1. ഒഡീഷയുടെ പുതിയ ഗവർണർ- രഘുബർ ദാസ്
2. ത്രിപുരയുടെ പുതിയ ഗവർണർ- ഇന്ദ്രസേന റെഡ്ഡി നല്ലു
3. കേരളത്തിൽ സ്ഥാപിക്കുന്ന സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടറായി നിയമിതനാകുന്നത്- സാബു തോമസ്
4. 6-ാമത് ലോക ദുരന്ത നിവാരണ ഉച്ചകോടിയുടെ വേദി- ഉത്തരാഖണ്ഡ്
5. 2023 ലോക ആരോഗ്യ ഉച്ചകോടി വേദി- ബെർലിൻ
6. 2023- ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തിന്റെ വേദി- മുംബൈ
7. 65-ാമത് സംസ്ഥാന സ്കൂൾ കായികമേള (2023) ജേതാക്കൾ- പാലക്കാട്
- തുടർച്ചയായി മൂന്നാം തവണയാണ് പാലക്കാട് ഓവറോൾ ചാമ്പ്യരാകുന്നത്.
8. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയിലെ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ആദ്യ പരീക്ഷണ വിക്ഷേപണ ടെസ്റ്റ് വെഹിക്കിൾ- അബോർട്ട് മിഷൻ (TV- D1)
9. 2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് തേജ് ചുഴലിക്കാറ്റ്- തേജ്
- തേജ് എന്ന പേരു നൽകിയ രാജ്യം- ഇന്ത്യ
10. രാജ്യത്തെ ആദ്യ അർധ അതിവേഗ തീവണ്ടി സർവ്വീസ് (സെമി ഹൈസ്പീഡ് റീജിയണൽ റെയിൽ സർവീസ്)- നമോ ഭാരത്
11. 2023- ൽ അസോചം (അസോസിയേറ്റഡ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) പുരസ്കാരം നേടിയ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക്
12. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക ഉയർത്തിയത്- പഞ്ചാബിലെ അമൃത്സറിലെ അട്ടാരി- വാഗ അതിർത്തിയിൽ
- 418 അടി ഉയരം
- പതാക ഉയർത്തിയത്- കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
13. 2023 'ഒ.വി ജയൻ സാഹിത്യ പുരസ്കാര ജേതാവ്- പി.എഫ്. മാത്യുസ്
- മുഴക്കം എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്.
14. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം- എൻ വി കൃഷ്ണവാരിയർ സ്മാരക മന്ദിരം
15. 2023- ലെ ബൈസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- പാരഡൈസ്
16. സംസ്ഥാനത്ത് അതിദാരിദ്രരില്ലാത്ത ആദ്യ പഞ്ചായത്തായി മാറുന്നത്- കുറ്റ്യാട്ടൂർ
17. സംസ്ഥാനത്തെ ആദ്യ സ്ട്രീറ്റ് ഫുഡ് ഹബ് നിലവിൽ വരുന്നത്- തേവര
18. 2023 ഒക്ടോബറിൽ ബതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച് സംസ്ഥാനം- തെലങ്കാന
19. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമ- മോണിക്ക ഒരു എ ഐ സ്റ്റോറി
20. 2023 ഒക്ടോബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിന്റെ ഏഷ്യ പസിഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി- പ്രൊഫ.ഫെലിക് ബാസ്റ്റ്
21. 2023- ലെ മിലിറ്ററി ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി
22. വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തുല്യത പഠന പദ്ധതി- യോഗ്യ
23. കേരളത്തിൽ സ്ഥാപിതമാകുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടറായി നിയമിതനായത്- ഡോ.സാബു തോമസ്
24. ഇന്ത്യയിലെ ആദ്യത്തെ RRTS അർദ്ധ അതിവേഗ റെയിൽ പാത- ഡൽഹി- ഗാസിയാബാദ് മീററ്റ് പാത
25. 2023- ലെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഇടുക്കി
26. കേരളത്തിൽ മൈക്രോബിയം റിസർച്ച് സെന്റർ നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം
27. 2023 ഒക്ടോബറിൽ നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്നത്- കൊഹിമ
28. ഹുറൂൻ ഇന്ത്യയും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ ഹുറൂൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യൻ അതിസമ്പന്ന പ്രവാസികൾ ഉള്ള രാജ്യങ്ങൾ- 1. യു.എസ്, 2.യുഎഇ, 3. യുകെ
29. കേരളത്തിലെ ആദ്യ സ്ട്രീറ്റ് ഫുഡ് നിലവിൽ വരുന്നത്- തേവര
30. മണിപ്പൂരിൽ പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ആദ്യ വനിത ജഡ്ജി- ഗോൽ മെയ് ഗാൽ ഷിലു കബുയി
No comments:
Post a Comment