1. 2023 ജൂലൈയിൽ രാജിവെച്ച ദേശിയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ- ഹർഷ് ചൗഹാൻ
2. NATO Secretary General ആയി വീണ്ടും നിയമിതനായത്- Jens Stolenberg (2024 ഒക്ടോബർ വരെ)
3. 2023 ജൂലൈയിൽ സ്ത്രീകളുടെ beauty പാർലറുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം- അഫ്ഗാനിസ്ഥാൻ
4. RBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി- പി. വാസുദേവൻ
5. ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ട്റായി BCCI (Board of Control for Cricket in India) നിയമിച്ച മുൻ ദേശീയ താരം- അജിത് അഗാർക്കർ
6. 2023- ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ് ജേതാക്കൾ- ഇന്ത്യ (ഇറാനെ പരാജയപ്പെടുത്തി, വേദി- Busan (South Korea)
7. 6 വർഷത്തിന് ശേഷം 2023- ൽ All India Football Federation (AIFF)- ന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർണമെന്റ്- ഫെഡറേഷൻ കപ്പ്
8. 2023- ലെ Mallorca championships-ൽ ATP ഡബിൾസ് ടൈറ്റിൽ നേടിയ ഇന്ത്യൻ ടെന്നീസ് താരം- യുകി ഭാംബ്രി
9. 2023 സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ (റണ്ണറപ്പ്- കുവൈറ്റ്)
10. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്- കേരളം
11. 2023 ഏകദിന ലോകകപ്പ് വേദി- ഇന്ത്യ
12. 2023- ലെ സ്പെഷ്യൽ ഒളിമ്പിക്സ് ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം- 202
13. ടൂറിസം ഫണ്ട് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച ഏജൻസി- നീതി ആയോഗ്
14. ഇന്ത്യ വിയറ്റ്നാമിനു സമ്മാനിച്ച മിസൈൽ യുദ്ധക്കപ്പൽ- ഐ.എൻ.എസ്. കൃപാൺ
15. ബലിദാൻ സ്തംഭ് സ്മാരകം തറക്കല്ലിട്ടത്- ശ്രീനഗർ
16. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി- ഡോ. വി. വേണു
17. MCC- യുടെ ലോക ക്രിക്കറ്റിൽ കമ്മറ്റിയിൽ അംഗമായ മുൻ ഇന്ത്യൻ വനിത താരം- ജുലൻ ഗോസ്വാമി
18. പ്രഥമ ഫിഫ ലോകകപ്പിന് വേദിയാകുന്നത്- യു.എസ്.എ
19. 2023 ജൂണിൽ അന്തരിച്ച് 2019- ലെ രസതന്ത്ര നോബേൽ ജേതാവ്- John B. Godenough
20. അടുത്തിടെ അന്തരിച്ച പ്രശസ്ത ചിത്രകാരൻ- ആർട്ടിസ്റ്റ് നമ്പൂതിരി
- യഥാർത്ഥപേര്- കെ.എം. വാസുദേവൻ നമ്പൂതിരി
- ആത്മകഥ- രേഖകൾ
21. ജാമ്യാപേക്ഷകളിൽ അപാകതകളുണ്ടോയെന്നതിന്റെ പരിശോധന മെഷീൻ ലേണിങ്ങിലൂടെയാക്കുന്ന സംവിധാനം- ഓട്ടോ സ്കൂട്ടിനി
- ഇന്ത്യയിലാദ്യമായി ഇത്തരം സംവിധാനം നടപ്പാക്കുന്ന ഹൈക്കോടതി- കേരള ഹൈക്കോടതി
22. കേരള ഹൈക്കോടതിയുടെ 38-ാം ചീഫ് ജസ്റ്റിസ്- ആശിഷ് ജെ. ദേശായി
23. എസ്. വി. ഭട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ആക്ടിങ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ്. എസ്. കെ. സിങ്
24. ആഷസ് ടെസ്റ്റ് മത്സരം നിയന്ത്രിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ- നിതിൻ മേനോൻ
25. U.S നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രഡിക്ഷന്റെ കണക്കു പ്രകാരം ആഗോളതലത്തിൽ ചൂടേറിയ ദിനം- 2023 ജൂലൈ 3
26. 43000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്കൈ ഡൈവിങ് നടത്തി ലോക റെക്കോർഡിട്ട മലയാളി- ജിതിൻ വിജയൻ
27. കരീബിയൻ പ്രീമിയർ ലീഗിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം- ശ്രേയങ്ക പാട്ടീൽ
28. കേരളത്തിന്റെ മന്ദഹാസം പദ്ധതി 'പുന്നകൈ' എന്ന പേരിൽ ആവിഷ്കരിച്ച സംസ്ഥാനം- തമിഴ്നാട്
- മന്ദഹാസം പദ്ധതി- ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുതിർന്ന പൗരന്മാർക്ക് സൗജന്യമായി കൃത്രിമ പല്ലുകൾ ലഭ്യമാക്കുന്ന പദ്ധതി
29. 2023 ജൂലൈ 8- ന് 35 വർഷം തികഞ്ഞ ട്രെയിൻ അപകടം- പെരുമൺ ട്രെയിൻ അപകടം
- അപകടം നടന്നത്- 1988 ജൂലൈ 8
30. കേരളത്തിൽ 50000 കോടിയിലധികം വിപണി മൂല്യം നേടുന്ന ആദ്യ ബാങ്കിതര സ്ഥാപനം- മുത്തൂറ്റ് ഫിൻകോർപ്
AIFF അവാർഡ് 2022-2023
- മികച്ച പുരുഷ താരം- ലാലിയൻ സുവാല ചാങ്തെ
- എമർജിംഗ് ഫുട്ബോളർ (പുരുഷ വിഭാഗം)- ആകാശ് മിശ്ര
- മികച്ച വനിത താരം- മനീഷ കല്യാൺ
- എമർജിംഗ് ഫുട്ബോളർ (വനിത വിഭാഗം)- ഷിൽജി ഷാജി
No comments:
Post a Comment