Wednesday, 19 July 2023

Current Affairs- 19-07-2023

1. ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായത്- വിപുൽ


2. സംസ്ഥാനത്തെ പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗത എത്രയാണ്- 60 കിലോമീറ്റർ/മണിക്കൂർ


3. വെസ്റ്റ് നൈൽ വൈറസ് പനി പരത്തുന്നത്- ക്യൂലക്സ് കൊതുക്


4. 2023 സെപ്റ്റംബർ 23- ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ വേദി- ചൈനയിലെ ഹാങ്ചൗ 


5. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ- ലിൻഡ യാക്കാരിനോ


6. തേജ്, ഹമൂൺ, മിഥിലി, മിച്ചൗങ്, റിമൽ, അസ്ന, ദാനാ, ഫെൺഗൺ ഇവയെല്ലാം എന്താണ്- അടുത്ത ആറുമാസത്തിനിടെ ഇന്ത്യൻ തീരത്തേക്ക് എത്താൻ സാധ്യതയുള്ള ചുഴലിക്കാറ്റുകളുടെ പേരുകൾ


7. തിലക് സ്മാരക മന്ദിർ ട്രസ്റ്റിന്റെ 2023- ലെ ലോകമാന്യ തിലക് പുരസ്കാരത്തിന് അർഹനായത്- നരേന്ദ്ര മോദി


8. Global Firepower Index 2023 പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം- അമേരിക്ക


9. 2023- ൽ ‘അടയാളം: എന്റെ ആധാർ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല- കണ്ണൂർ


10. ദീർഘദൂര യാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ ഒരുങ്ങുന്ന നോൺ എ.സി ട്രെയിൻ- വന്ദേ സാധാരൺ


11. Hwasong- 18 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തര കൊറിയ


12. 2023- ൽ അന്തരിച്ച പ്രശസ്ത ചെക്ക് - ഫ്രഞ്ച് എഴുത്തുകാരൻ- മിലൻ കുന്ദേര


പ്രധാന കൃതികൾ

  • ദി അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദി ജോക്ക്, ലൈഫ് ഈസ് എൽവെയർ, ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ഇമ്മോർട്ടാലിറ്റി, സ്ലോനെസ്, ഐഡന്റിറ്റി, ഇഗ്നൻസ്, ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ്, ആർട്ട് ഓഫ് ദ നോവൽ
  • ചെക്ക് റിപ്പബ്ലിക്കിന്റെ സാഹിത്യപുരസ്കാരമായ ഫ്രാൻസ് കാഫ്ക ലഭിച്ച വർഷം- 2020

13. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ (ജൂലൈ 14) വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

  • ഫ്രഞ്ച് ദേശീയ ദിനാഘോഷം- ബാസ്റ്റിൽ ഡേ പരേഡ്
  • 1789 ജൂലൈ 14- ന് ബാസ്റ്റിൽ കോട്ട തകർത്തത് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സംഭവമാണ്, ഇത് രാജ്യത്തെ രാജവാഴ്ചയുടെ അന്ത്യം കുറിച്ചു.
  • ഫ്രഞ്ച് പ്രസിഡന്റ്- ഇമ്മാനുവൽ മാക്രോൺ

14. സംസ്ഥാനത്ത് ആദ്യമായി 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന സർവ്വകലാശാല- കേരള സർവ്വകലാശാല


15. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2021-22 അധ്യായന വർഷത്തിലെ സ്കൂൾ പ്രകടന നിലവാര സൂചിക പ്രകാരം ഡിജിറ്റൽ പഠനത്തിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം- പഞ്ചാബ് 

  • രണ്ടാം സ്ഥാനം- കേരളം

16. 2023- ലെ NATO ഉച്ചകോടിയുടെ വേദി- ലിത്വാനിയ


17. 2023- ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി- ബാങ്കോക്ക്

  • ഭാഗ്യചിഹ്നം- ഹനുമാൻ

18. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2021-22 അധ്യായന വർഷത്തെ സ്കൂൾ പ്രകടന നിലവാര സൂചിക പ്രകാരം രാജ്യത്ത് ഡിജിറ്റൽ പഠന രീതിയിൽ ഒന്നാമതുള്ള സംസ്ഥാനം- പഞ്ചാബ്


19. റീ ബിൽഡ് കേരളയുടെ സി.ഇ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്- രബീന്ദ്രകുമാർ അഗർവാൾ IAS 


20. 2024- ൽ നിലവിൽ വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതു ജില്ലയിലാണ്- തൃശ്ശൂർ 


21. 2023- ലെ നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ലിത്വാനിയ


22. 2023- ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം- ഹനുമാൻ


23. ഇന്ത്യൻ പ്രീമിയർ ലീഗിലെ(കജഘ) ഏറ്റവും മൂല്യമേറിയ ടീം- ചെന്നൈ സൂപ്പർ കിംഗ്സ്


24. 2023 - ൽ ഫ്രാൻസിന്റെ ബാസ്സിൽ ദിന പരേഡിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത്- നരേന്ദ്ര മോദി


25. 50 -ാമത് ജി.എസ്.ടി കൗൺസിൽ വേദി- ന്യൂഡൽഹി


26. ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കാൾ ചെയ്യാനുള്ള സംവിധാനമൊരുക്കിയ സംസ്ഥാനം- മഹാരാഷ്ട്ര


27. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത്- Shavkat Mirziyoyev


28. 74th നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്നത്- വിൽനിയസ്


29. 2023- ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബാങ്കോക്ക്


30. അടുത്തിടെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിതരായത്- എസ്.വി. ഭട്ടി, ഉജ്വൽ ഹുയാൻ

  • നിലവിൽ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാർ- 32 (34 ആണ് അനുവദനീയ അംഗബലം) 

No comments:

Post a Comment