1. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി
2. സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരള ടീം ക്യാപ്റ്റൻ- സഞ്ജു സാംസൺ
3. 14-ാമത് ഗ്ലോബൽ സ്സിൽ ഉച്ചകോടിയുടെ വേദി- ഡൽഹി
4. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമായ എൻ. വി. കൃഷ്ണവാര്യർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചത്- പിണറായി വിജയൻ
5. Global Maritime India Summit 2023 വേദി- മുംബൈ
6. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. ലോക കേഡറ്റ് ചെസ് ചാമ്പ്യൻ ഷിപ്പിന്റെ വേദി- ഈജിപ്റ്റ്
7. ശ്വാസകോശ ചികിത്സാ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം പൾമോകോണിന്റെ വേദി- കോവളം (തിരുവനന്തപുരം)
8. ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ അജയ്
9. G20 പാർലമെന്ററി സമ്മേളനമായ P-20 ഡൽഹിയിൽ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി
10. അടുത്തിടെ ശങ്കരാചാര്യസ്വാമികളുടെ പ്രതി മയും (ഏകാത്മതാ കി മൂർത്തി) മ്യൂസിയവും സ്ഥാപിക്കപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ് (നർമദാ നദിക്കരയിൽ)
11. വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന് നോമിനേഷൻ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര
12. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിസിൽ)- ത്തിന്റെ MD ആയി നിയമിതയായത്- ദിവ്യ എസ് അയ്യർ
13. 28-ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം- പാരഡൈസ്
- സംവിധായകൻ- പ്രസന്ന വിതാനഗെ
14. വിമാനാപകടത്തിൽ മരിച്ച യെവ്ഗെനി പ്രിഗോഷിൻ റഷ്യയിലെ ഏത് കൂലിപ്പട്ടാളത്തിന്റെ മേധാവിയായിരുന്നു- വാഗ്ന്ർ ഗ്രൂപ്പ്
15. 2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നിർമ്മാതാവ്- പി വി ഗംഗാധരൻ
16. 2023 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ- പ്രൊഫ.ടി. ശോഭീന്ദ്രൻ
17. ഏത് മുൻ കേന്ദ്രമന്ത്രിയുടെ ആത്മകഥയാണ് അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'മെമ യേഴ്സ് ഓഫ് എ മാറിക്’- മണിശങ്കർ അയ്യർ
18. ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- മാസ് കാൾസൻ (നോർവേ)
- ഫൈനലിൽ ഇന്ത്യയുടെ പ്രശ്നാനന്ദയെയാണ് തോൽപ്പിച്ചത്.
- വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ചെന്നൈ സ്വദേശിയായ 18- കാരൻ പ്രശ്നാനന്ദ സ്വന്തമാക്കി.
19. ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ സംപ്രീതി 11-ാം എഡിഷന്റെ വേദി- മേഘാലയ
20. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ച അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ CEO- രാജേഷ് ഝാ
21. 57 പഞ്ചായത്തുകളിൽ എൻജിനിയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ ബ്ലൂ പ്രിന്റ്
22. 2023-ൽ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിന് വേദിയാകുന്ന നഗരം- മുംബൈ
- 1983- ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഐ.ഒ.സി സെക്ഷൻ നടക്കുന്നത്.
23. വേൾഡ് കൺസൾട്ടിംഗ് ആൻഡ് റിസർച്ച് കോർപ്പറേഷൻ ഏർപ്പെടുത്തിയ ലോകത്തെ മികച്ച എമർജിംഗ് ലീഡർ 2023- ലെ പുരസ്കാരത്തിന് അർഹനായ മലയാളി- ശ്യാം. പി. പ്രഭു
24. അന്താരാഷ്ട്ര ബാലികാദിനത്തിൽ യു.എസ്. ഗവൺമെന്റ് ആദരിച്ച വിദ്യാർത്ഥിനിയും ശാസ്ത്രജ്ഞയുമായ ഇന്ത്യൻ വംശജ- ഗീതാഞ്ജലി റാവു
25. 2023- ൽ പ്രകാശനം ചെയ്യപ്പെട്ട തോൽവി മാത്രം തരുന്ന കോടതി എന്ന പുസ്തകത്തിന്റെ രചയിതാവ്- അഡ്വ. കെ. രാംകുമാർ
26. അടുത്തിടെ അന്തരിച്ച ജോൺ വാർണോക്ക് (82) ഏതുനിലയിൽ പ്രസിദ്ധിയാർജിച്ച വ്യക്തിയാണ്- ഫോട്ടോഷോപ്പിന്റെ നിർമാതാക്കളായ അഡോബി സിസ്റ്റംസിന്റെ സഹസ്ഥാപകൻ
- 1982- ൽ ചാൾസ് ഗെയ്ക്കൊപ്പമാണ് വാർണോക്ക് അഡോബിക്ക് തുടക്കംകുറിച്ചത്.
- ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങിൽ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, ഇൻഡിസൈൻ തുടങ്ങിയ സോഫ്റ്റ്വേറുകൾ അവതരിപ്പിച്ചത് 'അഡോബി'യാണ്.
- 2021- ൽ 81-ാം വയസ്സിൽ ഗെഷ്കെ അന്തരിച്ചിരുന്നു.
27. 2023- ലെ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- പൊൻമുടി
- ആദ്യമായാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്.
28. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ഏറെ അടുപ്പമുള്ള ലണ്ടനിലെ ചരിത്രം സിദ്ധമായ ഒരു സ്ഥാപനം അടുത്തിടെ അടച്ചു. പേര്- ഇന്ത്യാ ക്ലബ്ബ്
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ബ്രിട്ടനിലെ ഇന്ത്യാ ലീഗ് പ്രവർത്തകരാണ് 1951- ൽ ഇന്ത്യാകബ്ബ് സ്ഥാപിച്ചത്.
29. 2023- ൽ സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മോഡിയം ഒവൽ മലേറിയ ആദ്യമായി സ്ഥിരീകരിച്ചത്- കോഴിക്കോട്
30. കെ.എസ്.ആർ.ടി.സി. ബസിൽ സ്ട്രച്ചർ ഉൾപ്പെടുത്തി ഫസ്റ്റ് എയ്ഡ് സംവിധാനം കൂടുതൽ കാര്യക്ഷമ- മാക്കുന്നതിനായുള്ള പദ്ധതി- കെ.എസ്.ആർ.ടി.സി. കെയർ
No comments:
Post a Comment