1. 2025 ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഭാഗ്യ ചിഹ്നം- ജൂഹി (ആന)
2. അടുത്തിടെ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിതമായത്- ബാക് നിൻ
3. 2023- ൽ ലോറസിന്റെ അംബാസഡറായി നിയമിതനായ ഇന്ത്യൻ താരം- നീരജ് ചോപ്ര
4. 2025- ൽ സത്യജിത് റേ എക്സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡിന് അർഹനായത്- മൈക്കിൾ ഡഗ്ലസ്
5. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായെത്തിയ ചരക്കു കപ്പൽ- ഷെൻഹുവ 15
6. സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് നടത്തുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ കോൺക്ലേവിന് വേദിയാകുന്ന ജില്ല- തിരുവനന്തപുരം
7. ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023 വേദി- മുംബൈ
- ഉദ്ഘാടനം- നരേന്ദ്രമോദി
8. UN- ൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി 2023 ഒക്ടോബറിൽ നിയമിതനായത്- അരിന്ദം ബാഗി
9. 'ദ റിവേഴ്സ് സ്വിങ് : കൊളോണിയലിസം ടു കോ-ഓപ്പറേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ്- അശോക് ടാൻ
- മുൻ പ്രധാനമന്ത്രി വാജ്പായിയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്നു.
10. ഒരു രാജ്യം ഒരു വിദ്യാർത്ഥി ഐഡി എന്ന ലക്ഷ്യം നടപ്പാക്കാൻ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി- ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് alms (APAAR)
11. UN- ൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി 2023 ഒക്ടോബറിൽ നിയമിതനായത്- അരിന്ദം ബാഗി
12. മലയാള ചലച്ചിത്രതാരം മമ്മൂട്ടിയോടുള്ള ആദര സൂചകമായി ഏത് രാജ്യത്തെ പാർലമെന്റ് സമിതിയാണ് പേഴ്സണലൈസ്ഡ് സ്റ്റാമ്പ് പുറത്തിറക്കിയത്- ഓസ്ട്രേലിയ
13. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ് 2023- ൽ മികച്ച ചിത്രത്തിനുള ഗ്രാൻഡ് ജൂറി അവാർഡ് നേടിയ മലയാള ചിത്രം- ആട്ടം
- സംവിധാനം- ആനന്ദ് ഏകർഷി
14. 2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം- കുണ്ടറ ജോണി
15. 2023 ഒക്ടോബറിൽ ലോക മൃഗാരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ
16. 2023- ലെ ലോക ആരോഗ്യ ഉച്ചകോടിയുടെ വേദി- ജർമ്മനി
17. 2023- ലെ നാഷണൽ ഇൻഡലക്ച്വൽ പ്രോപ്പർട്ടി കോൺഫറൻസിന്റെ വേദി- ന്യൂഡൽഹി
18. 2023 ഒക്ടോബറിൽ ഏത് രാജ്യത്തിന്റെ സുപ്രീംകോടതിയാണ് സ്വവർഗ വിവാഹത്തിന് അനുമതി നിഷേധിച്ചത്- ഇന്ത്യ
19. 2023 ഒക്ടോബറിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര
20. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിവരങ്ങൾ ഏകീകരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന സംവിധാനം- One Nation One Student ID
21. കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതി നിലവിൽ വരുന്നത്- വെള്ളായണി (കിരീടം പാലം)
22. കേരള സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഡയറക്ടർ -H ദിനേശ്
23. 2023 ഒക്ടോബറിൽ കേരള നിയമസഭാ അവാർഡിനർഹനായത്- എം ടി വാസുദേവൻ നായർ
24. ഇന്റർനെറ്റ് ആസക്തിയിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാൻ സഹായിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്- ഇ- മോചൻ
25. 2023- ലെ ഏഷ്യൻ പാരാ ഗെയിംസിന്റെ വേദി- Hangzhou (ചൈന )
26. G20 Finance Ministers and Central Bank Governors meeting 2023 ന്റെ വേദി- മൊറോക്കോ
27. Puma India- യുടെ ബ്രാൻഡ് അംബാസ്സിഡറായി നിയമതനായ ക്രിക്കറ്റ് താരം- മുഹമ്മദ് ഷമി
28. 2023 ഒക്ടോബറിൽ ഇക്വഡോറിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Daniel Noboa
29. 2023 ഒക്ടോബറിൽ ഏത് രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെയാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തത്- റഷ്യ
30. 2023 ഒക്ടോബറിൽ അന്തരിച്ച ഫിൻലാൻഡ് മുൻ പ്രസിഡന്റും, 2008- ലെ സമാധാന നോബൽ ജേതാവുമായ വ്യക്തി- മാർട്ടി അതിസാരി
14th ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്
- മികച്ച നടൻ- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്, അറിയിപ്പ്)
- മികച്ച നടി- മഞ്ജു വാര്യർ (ആയിഷ, വെളളരി പട്ടണം)
- മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
- മികച്ച ചിത്രം- ന്നാ താൻ കേസ് കൊട് (രതീഷ് ബാലകൃഷ്ണ പൊതുവാൾ)
No comments:
Post a Comment