1. ഇന്ത്യൻ സീനിയർ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ കേരള താരം- മിന്നുമണി
2. 2023- ലെ ചമ്പക്കുളം മൂലം വളളം കളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയത്- നടുഭാഗം ചുണ്ടൻ
3. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം ഇലക്ട്രോണിക്സ് സാധനങ്ങൾ കയറ്റുമതി ചെയ്ത സംസ്ഥാനം- തമിഴ്നാട്
4. മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്സ്സി), മാജിക് മഷ്റും എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം- ഓസ്ട്രേലിയ
5. സൂപ്പർ മാർക്കറ്റുകളിൽ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്ന ആദ്യ രാജ്യം- ന്യൂസിലാന്റ്
6. Coal India Limited- ന്റെ പുതിയ ചെയർമാൻ- പി.എം. പ്രസാദ്
7. ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി നിയമിതനായ മുൻ ഇന്ത്യ ക്രിക്കറ്റ് താരം- അജിത് അഗാർക്കർ
8. 2023 ജൂലൈയിൽ രാജിവെച്ച ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ- ഹർഷ് ചൗഹാൻ
9. ഏത് പദ്ധതി പ്രകാരമാണ് കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്- ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻക്വാപ്)
10. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021- ലെ ഭാഷ സമ്മാൻ പുരസ്കാരത്തിന് അർഹനായത്- പ്രഫ. ബതവാലു രാമബ്രഹ്മം
11. ഇരുണ്ട ഊർജത്തെക്കുറിച്ച് അന്വേഷിക്കാനായി പുറപ്പെട്ട ബഹിരാകാശ ദൂരദർശിനി- യൂക്ലിഡ്
12. എ. പി. ജെ. അബ്ദുൾ കലാം നോളേജ് സെന്റർ ആൻഡ് സ്പേസ് മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം
13. 2023 സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ 9-ാം കിരീടം
- റണ്ണറപ്പ്- കുവൈറ്റ്
14. 2023 SAFF ( South Asian Football Federation) Championship ജേതാക്കൾ- ഇന്ത്യ (ശ്രീ കാന്തി റാവു സ്റ്റേഡിയം, ബാംഗ്ലൂർ)
- Runner-up- കുവൈറ്റ്
15. സംസ്ഥാന അഗ്നിരക്ഷാ സേനാവിഭാഗം മേധാവിയായി ചുമതലയേറ്റത്- സഞ്ജീവ് കുമാർ പട്ജോഷി
16. മാനസികാരോഗ്യ ചികിത്സയിൽ എം.ഡി.എം.എ, മാജിക് മഷ്റൂം തുടങ്ങിയ മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യം- ഓസ്ട്രേലിയ
17. 2023 ജൂലൈയിൽ രാജിവച്ച് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ- ഹർഷ് ചൗഹാൻ
18. ട്വിറ്ററിന് ബദലായി മറ്റ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- ത്രെഡ്സ്
19. 2023- ൽ പൂർത്തിയാകുന്ന ഇന്ത്യ മ്യാൻമർ തായ്ലൻഡ് ട്രൈ ലാറ്ററൽ ഹൈവേയുടെ നീളം- 1400 കി.മീ
20. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം- ജൂലൈ 3
21. സംസ്ഥാനത്ത് ഉന്നതനിലവാരത്തിൽ പൊതുശുചിമുറി സമുച്ചയങ്ങൾ ഒരുക്കാനായി തുടക്കമിട്ട 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ നടത്തിപ്പ് ചുമതല ആർക്കാണ്- കുടുംബശ്രീ
22. ദേശീയ സൈബർ സുരക്ഷാ കോ ഓർഡിനേറ്ററായി നിയമിതനായ മലയാളി- എം. ഉണ്ണികൃഷ്ണൻ നായർ
23. 2023 ജൂലൈയിൽ അന്തരിച്ച ചെറുശ്ശേരി കുട്ടൻ നായർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഇലത്താളം
24. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി കേരളത്തിൽ നിയമിതനായ വ്യക്തി- എസ്.സുനിൽ രാജ്
25. KSRTC- ക്ക് 1000 കോടി വിദേശവായ്പ നൽകാമെന്ന് വാഗ്ദാനം നൽകിയ വിദേശ ബാങ്ക്- KFW (Kreditanstalt fur Wiederaufbau, Germany)
26. കേരളത്തിന്റെ പുതിയ അഗ്നിരക്ഷാസേനാ മേധാവിയായി നിയമിതനായത്- സജീബ് കുമാർ പട്ജോഷി
27. G20 അധ്യക്ഷതയുടെ കീഴിലുള്ള Startup20 ശിഖർ ഉച്ചകോടിക്ക് തുടക്കമായത്- ഗുരുഗ്രാം, ഹരിയാന
28. മിലിറ്ററി കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിതനായത്- അതുൽ ആനന്ദ്
29. 2023 ജൂലൈയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരണപ്പെട്ട യുക്രെയിൻ സാഹിത്യകാരി- വിക്ടോറിയ അമെലിന
30. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26)- 2023- ലെ പ്രമേയം- People first : Stop Stigma and Discrimination, Strengthen Prevention
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2023 പുരസ്കാരങ്ങൾ
- മികച്ച പുരുഷതാരം- ലാലിയൻസുവാല ചാങ്ങ്തെ
- മികച്ച വനിതാ താരം- മനീഷ് കല്യാൺ
- ഇന്ത്യൻ വനിതാ ഫുട്ബോളിലെ എമർജിങ് പ്ലെയർ പുരസ്കാരം നേടിയ കോഴിക്കോട് സ്വദേശി- ഷിൽജി ഷാജി
- മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ സ്വദേശിനി- പി. വി. പ്രിയ
No comments:
Post a Comment