1. എ.ഐ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുളള ആദ്യ ഇന്ത്യൻ സിനിമ- മോണിക്ക: ആൻ എ ഐ സ്റ്റോറി
2. 2023 ലോക കാഴ്ച ദിനത്തിന്റെ പ്രമേയം- Love your eyes at work
3. ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീലന സ്കൂൾ സ്ഥാപിതമായത്- ബംഗളൂരു
4. ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവൽ 2023- ന്റെ വേദി- ന്യൂഡൽഹി
5. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ ചെയർമാനായി ചുമതലയേറ്റ രാജ്യം- ശ്രീലങ്ക
6. 141-ാമത് ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി സെഷന് വേദിയാകുന്നത്- മുംബൈ
7. 2023 ആഗോള പട്ടിണി സൂചികയിൽ (GHI) ഇന്ത്യയുടെ സ്ഥാനം- 111
8. ബംഗാൾ ഗവർണർ നൽകുന്ന 'ഗവർണേഴ്സ് ബംഗ ഭാരത് സമ്മാൻ' 2023 നേടിയത്- എം.കെ. സാനു
- പുരസ്കാര തുക - 50000 രൂപ
9. 2023 മെർദേക്ക ഫുട്ബോൾ ടൂർണമെന്റ് വേദി- മലേഷ്യ
10. 3D പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിർമിച്ച കെട്ടിടത്തിന്റെ പേര്- AMAZE - 28
11. സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്കും കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ- കോബാങ്ക്
12. ഇന്ത്യയുടെ G20 അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന അംഗരാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ ഒൻപതാമത് ഉച്ചകോടി (P20) വേദി- ഡൽഹി
13. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാനവ്യാപകമായി കേരള പോലീസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ഡി-ഹണ്ട്
14. G20 അംഗരാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ ഉച്ചകോടിക്ക് (P 20) വേദിയാകുന്നത്- ഡൽഹി
15. രാജ്യത്തെ തദ്ദേശീയ ഉല്പന്നങ്ങളുടെപ്രദർശനവും വിപണനവും ലക്ഷ്യമിട്ട് യൂണിറ്റി മാൾ കേരളത്തിൽ ആരംഭിക്കുന്നത്- പള്ളിപ്പുറം
16. ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ സംപ്രീതി 11-ാം എഡിഷന്റെ വേദി- മേഘാലയ
17. ഇന്ത്യയുടെ ജി-20 അധ്യക്ഷതയെക്കുറിച്ചുള്ള ഇ-ബുക്കിന്റെ പേര്- പീപ്പിൾസ് ജി20
18. വേൾഡ് കൺസൾട്ടിംഗ് ആൻഡ് റിസർച്ച് കോർപ്പറേഷൻ ഏർപ്പെടുത്തിയ ലോകത്തെ മികച്ച എമർജിംഗ് ലീഡർ 2023 പുരസ്കാരത്തിന് അർഹനായ പ്രവാസി വ്യവസായി- ശ്യാം പി പ്രഭു
19. സൂക്ഷ്മ, ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം- കേരളം
20. 2023- ൽ നടന്ന 45-ാമത് ലോക പൈതൃകസമിതി യോഗത്തിന്റെ വേദി- റിയാദ്
21. നാലാമത് നദി ഉത്സവിന്റെ വേദി- ഡൽഹി
22. അടുത്തിടെ സൈലന്റ് വാലിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കാട്ടു കടന്നൽ- വെൽവെറ്റ് ഉറുമ്പുകൾ
- സിക്രോമിർ മെ വില്യംസി എന്നാണ് ശാസ്ത്രീയ നാമം
23. മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര്- ഛത്രപതി സാംഭാജി നഗർ
24. തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ സയൻ പുരസ്കാരത്തിന് അർഹനായത്- പി ആർ നാഥ്
25. പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ലഭിച്ചത്- മേധാ പട്കർ
26. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായ ഹോളിവുഡ് നടൻ- മൈക്കൽ ഡഗ്ലസ്
27. ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ചെറുകാട് പുരസ്കാരത്തിന് അർഹനായത്- വിനോദ് കൃഷ്ണ
- '9 എംഎം ബരേറ്റ' എന്ന നോവലിനാണ് പുരസ്കാരം.
28. ലോഹസാന്നിദ്ധ്യത്താൽ സമ്പന്നമെന്ന് കരുതുന്ന '16 സൈക്കി ഛിന്നഗ്രഹത്തിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യം- സൈക്കി
29. ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ പോൾ വാട്ടിൽ വെങ്കലമെഡൽ നേടിയ മലയാളി താരം- മരിയ ജയ്സൺ
30. സ്വാതന്ത്ര്യസമരസേനാനി ചിറക്കൽ സുബ്രഹ്മണ്യൻ സ്മാരക സ്പന്ദനം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ജോർജ് ദാസ്
No comments:
Post a Comment