1. 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ജൂറി ചെയർമാൻ- ശേഖർ കപൂർ
2. കേരളത്തിലെ ആദ്യ ഫോറസ്റ്റ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ്- കുളത്തൂപ്പുഴ, കൊല്ലം
3. അടുത്തിടെ ഇന്ത്യൻ നാവികസേന ഗുജറാത്തിൽ ഇറക്കിയ 25T ബൊളാർഡ് പുൾ ടഗ്- മഹാബലി
4. എസ്.ബി.ഐ. കാർഡ്, റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് പുറത്തിറക്കുന്ന കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്- റിലയൻസ് എസ്.ബി.ഐ. കാർഡ്
5. ജർമ്മനിയിലെ ഡസൻഡോർഫിൽ നടക്കുന്ന സ്പോർട്സ് ഫോർ ആൾ ലോക കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുന്ന മലയാളിയായ അച്ഛനും മകനും- എ. സഫും, മുഹമ്മദ് അസഫും
6. പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ- അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
7. ചൈനയിലെ ഹ്വാംഗായിൽ നടക്കുന്ന അംഗപരിമിതർക്കുള്ള ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത്- ഇന്ത്യ
8. 2023- ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക്സ് നേടിയ ഇന്ത്യൻ വംശജ- നന്ദിനി ദാസ്
- “കോർട്ടിങ് ഇന്ത്യ : ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദ ഒറിജിൻസ് ഓഫ് എംപയർ' എന്ന പുസ്തകമാണ് പുരസ്കാരത്തിനർഹമായത്
- പുരസ്കാര തുക- 25000 പൗണ്ട്
9. 2023- ലെ കേരള ജ്യോതി പുരസ്കാരം നേടിയത്- ടി പത്മനാഭൻ
10. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രീൻ ട്രാൻസ്പോർട്ട് സംരംഭത്തിനുള്ള അവാർഡ് ലഭിച്ചത്- കൊച്ചി വാട്ടർ മെട്രോ
11. ജൈവകൃഷിയിലൂടെ സുരക്ഷിത ഉൽപാദനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് രൂപം നൽകുന്ന മിഷൻ- ജൈവകാർഷിക മിഷൻ
12. 2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ചെറിയ ലോലമായ രൂപത്തിലുള്ള കൂൺ- തേൻമഞ്ഞ തൊപ്പി ( Honey-yellow cap)
13. രാജ്യത്തെ ആദ്യത്തെ ആർ.ആർ ടി.എസ് പാത (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം)- ഡൽഹി - മീററ്റ് റൂട്ട്
14. Breaking the mould: Reimagining India's Economic Future എന്ന പുസ്തകം രചിച്ചത്- ഡോ. രഘുറാം രാജൻ (RBI മുൻ ഗവണർ 2013-2016)
15. 2023- ലെ ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ മലയാളി- സിദ്ധാർത്ഥ ബാബു
16. ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി വേദി- ബ്രിട്ടൻ
17. അറബ് ലീഗ് ഉച്ചകോടി 2023- ന്റെ വേദി- റിയാദ്, സൗദി അറേബ്യ
18. ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ നൂറുവിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം കൈവരിച്ചത്- ഷഹീൻ ഷാ അഫ്രിദി (പാകിസ്ഥാൻ) 51 മത്സരങ്ങളിൽ നിന്ന്
19. 2023- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ വേദി- ന്യൂഡൽഹി
20. അണ്ടർ- 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം- നജ സി.എം.സി
21. 2023 നവംബറിൽ ഇന്ത്യയുമായി ബഹിരാകാശ കരാറിൽ ഒപ്പുവച്ച രാജ്യം- മൗറീഷ്യസ്
22. 2023 ലെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ- ശേഖർ കപൂർ
23. ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം- മുഹമ്മദ് ഷമി
24. പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന രണ്ടാമത് കേരള പുരസ്കാരത്തിൽ കേരള ജ്യോതി പുരസ്കാരത്തിന് അർഹനായത്- ടി.പത്മനാഭൻ
25. 2023 നവംബർ 1- ന് അന്തരിച്ച സംഗീതജ്ഞയും എഴുത്തുകാരിയുമായ വ്യക്തി- ലീല ഓംചേരി
26. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ ആയ ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ച നഗരം- മുംബൈ
27. കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സി- യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- എലിപ്പത്തായം
28. യുനെസ്കോയുടെ സംഗീത നഗര പദവി നേടിയ ഇന്ത്യൻ നഗരം- ഗ്വാളിയോർ.
29. 2023- ലെ ഗോവ ദേശീയ ഗെയിംസിൽ വനിതകളുടെ ലോങ്ജമ്പിൽ സ്വർണ്ണം നേടിയത്- ആൻസി സോജൻ (6.53 മീറ്റർ)
- വെള്ളി നേടിയത്- നയന ജെയിംസ് (6.52 മീറ്റർ)
30. ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)
No comments:
Post a Comment