1. കേരള കലാമണ്ഡലം വൈസ് ചാൻസലറായി 2023 ഒക്ടോബറിൽ നിയമിതനായത്- ഡോ. ബി. അനന്തകൃഷ്ണൻ
2. 6-ാമത് ദേശീയ ദുരന്തനിവാരണ ഉച്ചകോടി വേദി- ഡെറാഡൂൺ
3. 2023 അബുദാബി മാസ്റ്റഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം- ഉന്നതി ഹുഡ
4. 2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്
5. 2023 ഒക്ടോബറിൽ വന്യജീവി സംരക്ഷണ പദ്ധതിയായ പ്രോജക്ട് നീലഗിരി താർ ഉദ്ഘാടനം ചെയ്ത സംസ്ഥാനം- തമിഴ്നാട്
6. 2022 ഏഷ്യൻ പാരാഗെയിംസ് വേദി- ഹാങ്ഷു (ചൈന)
7. 2023- ൽ ഇന്തൊനേഷ്യയിലെ യു. എസ്. അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ വംശജ- കമല ഷിറിൻ ലഖ്ദിർ
8. 2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് പേര് നൽകിയ രാജ്യം- ഇറാൻ
9. 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച ഗാനം- ഗർബോ
10. ഏകദിന ക്രിക്കറ്റിൽ സിക്സറുകളുടെ എണ്ണത്തിൽ ട്രിപ്പിൾ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരൻ- രോഹിത് ശർമ്മ
11. കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- ബി അനന്തകൃഷ്ണൻ
12. കേരളത്തിലെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400kv സബ്സ്റ്റേഷൻ നിലവിൽ വരുന്നത്- കുറവിലങ്ങാട്
13. 2023 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകർ- ടി ഷോബിന്ദ്രൻ
14. 2023- ലെ ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനുള്ള നോമിനേഷൻ ലഭിച്ച ഇന്ത്യൻ താരം- നീരജ് ചോപ്ര
15. കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ ലിവിങ് മ്യൂസിയം നിലവിൽ വരുന്നത്- കനകക്കുന്ന്
16. 2023 ഒക്ടോബറിൽ ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- പി എഫ് മാത്യൂസ് (മുഴക്കം എന്ന ചെറുകഥാ സമാഹാരത്തിന്)
17. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ
18. ആറാമത് ദേശീയ ദുരന്തനിവാരണ ഉച്ചകോടിക്ക് വേദിയായത്- ഡെറാഡൂൺ
19. അമേരിക്കൻ വിമാന നിർമ്മാണ കമ്പനി സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ- അഗസ്റ്റിൻ ജോസഫ്
20. 2023 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്- ഹമൂൺ (പേര് നൽകിയ രാജ്യം- ഇറാൻ)
21. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം- ശുഭ്മാൻ ഗിൽ
22. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26000 റൺസ് തികച്ച താരം- വിരാട് കോഹ്ലി
23. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 50 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ
24. 128 വർഷങ്ങൾക്കുശേഷം ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായികയിനം- ക്രിക്കറ്റ്
25. ഇന്ത്യയ്ക്ക് പുറത്ത് അംബേദ്കറുടെ ഏറ്റവും ഉയരമുള്ള പ്രതിമ നിലവിൽ വന്ന രാജ്യം- USA
26. 2023- ലെ ലോക ആഹാരദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ജങ്ക് ഫുഡ് ശീലം കുറയ്ക്കുന്നതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കിയ ഇന്ത്യൻ സംസ്ഥാനം- കേരളം
27. 2023- ലെ ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ഡൽഹി
28. സംസ്ഥാന വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ വരുന്ന ഏറ്റവും വലിയ കുടിവെള്ള പദ്ധതി- മീനച്ചിൽ മലങ്കര കുടിവെള്ള പദ്ധതി (കോട്ടയം)
29. 2023- ലെ 37-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്നത്- ഗോവ
30. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ- ഫാമിലി, തടവ്
No comments:
Post a Comment