Friday, 24 November 2023

Current Affairs- 24-11-2023

1. 3rd IEEE RASSE ഇന്റർനാഷണൽ കോൺഫെറൻസ് (2023) വേദി- കേരളം


2. 2023 ൽ ഓഷ്യൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്ന മലയാളി- ധന്യ പൈലോ 

  • പായ് വഞ്ചി - മെയ്ഡൻ

3. ഇലോൺ മസ്കിന്റെ നിർമിത ബുദ്ധി പ്ലാറ്റ്ഫോം- എക്സ് AI 


4. 2023- ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം നേടിയത്- കേരളം


5. 2023- ലെ വനസംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നത്- ഡിസംബർ ഒന്ന് മുതൽ


6. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- അമോൽ മജുംദാർ


7. ഏഷ്യൻ പാരാ ഗെയിംസിലെ ഒരു ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത- ശീതൾ ദേവി


8. 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം കാൻസർ ബാധിതരുള്ള സംസ്ഥാനം- മിസോറാം 


9. 2023- ലെ ഓഷ്യൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി വനിത- ധന്യ പൈലോ


10. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാലയായി മാറുന്നത്- കേരള കാർഷിക സർവകലാശാല


11. കെ പി കേശവമേനോൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്- വൈശാഖൻ


12. 2023 നവംബറിൽ ഇന്ത്യ ഏത് രാജ്യവുമായാണ് ബഹിരാകാശ കരാർ ഒപ്പിട്ടത്- മൗറീഷ്യസ്


13. അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന യുദ്ധവിമാനം- മിഗ്- 21


14. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- മുഹമ്മദ് ഷമി


15. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ- B. കാശിവിശ്വനാഥൻ.


16. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കെ. മാധവൻ


17. 2023- ലെ അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ആറാമത് സമ്മേളനത്തിന് വേദിയാകുന്നത്- ഡൽഹി 


18. ഇന്ത്യൻ ആർമിയുടെ ആദ്യത്തെ വെർട്ടിക്കൽ വിൻഡ് ടണൽ സ്ഥാപിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്


19. 2023 നവംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഉദ്ഘാടനം ചെയ്ത റെയിൽ ലിങ്ക്- അഗൗറ അഗർത്തല റെയിൽ ലിങ്ക്


20. ബംഗ്ലാദേശ് ത്രിപുര കർണാടക സർക്കാരിന്റെ കന്നട രാജ്യോത്സവ് പുരസ്കാരം ലഭിച്ചത്- എസ് സോമനാഥ് (ISRO Chairman)


21. ഏഷ്യൻ പാരാഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ മലയാളി- സിദ്ധാർഥ ബാബു


22. ബഹിരാകാശ ഗവേഷണ രംഗത്തെ സഹകരണത്തിനായി ഇന്ത്യയുമായി ധാരണ പത്രം ഒപ്പ് വച്ച രാജ്യം- മൗറിഷ്യസ്


23. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് അറുപത് വർഷത്തെ സേവനം അവസാനിപ്പിച്ച യുദ്ധവിമാനം- മിഗ് 21 നാലാം സ്ക്വാഡ് 


24. ആപ്പിനോട് സംസാരിച്ചു കൊണ്ട് പേയ്മെന്റ് ചെയ്യുന്നതിനായി നിലവിൽ വരുന്ന സംവിധാനം- ഹലോ യു.പി.ഐ


25. കോളിൻസ് നിഘണ്ടുവിൽ ഇടംപിടിച്ച ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ആക്രമണ ബാറ്റിങ് ശൈലിയെ വിശേഷിപ്പിക്കുന്ന പദം- ബാസ്ബോൾ


26. അണുബാധ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകാൻ ജില്ലാ തലത്തിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) പദ്ധതി താഴെ തട്ടിൽ നടപ്പിലാക്കുന്ന സംസ്ഥാനം- കേരളം


27. ജോയ് ആലുക്കാസിന്റെ ആത്മകഥ- സ്പ്രെഡിങ് ജോയ്, ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജൂവലർ


28. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ അമോൽ മജുംദാർ


29. 2023- ലെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ- ശേഖർ കപൂർ


30. അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി നജ്ല സി.എം.സി

No comments:

Post a Comment