1. യുനെസ്കോയുടെ “സാഹിത്യ നഗരം' പദവി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- കോഴിക്കോട്
2. ഗുജറാത്തിലെ ആദ്യ പൈതൃക തീവണ്ടി ഫ്ളാഗ് ഓഫ് ചെയ്തത്- നരേന്ദ്ര മോദി
- 'Breaking the mould: Reimagining India's Economic Future' എന്നത് ഏതു മുൻ RBI ഗവർണറുടെ പുസ്തകമാണ്- രഘുറാം രാജൻ
3. 2023- ലെ കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന പരിപാടി- കേരളീയം
4. പി പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നോവലുള്ള പുരസ്കാരം നേടിയത്- എം. മുകുന്ദൻ
5. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവ് സമാപിച്ചത്- 2023 ഒക്ടോബർ 31
6. ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായി സീസണിൽ 16 വിജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- മാക്സ് വെർസ്റ്റെപ്പൻ
7. രാജ്യത്ത് ആദ്യമായി ഗ്രീൻ നയം നടപ്പിലാക്കാൻ പോകുന്ന സംസ്ഥാനം- കേരളം
8. ചന്ദ്രയാൻ- 3- ലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് മൂലമുണ്ടായ പ്രതിഭാസം- ഇജക്ട് ഹാലോ പ്രതിഭാസം
9. ഭരണഭാഷ പുരസ്കാരങ്ങളിൽ മികച്ച വകുപ്പായി തിരഞ്ഞെടുത്തത്- സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്
10. പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ
11. കെ.വി. സുരേന്ദ്രനാഥിന്റെ സ്മരണാർഥം സി. അച്യുതമേനോൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023- ലെ അവാർഡിന് അർഹനായത്- വി. സുരേന്ദ്രൻ
- ഗാന്ധി അവസാനത്തെ പിടിവള്ളി, ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം
12. 2023 ഒക്ടോബർ 31- ന് ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ രാഷ്ട്ര നിർമ്മാണ പരിപാടികളിൽ യുവജനങ്ങൾക്കു സജീവ പങ്കാളിത്തം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതി യുടെ വെബ്സൈറ്റ്- MY Bharat
13. 2023- ലെ ദേശീയ ഗെയിംസിൽ ലോങ്ജമ്പിൽ സ്വർണം നേടിയ കേരള താരം- മുഹമ്മദ് അനീസ്
14. 2024- ലെ പാരീസ് ഒളിംപിക്സിൽ യോഗ്യത നേടിയ അനീഷ് ബൻവാല ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിങ്
15. 2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം- തായ്ലാൻഡ്
16. കോവിഡ് മൂലം മാതാപിതാക്കളോ അവരിൽ ഒരാളോ നഷ്ടപ്പെട്ട തൃശ്ശൂർ ജില്ലയിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പാണ് കളക്ടർ മുൻകൈയെടുത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി- ടുഗെതർ ഫോർ തൃശൂർ
17. അറബ് ലീഗ് ഉച്ചകോടി 2023- ലെ വേദി- റിയാദ്, സൗദി അറേബ്യ
18. 16 -മത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2023-ൽ മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള അവാർഡ് ലഭിച്ച നഗരം- ശ്രീനഗർ സ്മാർട്ട് സിറ്റി
19. കെ വി സുരേന്ദ്രനാഥിന്റെ സ്മരണാർത്ഥം സി അച്യുതമേനോൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്- വി സുരേന്ദ്രൻ
20. കെപിസിസിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രഥമ പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി പത്മനാഭൻ
21. യുനെസ്കോയുടെ സംഗീത നഗരപദവി അടുത്തിടെ നേടിയ ഇന്ത്യൻ നഗരം- ഗോളിയോർ
22. സച്ചിൻ ടെണ്ടുൽക്കറിന്റെ പൂർണകായ പ്രതിമ അനാവരണം ചെയ്യുന്ന സ്റ്റേഡിയം- വാങ്കഡ ക്രിക്കറ്റ് സ്റ്റേഡിയം, മഹാരാഷ്ട്ര
23. എഴുത്തച്ഛൻ പുരസ്കാരം 2023 ലഭിച്ചത്- എസ് കെ വസന്തൻ
24. 2023- ലെ ദേശീയ ഗെയിംസിൽ വനിതകളുടെ ലോങ് ജമ്പിൽ സ്വർണം നേടിയ മലയാളി താരം- ആൻസി സോജൻ
25. ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഷഹീൻ ഷാ അഫ്രീദി
26. കലാമണ്ഡലം വൈസ് ചാൻസിലറായി ചുമതലയേറ്റത്- ഡോ. ബി. അനന്തകൃഷ്ണൻ
27. 2023- ലെ ലോക പക്ഷാഘാത ദിനത്തിന്റെ (ഒക്ടോബർ 29) പ്രമേയം- ബി ഗ്രേറ്റർ ദാൻ സ്ട്രോക്ക്
28. 37 ആമത് ദേശീയ ഗെയിംസ് 100 മീറ്റർ ബട്ടർഫ്ലൈസ് നീന്തലിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയത്- സാജൻ പ്രകാശ്
29. 2023 ഒക്ടോബർ 31- ന് പ്രവർത്തനം ആരംഭിക്കുന്ന യുവാക്കളുടെ നേതൃത്വ ശേഷി വികസിപ്പിച്ച് അവസരങ്ങൾ ഒരുക്കുന്ന സ്വയം ഭരണ സ്ഥാപനം- മേരാ യുവ ഭാരത്
30. യു എസിലെ യുണൈറ്റഡ് നേഷൻസ് കമ്മീഷന്റെ ഓണററി ഡോക്ടറേറ്റ് ലഭിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ഐ.എം വിജയൻ
4th ഏഷ്യൻ പാരാഗെയിംസ്
- മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- ചൈന
- ഇന്ത്യ 5 -ാം സ്ഥാനത്ത്
- വേദി- ഹാങ്ഷ
- ഭാഗ്യചിഹ്നം- Feife
- ഔദ്യോഗിക ദീപശിഖ- Laurels
- ഔദ്യോഗിക മെഡൽ- Osmanthus Grace
- മോട്ടോ- Heart Meet, Dreams Shine
No comments:
Post a Comment