപ്പുകളിൽ ഒന്നാമതെത്തിയത്- ത്രെഡ്സ് (5 ദിവസം കൊണ്ട്)
18. ദേശീയ ആരോഗ്യമിഷന്റെ പുതുക്കിയ പേര്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്വമിഷൻ (പി.എം.എസ്.എസ്.എം)
- 2005 ൽ മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യമാണ് (എൻ.ആർ.എച്ച്.എം.) പിന്നീട് ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം.) ആക്കിയത്
19. ഓട്ടിസവും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും കണ്ടെത്തുന്നതിനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- സ്റ്റാർട്ട് (സ്ക്രീനിങ് ടൂൾസ് ഫോർ ഓട്ടിസം റിസ്ക് യുസിങ് ടെക്നോളജി)
20. അടുത്തിടെ അംഗീകാരം ലഭിച്ച പ്രകാശം വഴി ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യ- ലൈഫൈ (Light Fidelity)
- ലൈഫൈ എന്ന പദം ആദ്യമായി ഉപയോഗിച്ചത്- പ്രഫ. ഹാരൾഡ് ഹാസ്
21. 2023- ലെ ഏഷ്യൻ അത്ലറ്റിക്സ് ഗെയിംസ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം- ജപ്പാൻ (16 സ്വർണം, ആകെ 37 മെഡൽ)
- രണ്ടാം സ്ഥാനം- ചൈന (8 സ്വർണം, ആകെ 22 മെഡൽ)
- ഇന്ത്യ മൂന്നാം സ്ഥാനത്ത് (6 സ്വർണം, ആകെ 27 മെഡൽ)
22. 2023- ലെ വിംബിൾഡൺ പുരുഷ ടെന്നീസ് കിരീട ജേതാവ്- കാർലോസ് അൽകാരസ് (സ്പാനിഷ് താരം)
- സെർബിയൻ താരമായ നൊവാക് ഫൈനലിൽ പരാജയപ്പെടുത്തി.
23. 2023- ലെ ദുലിപ് ട്രോഫി ക്രിക്കറ്റ് കിരീട ജേതാക്കൽ- സൗത്ത് സോൺ ടീം
- ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വെസ്റ്റ് സോണിനെ പരാജയപ്പെടുത്തി.
24. ഓൺലൈൻ വഴിയുള്ള തട്ടിപ്പു ശ്രമങ്ങൾ തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ ഹെൽപ്ലൈൻ നമ്പർ- 1930
25. ദക്ഷിണേന്ത്യയിലെ ബുദ്ധ കലാരൂപങ്ങളെക്കുറിച്ച് 2023- ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം- ടി ആൻഡ് സെർഷന്റ് : ഏർലി ബുദ്ധിസ്റ്റ് ആർട്ട് ഇൻ ഇന്ത്യ
- രചയിതാവ്- ജോൺ ഗയി
26. ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലർ സീരീസ്- ദി ജംഗബുരു കേഴ്സ്
- സംവിധാനം- നില മാധബ് പാണ്ഡെ
- ക്‌ളൈ-ഫൈ- കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കഥാസാഹിത്യം
27. ഡൽഹി ഐ.ഐ.ടിയുടെ ക്യാമ്പസ് സ്ഥാപിക്കാനൊരുങ്ങുന്ന ഗൾഫ് നഗരം- അബുദാബി
28. 2024- ലെ പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടിയ മലയാളി ലോങ് ജംപ് താരം- എം ശ്രീശങ്കർ
29. ദേശീയ ആരോഗ്യ മിഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ
30. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിച്ച് ആദ്യ മുഖ്യധാര AI ചാറ്റ് ബോട്ട്- ഗൂഗിൾ ബാർഡ്
No comments:
Post a Comment