Wednesday 5 July 2023

Current Affairs- 05-07-2023

1. എം.ഡി.എം.എ.യും മാജിക് മഷ്റൂമിനും വൈദ്യരംഗത്ത് ഉപയോഗാനുമതി നൽകുന്ന ആദ്യ രാജ്യം- ഓസ്ട്രേലിയ


2. ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ നൽകുന്ന ഒ.ഡി.എഫ്. പ്ലസ് പദവി നേടിയ സംസ്ഥാനം- കേരളം


3. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമ- എമർജെൻസി


4. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 അതിർത്തി ഗ്രാമങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം- ത്രിപുര


5. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നൽകുന്ന മികച്ച സഹകാരിക്കുളള റോബർട്ട് ഓവൻ പുരസ്കാരം നേടിയത്- രമേശൻ പാലേരി

  • സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരം നേടിയത്- പി.രാജേന്ദ്രൻ

6. ലോകത്തിലെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുന്നത്- കൊച്ചി 

  • 16.75 കി.മീ ദൂരത്തിൽ ആറുവരിപ്പാതയാണ് നിലവിൽ വരുന്നത് 

7. ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി- മിന്നുമണി


8. 2023- ലെ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായത്- നടുഭാഗം ചുണ്ടൻ

  • ചമ്പക്കുളം മൂലം വള്ളംകളി വേദി- പമ്പ 

9. 2023- ലെ UK-INDIA അവാർഡിൽ ഗ്ലോബൽ ഇന്ത്യൻ ഐക്കൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്- മേരികോം


10. റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത യുക്രൈൻ സാഹിത്യകാരി- വിക്ടോറി അമെലിന


11. 2022- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുടെ ഭാഗമായി വിശിഷ്ടാംഗത്വം ലഭിച്ചവർ- എം എം ബഷീർ & എൻ പ്രഭാകരൻ


12. ഏത് പദ്ധതി പ്രകാരമാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്- ഭാരത് എൻക്വാപ്


13. വിപണി മൂല്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ 4-ാമത്തെ ബാങ്ക് എന്ന സ്ഥാനം കരസ്ഥമാക്കിയ ബാങ്ക്- HDFC ബാങ്ക്


14. 2023 ജൂണിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ നടനും ഓസ്കാർ പുരസ്കാര ജേതാവുമായ വ്യക്തി- അലൻ അർക്കിൻ


15. അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയ ബ്രസീൽ മുൻ പ്രസിഡന്റ്- ജെയർ മെസിയ ബോൾസോനാരോ


16. 2023- ലെ PEN Pinter Prize- ന് അർഹനായ ബ്രിട്ടീഷ് ബാലസാഹിത്യകാരനും കവിയുമായ വ്യക്തി- മൈക്കൽ റോസൻ


17. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ കബഡി ടൂർണമെന്റ് കിരീടം നേടിയത്- ഇന്ത്യ


18. ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാതെ പുറത്തു പോയ ടീം- വെസ്റ്റ് ഇൻഡീസ്


19. 2023 ജൂലൈ- 2 കണക്ക് പ്രകാരം ഫിഫ മെൻസ് ഫുട്ബോളിൽ ഇന്ത്യയുടെ റാങ്ക്- 100


20. 2023 ജൂലൈയിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഒന്നാമതെത്തി രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത്- നടുഭാഗം ചുണ്ടൻ


21. ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി- മിന്നു മണി


22. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ 2022-23 പ്രഖ്യാപിച്ച പദ്ധതി- പ്രധാനമന്ത്രി പ്രണാം പദ്ധതി


23. 2025- ലെ UK-INDIA അവാർഡിൽ ഗ്ലോബൽ ഇന്ത്യൻ ഐക്കൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്- മേരികോം


24. ലോക അഭയാർത്ഥി ദിനം (ജൂൺ 20) പ്രമേയം- Hope away from home


25. കേര കർഷകർക്കായി, "കേരസൗഭാഗ്യ' പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്ത്- മൂടാടി (കോഴിക്കോട്)


26. ഫാക്ട് ബ്രാൻഡിൽ കർഷകർക്ക് ലഭ്യമാക്കിയിരുന്ന വളങ്ങൾ ഇനി മുതൽ ഏത് ബ്രാൻഡിലാണ് വിപണിയിലെത്തുന്നത്- ഭാരത്


27. “ഒരു രാജ്യം ഒരു വളം' എന്ന പദ്ധതിയുടെ ഭാഗമായാണ് ബ്രാൻഡ് മാറ്റം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അക്രമത്തിനിരയാകുന്ന രാഷ്ട്രീയ പ്രവർത്തകർക്കും, പൊതു ജനങ്ങൾക്കും പരാതി സമർപ്പിക്കാൻ സമാധാനമുറി എന്ന സംവിധാനം ആരംഭിച്ച രാജ്ഭവൻ- പശ്ചിമബംഗാൾ

  • പശ്ചിമബംഗാൾ ഗവർണറായിരുന്ന മലയാളി- സി.വി. ആനന്ദബോസ്

28. 2023 ജൂണിൽ, ജീവനക്കാർ ഓഫീസിൽ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത് നിരോധിച്ച ടെക് കമ്പനി- ആപ്പിൾ


29. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിതനായത്- രവി സിൻഹ


30. ഫെൻസിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി

  • ചൈനയിലെ വുഷിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

No comments:

Post a Comment