Saturday, 15 July 2023

Current Affairs- 15-07-2023

1. ഇന്ത്യക്കായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം- മിന്നുമണി


2. 2023- ലെ ബ്രിട്ടീഷ് ഗ്രാൻ പ്രിക്സിൽ ജേതാവായത്- മാക്സ് വെസ്റ്റഷൻ


3. 2023- അണ്ടർ 21 യൂറോകപ്പ് ജേതാക്കൾ- ഇംഗ്ലണ്ട്


4. 2023- ൽ രാജി വെച്ച നെതർലന്റ് പ്രധാനമന്ത്രി- മാർക്ക് മുട്ടെ


5. ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 'അമാ പൊഖരി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ


6. 2021- 22 അധ്യായന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം ഏറ്റവും ഉയർന്ന ഗ്രേഡ് കൈവരിച്ചവർ- ചണ്ഡീഗഢ്, പഞ്ചാബ്


7. ലോക ജനസംഖ്യാ ദിനം (ജൂലൈ 11) പ്രമേയം- Unleashing the power of gender equality uplifting the voices of women and girls to unlock our world's infinite possibilities


8. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ (എഫ്.എ.എൽ) സ്ഥാപിക്കാനൊരുങ്ങുന്ന യു.എസ് വിമാന നിർമ്മാതാക്കൾ- ബോയിംഗ്


9. 2023- ലെ കാനഡ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയത്- ലക്ഷ്യസെൻ


10. 2023- ലെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഗ്രീൻ ഹൈഡ്രജന്റെ വേദി- ന്യൂഡൽഹി 

 

11. 2023 ജൂലൈയിൽ സ്വാമി വിവേകാനന്ദന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം- ടാൻസാനിയ


12. കേന്ദ്രസർക്കാർ കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ ഉൾപ്പെടുത്തിയ നികുതി-GST

  • പി.എം.എൽ.എ ആക്ടിന്റെ സെക്ഷൻ 66 ൽ മാറ്റം വരുത്തിയാണ് GSTN (Goods and Service Tax Network)- നെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.


13. 2023 ജൂലൈയിൽ അണ്ടർ 21 അമ്പെയ്ത്ത് ലോകകപ്പിൽ ലോക ചാമ്പ്യനായ ഇന്ത്യൻ താരം- പ്രിയാൻഷ്


14. 2023 ജൂലൈയിൽ, പുകയിലയും നിക്കോട്ടിൻ അടങ്ങിയ ഗുട്കയുടെയും പാന്മസാലയുടെയും വില്പന പൂർണമായും നിരോധിച്ച സംസ്ഥാനം- കേരളം


15. 2023 ജൂലൈയിൽ ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് 'അടയാളം എന്റെ ആധാർ' പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂർ


16. രേഖകളില്ലാതെ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കും അനർഹരായ ഭൂരഹിതർക്കും ഭൂമി നൽകാനായി എല്ലാ നിയോജക മണ്ഡലങ്ങളിലും MLA- മാരുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി- പട്ടയ അസംബ്ലി


17. സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്ററിന്റെ ഓർമ്മക്കായി കൊല്ലം ജില്ലയിലെ കുളത്തുപുഴയിൽ നിലവിൽ വരുന്ന സ്മാരകം- രാഗസരോവരം (ശില്പി- രാജീവ് അഞ്ചൽ )


18. 2023 ജൂലൈയിൽ ആലപ്പുഴയിലെ 15 വയസുകാരന്റെ മരണത്തിന് ഇടയാക്കിയ രോഗം- Amoebic Meningoencephalitis


19. ഇന്ത്യയിലെ ആദ്യ Pig School നിലവിൽ വരുന്ന സംസ്ഥാനം- അസം


20. 2023 ജൂലൈയിൽ Make in India പദ്ധതിയുടെ ഭാഗമായി നിർമിച്ച Akshar river cruise വർത്തനം ആരംഭിച്ച നഗരം- അഹമ്മദാബാദ് (സബർമതി നദി)


21. പ്രഥമ Banking on World Heritage exhibition 2023- ന് വേദിയായത്- Indira Gandhi National Center for Arts (IGNCA, New Delhi)


22. 2023 ജൂലൈയിൽ HDFC ബാങ്കിൽ ലയിച്ച പ്രമുഖ ധനകാര്യ സ്ഥാപനം- Housing Development Finance Corporation


23. IIT മദ്രാസിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യ IIT നിലവിൽ വരുന്ന രാജ്യം- ടാൻസാനിയ


24. World investment report 2023 പ്രസിദ്ധീകരിച്ച സംഘടന- UNCTAD (United Nations Conference on Trade and Development)


25. 2023 ജൂലൈയിൽ UNESCO- യിൽ വീണ്ടും അംഗമായ രാജ്യം- അമേരിക്ക


26. മൂന്നാമത് ലോക ഹിന്ദു കോൺഗ്രസ് സംഘടിപ്പിക്കുന്നത്- ബാങ്കോക്ക്, തായ്ലൻഡ്


27. 2023- ലെ International Conference on Green Hydrogen- ന്റെ വേദി- ന്യൂഡൽഹി


28. ജി-20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുന്ന ലോകബാങ്ക് പ്രസിഡന്റ്- അജയ് ബാംഗ


29. 2013 ജൂലൈയിൽ നടന്ന അണ്ടർ 17 യൂറോ കപ്പ് ഫുട്ബോളിൽ കിരീടം സ്വന്തമാക്കിയത്- ഇംഗ്ലണ്ട്


30. ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ടിങ് ചെയർപേഴ്സണായി നിയമിതനായത്- ജസ്റ്റിസ് ഷിയോകുമാർ സിംഗ്

No comments:

Post a Comment