1. ടെന്നീസ് ഗ്രാന്റ്സ്ലാമിൽ 350 വിജയങ്ങൾ എന്ന നേട്ടം കൈവരിക്കുന്ന 3-ാമത്തെ താരം- നൊവാക്ക് ജോക്കോവിച്ച്
2. 2030- ൽ റിയോ ഡി ജനീറോ പ്രാദേശിക സർക്കാർ കൊണ്ടുവന്ന വംശീയ അധിക്ഷേപ വിരുദ്ധ നിയമം- വിനി ജൂനിയർ നിയമം
3. സൈബർ കേസുകൾ പ്രതിരോധിക്കുന്നതിന്റെ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പർ- 1930
4. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ആക്ടിങ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് ഷിയോ കുമാർ സിങ്
5. 2006- ലെ വനാവകാശ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷ ആരംഭിച്ച പദ്ധതി- മാ ജംഗിൾ ജാമി യോജന
6. കേരള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്- വി.പി ജോയ്
7. ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്നത് നോയിഡ
8. ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിതമായത്- ദുബായ്
9. അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതി വിലക്ക് ലഭിച്ച മുൻ ബ്രസീൽ പ്രസിഡന്റ്- ജെയർ ബൊൾസൊനാരോ
10. ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുളള സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചക്കോടിക്ക് വേദിയായത്- ഗുരുഗ്രാം
11. 2024- ലെ SCO ഉച്ചകോടിയുടെ വേദി- കസാഖിസ്ഥാൻ
12. വന്ദേഭാരത് ട്രെയിനുകളുടെ പുതിയ നിറം- ഓറഞ്ച്- ചാരനിറം
- നിലവിൽ വെള്ളയും നീലയും
13. അടുത്തിടെ ടാൻസാനിയയിലെ ദാറെസ്സലാമിലുള്ള ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്ത പ്രതിമ ആരുടേതാണ്- സ്വാമി വിവേകാനന്ദന്റെ
14. ഇന്ത്യയ്ക്കായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത- മിന്നു മണി
- ട്വന്റി 20 യിൽ വിക്കറ്റ് നേടുന്ന അനിതയെന്ന ചരിത്രവും സ്വന്തമാക്കി *ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ
15. ജില്ലാ അടിസ്ഥാനത്തിലുള്ള സ്കൂൾ പഠന മികവു വിലയിരുത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പി. ജി. ഐ. - ഡി.) കേരളത്തിൽ ഒന്നാമതെത്തിയ ജില്ല- തൃശ്ശൂർ
16. റാഗിങ് വിരുദ്ധവാരമായി ആചരിക്കാൻ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു. ജി. സി.) നിർദ്ദേശിച്ചത്- ഓഗസ്റ്റ് 12 മുതൽ 18 വരെ
17. അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഇംഗ്ലണ്ട്
- ഫൈനലിൽ സ്പെയിനിനെ തോൽപിച്ചു
18. അണ്ടർ 21 അമ്പെയ്ത്തിൽ ലോക ചാമ്പ്യനായ ഇന്ത്യൻ താരം- പ്രിയാൻഷ്
19. തീരദേശ മണ്ഡലങ്ങളിലെ യുവാക്കളെ വൈജ്ഞാനിക തൊഴിൽരംഗത്തേക്ക് നയിക്കാൻ കേരള സർക്കാർ തുടക്കമിടുന്ന പദ്ധതി- തൊഴിൽതീരം
20. 2023 ലെ അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ- ഇംഗ്ലണ്ട് (Runner Up- Spain)
21. 2023 ജൂലൈയിൽ അന്തരിച്ച മാഹി മലയാള കലാഗ്രാമത്തിന്റെ സ്ഥാപകൻ- എ പി കുഞ്ഞിക്കണ്ണൻ
22. 2023- ൽ ഇന്ത്യ - ജപ്പാൻ സംയുക്ത നാവികാഭ്യാസമായ ജിമെക്സിന്റെ 7-ാം പതിപ്പിന് വേദിയായ സ്ഥലം- വിശാഖപട്ടണം
23. 2023- ൽ AIFF ന്റെ മികച്ച വനിത പരിശീലകയ്ക്കുള്ള അവാർഡ് നേടിയ മലയാളി- പി വി പ്രിയ
24. ഇലക്ട്രിക്കൽ വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി- FAME -II
25. 2023 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നിർമാതാവ്- കെ രവീന്ദ്രനാഥൻ
26. 2023 ജൂലൈയിൽ പ്രസിദ്ധീകരിച്ച ദി യോഗ സുത്രസ് ഫോർ ചിൽഡ്രൻ ന്റെ രചയിതാവ്- രൂപ പെ
27. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന തിയ്യതി- 2023 ജൂലൈ 14
28. 2023 ജൂലൈയിൽ കുടിയേറ്റ നയത്തിൽ ഉണ്ടായ ഭിന്നതയെ തുടന്ന് രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി- മാർക്ക് റൂട്ടെ
29. 2023 ജൂലൈയിൽ തങ്ങളുടെ അവസാന രാസായുധ ശേഖരവും നശിപ്പിച്ച രാജ്യം- അമേരിക്ക
30. തായ്ലൻഡിൽ നടന്ന 2023 അണ്ടർ 17 ഏഷ്യൻകപ്പ് ഫുട്ബോളിൽ ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ജേതാക്കളായത്- ജപ്പാൻ
No comments:
Post a Comment