1. 2023 ഹാങ്ചോ ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം- 5
- ആകെ മെഡൽ നേട്ടം- (സ്വർണ്ണം- 29, വെള്ളി- 31, വെങ്കലം- 51)
- ഒന്നാം സ്ഥാനം- ചൈന
2. 2023- ലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കംപാരറ്റീവ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിന്റെ സമ്മേളന വേദി- തിരുവനന്തപുരം
3. 2023- ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്- മാടക്കത്തറ (തൃശ്ശൂർ)
- നിലവിലെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി- കെ. രാജൻ
4. ഹാർമണി ഫൗണ്ടേഷന്റെ 2023- ലെ മദർ തെരേസ മെമ്മോറിയൽ അവാർഡിന് അർഹയായത്- നർഗീസ് മൊഹമ്മദി
5. ഇഷ്വ സംയുക്ത സൈനികാഭ്യാസം- ഹരിമ ശക്തി 2023
6. ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയായ 'ഇംതിയാസ്- ഇ - ജാമിയ 2023- ൽ നേടിയ ബോളിവുഡ് നടി- ഷാർമിള ടാഗോർ
7. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി 2023- ൽ നിയമിതനായത്- അമോൽ മജുംദാർ
8. ഇന്ത്യയിലെ ആദ്യത്തെ നാനോ DAP പ്ലാന്റ് ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്
9. ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി- 5 T Initiative
- 5T-Teamwork, Transparency,Technology, Time & Transformation
10. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്- പി എസ് പ്രശാന്ത്
11. രാജ്യത്ത് ആദ്യമായി ഗ്രഫിൻ നയം നടപ്പിലാക്കാൻ പോകുന്ന സംസ്ഥാനം- കേരളം
12. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023- ന്റെ വേദിയാകുന്ന നഗരം- ഡൽഹി
13. കർണാടകത്തിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ, നടൻ പുനീത് രാജ്കുമാറിന്റെ പേരിൽ നിർമ്മിക്കുന്ന ഉപഗ്രഹം- പുനീത് സാറ്റ്
14. ലോകത്തിലെ ആദ്യ AI സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്- യു കെ
15. 2023 ഒക്ടോബറിൽ അന്തരിച്ച ചൈനീസ് മുൻ പ്രധാനമന്ത്രി- ലി കേച്ചിയങ്
16. യു.എസ്. ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്ക് ജോൺസൺ
17. 2023 ഒക്ടോബറിൽ ഓടിസ് ചുഴലിക്കാറ്റ് വീശിയ രാജ്യം- മെക്സിക്കോ
18. 37-ാമത് ദേശീയ ഗെയിംസിൽ (ഗോവയിൽ) കേരളത്തിന്റെ പതാക ഏന്തിയത്- സാജൻ പ്രകാശ് (നീന്തൽ താരം)
19. 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ സ്വർണം നേടിയത്- കെ പി സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്)
20. ദേശീയ ഗെയിംസിൽ വനിതകളുടെ ജിംനാസ്റ്റിക്സിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ നേടിയ മലയാളി- അൻവിത സച്ചിൻ (വെള്ളി)
21. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്- ഉസാമ മിർ (Pakistan) Match - Pakistan Vs South Africa
22. ഏഷ്യൻ പാരാ ഗെയിംസിന്റെ ഒരു പതിപ്പിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത- ശീതൾ ദേവി (ആർച്ചറി)
23. 2023 ഒക്ടോബറിൽ 1500- ലധികം വർഷം പഴക്കമുള്ള നന്നങ്ങാടി കണ്ടെത്തിയ ജില്ല- തിരുവനന്തപുരം
24. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ 'വക്കം മൗലവി സ്മാരക പുരസ്കാരത്തിന് അർഹനായത്- ആർ രാജഗോപാൽ
25. 2023 ഒക്ടോബറിൽ അന്തരിച്ച 'പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രകാരി എന്നറിയപ്പെട്ടിരുന്ന വിഖ്യാത ചരിത്രകാരി- നതാലി സൈമൺ ഡേവിസ്
26. തീരദേശ മത്സ്യബന്ധനം, വിപണനം, സംസ്കരണം എന്നീ തൊഴിൽ മേഖലകളിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സഹകരണ വകുപ്പിന്റെ വായ്പാ പദ്ധതി- സ്നേഹതീരം
27. ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കലോത്സവം- വർണോത്സവം 2023
28. ഇലക്ഷൻ കമ്മീഷന്റെ 2023- ലെ 'നാഷണൽ ഐക്കൺ' ആയി തിരഞ്ഞെടുത്തത്- രാജകുമാർ റാവു
29. 2023- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ വേദി- ഡൽഹി
30. ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാഫൈബർ ബ്രോഡ്ബാൻഡ് സേവനം അവതരിപ്പിച്ച ടെലികോം കമ്പനി- റിലയൻസ് ജിയോ
No comments:
Post a Comment