1. ഇക്വഡോറിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി- ഡാനിയൽ നോബോവ
2. അടുത്തിടെ സ്വതന്ത്ര പട്ടികവർഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര
3. സ്വച്ഛ് ത്യോഹാർ സ്വസ്ത് ാഹാർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
4. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിജയ്പൂർ-ഔറയ്യ-ഫുൽപൂർ ഗ്യാസ് പൈപ്ലൈൻ പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്
5. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ പരിശീലന കപ്പൽ നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവയ്ക്കുന്നത്- മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ്
6. M.P- മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പോർട്ടൽ- ഇ - സാക്ഷി
- ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക ഓൺലൈനായി മാറി നൽകിയ ജില്ല- കോട്ടയം
7. സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ ചേർത്തു നിർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ- ഉജ്ജീവനം
8. 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള സത്യജിത്റായ് ആജീവനാന്ത പുരസ്കാരത്തിന് അർഹനായ ഹോളിവുഡ് താരം- മൈക്കൽ ഡഗ്ലസ്
9. 2023 ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് 'ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ് നേടിയ മലയാള ചിത്രം- ആട്ടം (സംവിധാനം- ആനന്ദ് ഏകർഷി)
10. കേരളത്തിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ഡ്രോണുകൾ രൂപകൽപന ചെയ്ത സ്ഥാപനം- കുസാറ്റ്
11. 2023- ലെ സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുളള നിയമസഭാ അവാർഡിന് അർഹനായത്- എം ടി വാസുദേവൻ നായർ
12. റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31വരെ റോഡ് സുരക്ഷ വർഷമായി ആചരിക്കുന്ന സംസ്ഥാനം- കേരളം
13. കല, സാഹിത്വം, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവ നിയമസഭാ പുരസ്കാര ജേതാവ്- എം.ടി. വാസുദേവൻ നായർ
14. സൂക്ഷ്മാണു പഠനത്തിനായി കേരളത്തിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടർ- സാബു തോമസ്
15. ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ റെയിൽവേസ് താരം- അശുതോഷ് ശർമ്മ
- 2023 സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ ആണ് ഈ നേട്ടം കൈവരിച്ചത്
16. അന്യ സംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി- റേഷൻ റൈറ്റ് കാർഡ് പദ്ധതി
17. സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ ചേർത്തുനിർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ- ഉജ്ജീവനം
18. 2023 ലെ ഏഷ്യൻ വനിത ചാമ്പ്യൻസ് ഹോക്കിയുടെ വേദി- റാഞ്ചി
- ഭാഗ്യചിഹ്നം - ജൂഹി എന്ന ആന
19. കേരളത്തിൽ പുതുതായി നിലവിൽ വരുന്ന 240 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി- ലക്ഷ്മി പദ്ധതി
20. ഗുജറാത്ത് സംഗീത നാടക അക്കാദമിയുടെ ഗുജറാത്ത് ഗൗരവ് പുരസ്കാരത്തിന് അർഹയായ മലയാളി- ഐശ്വര്യ വാര്യർ (മോഹിനിയാട്ടം നർത്തകി)
21. പഴങ്ങളിൽ നിന്ന് ഉല്പാദിപ്പിച്ച കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ്- നിള
22. 2025- ലെ ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്ന രാജ്യം- ജപ്പാൻ
23. 2023- ൽ അന്തരിച്ച ഫിൻലൻഡ് മുൻപ്രസിഡന്റും 2008- ലെ സമാധാന നൊബേൽ ജേതാവുമായ വ്യക്തി- മാർത്തി അതിസാരി
25. 2023- ലെ 3-ാമത് ഗ്ലോബൽ മാരിടൈം ഉച്ചകോടി വേദി- മുംബൈ
26. അണ്ടർ-20 ലോക ജൂനിയർ റാപിഡ് ചെസിൽ ലോകചാമ്പ്യനായത്- റൗണക് സദ്വാനി
27. കേരളത്തിൽ പുതിയതായി നിലവിൽ വരുന്ന 240 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി- ലക്ഷ്മി ജലവൈദ്യുത പദ്ധതി (ഇടുക്കി)
- പദ്ധതി യാഥാർഥ്യമാകുമ്പോൾ ഇടുക്കിക്കും ശബരിഗിരിക്കും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാകും.
28. റബ്ബറുൽപാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ എ.എൻ.ആർ.പി.സി.യുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്യം- ഇന്ത്യ
29. സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർത്ഥികൾക്കടക്കം ലഭ്യമാക്കുന്നതിനായി യു.ജി.സി. ആരംഭിച്ച വാട്സാപ്പ് ചാനൽ- യു.ജി.സി. ഇന്ത്യ
30. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിത കഥ പറയുന്ന മറാഠി സിനിമ- ഗഡ്കരി (സംവിധാനം- അനുരാഗ് രാജൻ)
- രാഹുൽ ചോപ്ഡെയാണ് ഗഡ്കരിയായി വേഷമിടുന്നത്
No comments:
Post a Comment