Wednesday, 22 November 2023

Current Affairs- 22-11-2023

1. കർണ്ണാടക സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്കാരത്തിന് 2023- ൽ അർഹയായ വനിത ഗോൾഫ് താരം- അദിതി അശോക്


2. രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ്ജ സർവ്വകലാശാലയായി മാറുന്നത്- കേരള സർവ്വകലാശാല


3. വന്യജീവി കുറ്റകൃത്യങ്ങളെ തത്സമയം നിയന്ത്രിക്കാനും നിരീക്ഷിക്കാനും അടുത്തിടെ Hostile Activity Watch Kernel (HAWK) ആരംഭിച്ച സംസ്ഥാനം- കർണ്ണാടക


4. ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് 2023 ലഭിച്ചത്- നന്ദിനി ദാസ്


5. 37 ആമത് ദേശീയ ഗെയിംസ് വേദി- ഗോവ


6. എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകളുളള ആദ്യ സംസ്ഥാനം- കേരളം


7. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയുമായ വ്യക്തി- ലീല ഓംചേരി


8. തിരുവനന്തപുരം പൊന്മുടിയിൽ നടക്കുന്ന ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണ്ണം നേടിയത്- ചൈന 


9. കേരളത്തിലെ പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി ചെയർമാൻ- ഡി. നാരായണ


10. UPI ആപ്പിനോട് സംസാരിച്ചു കൊണ്ട് പേയ്മെന്റ് നടത്താനാകുന്ന സംവിധാനം- ഹലോ UPI


11. 2022- ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയത്- പെരിന്തൽമണ്ണ സ്റ്റേഷൻ

  • 2-ാം സ്ഥാനം- കണ്ണൂർ സ്റ്റേഷൻ 
  • 3-ാം സ്ഥാനം- വിതുര സ്റ്റേഷൻ

12. 2023- ൽ കെ. പി. കേശവമേനോൻ സ്മാരക പുരസ്കാരം നേടിയത്- വൈശാഖൻ 


13. 2023 നവംബറിൽ നടന്ന AI സുരക്ഷാ ഉച്ചകോടി വേദി- UK (ബ്ലെറ്റ്ചി പാർക്കിൽ)


14. നിർമിത ബുദ്ധി വഴി സൃഷ്ടിക്കപ്പെടാവുന്ന വൻ വിപത്തിൽ നിന്നും മനുഷ്യ കുലത്തെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഉൾപ്പെടെ അനേകം രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഒപ്പിട്ട ഉടമ്പടി- ബ്ലെറ്റ്ലി പ്രഖ്യാപനം

  • AI സാങ്കേതിക വിദ്യയുടെ അനന്തര ഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായ ആദ്യ അന്താരാഷ്ട്ര ഉടമ്പടിയാണ് ബ്ലെറ്റ്ലി പ്രഖ്യാപനം 
  • ഇന്ത്യയെ പ്രതിനിധാനം ചെയ്തത്- രാജീവ് ചന്ദ്രശേഖർ (കേന്ദ്ര ഐ.ടി മന്ത്രി)

15. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കാൻ സിനിമ നയം ശുപാർശ ചെയ്ത സമിതി ചെയർമാൻ- ഷാജി എൻ കരുൺ


16. 2023 ബ്രിട്ടീഷ് അക്കാദമി ബുക്ക് സ് നേടിയ ഇന്ത്യൻ വംശജ- നന്ദിനി ദാസ്


17. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്- കെ. മാധവൻ


18. ബഹിരാകാശ ഗവേഷണ രംഗത്തെ സഹകരണത്തിന് ഇന്ത്യയുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്- മൗറീഷ്യസ്


19. കേരളത്തിലെ മുഴുവൻ നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും ജനുവരി 1 മുതൽ നടപ്പിലാക്കുന്ന ഏകീകൃത സോഫ്റ്റ്വെയർ- K - SMART ആപ്ലിക്കേഷൻ


20. ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കലക്ടറേറ്റ്- തിരുവനന്തപുരം


21. കോളിൻസ് ഡിക്ഷണറി 2023- ലെ വാക്കായി തിരഞ്ഞെടുത്തത്- എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)


22. 2023- ലെ ദേശീയ ഗെയിംസിലെ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈ നീന്തൽ വിഭാഗത്തിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയത്- സാജൻ പ്രകാശ് (1 മിനിട്ട് 59.38 സെക്കന്റ്)


23. 2034- ലെ ലോകകപ്പ് ഫുട്ബോൾ വേദിയാകുന്ന രാജ്യം- സൗദി അറേബ്യ


24. 2023- ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രസിന് അർഹയായ ഇന്ത്യൻ വംശജ- നന്ദിനി ദാസ്

  • കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻ ഓഫ് എംപയർ എന്ന പുസ്തകത്തിനാണ് പുരസ്കാരം

25. രജിസ്റ്റേഡ് തപാൽ, കൊറിയർ സേവനങ്ങൾക്ക് 2023 നവംബർ 1 മുതൽ ഏർപ്പെടുത്തിയ ജി.എസ്.ടി നിരക്ക്- 18%

  • 9% കേന്ദ്ര ജി.എസ്.ടിയും 9% സംസ്ഥാ.എസ്.ടിയും

26. സംസ്ഥാന സ്കൂൾ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായത്- തൃശ്ശൂർ


27. അടുത്തിടെ അന്തരിച്ചതും, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചതു മായ രണ്ടാമത്തെ വ്യക്തി - ലോറൻസ് ഫോസിറ്റ്


28. ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയായ ഇംതിയാസ്- ഇ - ജാമിയ പുരസ്കാരം നേടിയ ബോളിവുഡ് നടി- ശർമിള ടാഗോർ


29. ആരോഗ്യ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്റർ പുരസ്കാരം നേടിയത്- ഡോ. ഷെൽബി കുട്ടി


30. രാജ്യത്തെ ആദ്യത്തെ RTS (റീജിണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) പാത- ഡൽഹി - മീററ്റ് റാപ്പിഡ് എക്സ്


കേരള പുരസ്കാരം 2023 

  • കേരള ജ്യോതി- ടി പത്മനാഭൻ (സാഹിത്യം) 
  • കേരള പ്രഭ-  സൂര്യ കൃഷ്ണമൂർത്തി (കല), ജസ്റ്റിസ് ഫാത്തിമ ബീവി (സാമൂഹ്യസേവനം)
  • കേരള ശ്രീ- പുനലൂർ സോമരാജൻ (സാമൂഹ്യസേവനം), ഡോ. വി.പി ഗംഗാധരൻ (ആരോഗ്യം), രവി ഡി.സി (വ്യവസായം), കെ. എം ചന്ദ്രശേഖർ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേഷ് നാരായൺ (സംഗീതം)

No comments:

Post a Comment