1. 2023- ലെ ശ്രീഗുരുവായുരപ്പൻ ചെമ്പൈ പുരസ്കാരം നേടിയത്- ടി.എൻ.ശേഷഗോപാലൻ
2. കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ബി. അനന്തകൃഷ്ണൻ
3. BIMSTEC- ന്റെ പുതിയ സെക്രട്ടറി ജനറലായി നിയമിതനാകുന്നത്- ഇന്ദ്രമണി പാണ്ഡെ
4. 2023- ൽ അന്തരിച്ച മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ വ്യക്തി- എം.എസ്.ജോസഫ്
5. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി 2023 ഒക്ടോബറിൽ നിയമിതനായത്- അമോൽ മജുംദാർ
6. 2023- ലെ ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിൽ കേരളത്തിനു വേണ്ടി പതാകയേന്തിയത്- സജൻ പ്രകാശ്
7. 1984- ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലം പ്രമേയമാകുന്ന TV സീരീസ്- ദ റെയിൽവേ മെൻ (സംവിധാനം- ശിവ് റാവയ്ൽ)
8. 2023 ഒക്ടോബറിൽ മെക്സിക്കോയിൽ വൻ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്- ഓടിസ്
- ജർമൻ ഭാഷയിൽ സമ്പത്ത്, ഭാഗ്യം എന്ന അർത്ഥം വരുന്ന വാക്കാണ് ഓടിസ്
9. മലയാള സിനിമയുടെ ഓൺലൈൻ ബുക്കിങ്ങിനായി കേരള സർക്കാർ വികസിപ്പിച്ച ആപ്പ്- എന്റെ ഷോ
10. 2023 IET ഫാരഡെ മെഡൽ ജേതാവായ ഇന്ത്യൻ വംശജൻ- ആരോഗ്യസ്വാമി പോൾ രാജ്
- 4G, 5G മൊബൈൽ സാങ്കേതിക വിദ്യ, വൈഫൈ തുടങ്ങിയവയുടെ നെടുംതൂണായ മിമോ വയർലെസിന്റെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം
11. ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ 2023- ലെ സർ ഗിൽബർട്ട് വാക്കർ പുരസ്കാര ജേതാവ്- ഡോ. മാധവൻ രാജീവൻ
12. ലോകബാങ്കിന്റെ വിലയിരുത്തൽ പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് എത്രയാണ്- 6.3%
13. അങ്കണവാടികൾ കാർബൺ മുക്തമാക്കുന്ന പദ്ധതി രാജ്യത്താദ്യമായി നടപ്പാക്കുന്ന സംസ്ഥാനം- കേരളം
14. 2023- ൽ മാജിക് രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം നേടിയ മലയാളി- അശ്വിൻ പരവൂർ
15. 2023- ലെ IFFI- ലെ ഉദ്ഘാടന ചിത്രം- ആട്ടം
16. 2023 ഒക്ടോബറിൽ ഫ്രണ്ട്സ് ഓഫ് ടിബറ്റ് മ്യൂസിയം നിലവിൽ വന്ന നഗരം- കൊച്ചി
17. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നിലവിൽ വരുന്നതെവിടെ- കോഴിക്കോട് മെഡിക്കൽ കോളേജ്
18. ഈജിപ്തിലെ അൽ-അസർ ഫോറം നടത്തിയ 21-ാമത് അന്താരാഷ്ട്ര കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി- കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ
19. സ്വകാര്യമേഖലയിൽ നിർമിച്ച ആദ്യ PSLV റോക്കറ്റ്- PSLV N1
20. തിരുവനന്തപുരം ആസ്ഥാനമായ മഹാകവി പി ഫൗണ്ടേഷന്റെ കളിയച്ഛൻ പുരസ്കാരത്തിന് അർഹനായത്- കെ ജയകുമാർ
21. പ്രധാനമന്ത്രി നരേന്ദ്രമോദി ISRO യുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തമിഴ്നാട്ടിൽ എവിടെയാണ് തറക്കല്ലിടുന്നത്- കുലശേഖരപ്പട്ടണം
22. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന രണ്ടാമത്തെ കപ്പൽ- ഷെൻഹുവ 29
23. ഈയിടെ കൊല്ലപ്പെട്ട 2015-ലെ ഐ.എഫ്.എഫ് .കെ.യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ലോക പ്രശസ്ത ഇറാൻ സംവിധായകൻ- ദാരിയുഷ് മെഹർ ജൂയി
24. 2023 ഒക്ടോബറിൽ ഇൻഡോനേഷ്യയിലെ യുഎസ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ വംശജ- കമല ഷിറിൻ ലഖ്ദിർ
25. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ- അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
26. നിപ ഗവേഷണത്തിനായുള്ള ഏകാരോഗ്യ കേന്ദ്രം (കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച്) നിലവിൽ വരുന്നത്- കോഴിക്കോട് മെഡിക്കൽ കോളേജ്
27. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവരെ തൊഴിൽ സജ്ജരാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- ഉന്നതി വിജ്ഞാൻ
28. 2023-ൽ ഡോ. എ.പി.ജെ. അബ്ദുൾകലാമിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട യൂണിവേഴ്സിറ്റി- അണ്ണാ യൂണിവേഴ്സിറ്റി
29. യു.എസ് ഗവൺമെന്റിന്റെ നാഷണൽ മെഡൽ ഓഫ് സയൻസ് അവാർഡിന് അർഹനായ ഇന്ത്യൻ വംശജൻ- സുബി സുരേഷ്
30. യു.എസ് ജനപ്രതിനിധി സഭയുടെ 56-ാം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ പാർട്ടി
No comments:
Post a Comment