Saturday, 1 July 2023

Current Affairs- 01-07-2023

1. ആഗോള ഊർജപ്രസരണ സൂചികയിൽ 120 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- സ്വീഡൻ


2. ആഗോള ഊർജപ്രസരണ സൂചികയിലെ ആദ്യ പത്തിൽ ഉള്ള ഏക 120 രാജ്യം- ഫ്രാൻസ് (7)


3. ഓസ്കർ പുരസ്ക്കാരത്തിന്റെ അണിയറക്കാരായ യു.എസിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ അംഗത്വത്തിനായി ഇന്ത്യയിൽ നിന്ന് എട്ടു പേർക്കു ക്ഷണം. ആർക്കെല്ലാം- മണിരത്നം, കരൺ ജോഹർ, രാം ചരൺ, സാബു സിറിൽ,സിദ്ധാർഥ് റോയ് കപൂർ, ചന്ദ്ര ബോസ്, എം. എം. കീരവാണീ, കെ. കെ. സെന്തിൽ കുമാർ


4. കേരളത്തിലെ രണ്ടാമത്തെ സിഖ് ഗുരുദ്വാര നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം


5. 2023 ജൂണിൽ സുരക്ഷാ സൗകര്യങ്ങൾ ഉള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇടം നേടിയത്- കൊല്ലം തുറമുഖം


6. കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതി- പ്രൈഡ്


7. ഏത് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് 'ഓപ്പറേഷൻ കൺവിക്ഷൻ’- ഉത്തർപ്രദേശ്


8. ഇന്ത്യ ഏത് വർഷത്തോടെ സിക്കിൾ സെൽ അനീമിയ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്- 2047


9. 2023- ൽ ഗ്രീസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- കിരിയാക്കോസ് മിറ്റ്സോറ്റാക്കിസ്


10. വിറ്റ്നെസ്സ് ടു ഗ്രേസ് ആരുടെ ആത്മകഥയാണ്- ജോൺ ബി ഗുഡ് ഇനഫ്


11. ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സ്ഥിതി ചെയ്യുന്ന രാജ്യം- ഈജിപ്ത്


12. ജീവന്റെ ആവശ്യ ഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയ എൻസെലാഡസ് (Enceladus) എന്ന ഉപഗ്രഹം ഏത് ഗ്രഹത്തിന്റെതാണ്- ശനി


13. 2023- ൽ യു.എൻ ഓഫീസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സിന്റെ ഡയറക്ടറായ ഇന്ത്യൻ വംശജ- Aarti Holla Maini


14. ഇന്ത്യയിൽ വെറ്ററിനറി മരുന്നുകൾക്കും വാക്സിനു കൾക്കും അംഗീകാരം നൽകുന്ന പ്രക്രിയ ത്വരിതപ്പെടു ത്താൻ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പോർട്ടൽ- NANDI


15. ലോകത്തിലെ ഏറ്റവും വലിയ തടി നഗരം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം- സ്വീഡൻ


16. 8th Global Pharmaceutical Quality Summit വേദി- മുംബൈ


17. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം- സുനിൽ ഛേത്രി


18. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021- ലെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായത്- ബെതവോലു രാമബ്രഹ്മം


19. ചിന്ത രവിന്ദ്രൻ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രൻ പുരസ്കാര ജേതാവ്-  പി.സായ്നാഥ്


20. ഛത്തിസ്ഗഢിൽ ഉപമുഖ്യമന്ത്രിയായി നിയമിതനായത്- ടി.എസ്.സിങ് ദേവ്


21. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്ത് പരിഹാരം നേടാൻ ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആൻഡ്രോയ്ഡ്  അധിഷ്ഠിത മൊബൈൽ ആപ്പ്- റിപ്പോർട്ട് ഫിഷ് ഡിസീസ്


22. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദ യാത്രയ്ക്കു തുടക്കമിട്ട് യു.എസ്. ബഹിരാകാശ കമ്പനി- വെർജിൻ ഗലാറ്റിക്


23. ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക സിവിലിയൻ ബഹുമതിയായ മെംബർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം. ബി. ഇ.) പുരസ്കാരം നേടിയ മലയാളിയായ മറൈൻ ശാസ്ത്രജ്ഞ- ഡോ. ശുഭ സന്ദ്ര നാഥ്


24. കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റിന്റെ അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരമായ 'ഔട്ട് ലുക്ക്' നേടിയത്- കെ. കെ. ഷാഹിന

  • പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി

25. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- അമരേന്ദു പ്രകാശ്


26. 2023 ജൂണിലെ FIFA റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 100


27. അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം ലഭിച്ച മലയാളി- കെ കെ ഷാഹിന


28. 2023- ലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 2

  • ലോകത്തിൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം- അമേരിക്ക

29. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021- ലെ ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ചത്- തവോലും രാമബ്രഹ്മം


30. സംസ്ഥാനത്തെ ആദ്യ കനാൽ ജല വൈദ്യുത കേന്ദ്രം നിലവിൽ വരുന്നത്- കമ്പാലത്തറ (പാലക്കാട്)

No comments:

Post a Comment