Wednesday, 15 November 2023

Current Affairs- 15-11-2023

1. ഏകദിന ലോകകപ്പിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് സ്വന്തമാക്കിയ രാജ്യം- ഓസ്ട്രേലിയ

  • നെതർലാൻഡിനെ 309 റൺസിന് തോൽപ്പിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്

2. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം- ഗ്ലെൻ മാക്സ്വെൽ (40 പന്തിൽ)


3. യുഎസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്ക് ജോൺസൺ


4. 'അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ' ആരുടെ ആത്മകഥയാണ്- എ സേതുമാധവൻ


5. 2023 ഒക്ടോബറിൽ ഇന്ത്യയും മലേഷ്യയും തമ്മിൽ നടത്തിയ സംയുക്ത സൈനിക അഭ്യാസം- ഹരിമ ശക്തി 2023


6. 2023 ഒക്ടോബറിൽ അന്തരിച്ച 2008-ലെ സമാധാന നൊബേൽ ജേതാവ്- മാർത്തി അതിസാരി


7. തിരുവനന്തപുരം ആസ്ഥാനമായ മഹാകവി പി. ഫൗണ്ടേഷന്റെ കളിയച്ഛൻ പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ


8. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ മെമ്മോറിയൽ അവാർഡിന് അർഹയായത്- നർഗേസ് മൊഹമ്മദി


9. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തത്- അമിതാബ് ബച്ചൻ


10. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-S വികസിപ്പിച്ച സ്വകാര്യ കമ്പനി- സ്പൈറൂട്ട് എയ്റോസ്പേസ്


11. ഐ.എസ്.ആർ.ഒ യുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്- കുലശേഖരപട്ടണം (തമിഴ്നാട്)

  • ഐ.എസ്.ആർ.ഒ രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണത്തിനാണ് പുതിയ വിക്ഷേപണത്തറ ഒരുങ്ങുന്നത്.

12. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്- പൊൻമുടി


13. രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള രജിസ്ട്രേഷൻ പോർട്ടൽ- ഉദ്യം


14. 2023- ലെ 37-ാമത് നാഷണൽ ഗെയിംസ് വേദി- ഗോവ

  • ഭാഗ്യചിഹ്നം- മോഗ എന്ന കാട്ടുപോത്ത്

15. തിരുവനന്തപുരത്ത് നടന്ന ദേശീയ റാങ്കിംഗ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് ജേതാവ്- മാനവ് താക്കർ


16. 2023- ലെ വനിത ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി വേദി- റാഞ്ചി


17. US ജനപ്രതിനിധി സഭയുടെ 56- ആം സ്പീക്കറായി റിപബ്ലിക്കൻ പാർട്ടി നേതാവ്- മൈക്ക് ജോൺസൺ


18. US- ന്റെ പരമോന്നത ശാസ്ത്ര പുരസ്കാരം ലഭിച്ച ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞർ- അശോക് ഗാഡ്ഗിൽ, സുബ്ര സുരേഷ്


19. യു എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേറ്റത്- അരിന്ദം ബാഗ്ചി


20. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസിന്റെ വിജയമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഓസ്ട്രേലിയ


21. 2023 ഒക്ടോബറിൽ ഇക്വഡോറിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ഡാനിയേൽ നബോവ


22. 48 വർഷത്തിന് ശേഷം ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരം- ഡാരിൽ മിച്ചൽ


23. ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 50 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ


24. ദേശീയ ടേബിൾ ടെന്നീസ് വനിതാ പുരുഷ വിഭാഗങ്ങളിൽ ജേതാക്കളായത്- ദിയാ ചിറ്റാലെ, മാനവ് താക്കർ

  • അചാന്ത് ശരത് കമാലിനെ അട്ടിമറിച്ചാണ് മാനവ്

25. US- ലെ ബ്രാൻഡ് സർവകലാശാലയിൽ ബിആർ അംബേദ്കറുടെ ശില്പം അനാച്ഛാദനം ചെയ്തത്- ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്


26. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 2024 മാർച്ച് 31 വരെ സൗജന്യ വിസ അനുവദിക്കാൻ 2015 ഒക്ടോബറിൽ തീരുമാനിച്ച ഇന്ത്യയുടെ അയൽ രാജ്യം- ശ്രീലങ്ക


27. രണ്ടുമാസമായി കാണാതായതിനെ തുടർന്ന് 2023 ഒക്ടോബറിൽ പുറത്താക്കപ്പെട്ട ചൈനീസ് പ്രതിരോധ മന്ത്രി- ജനറൽ ലി ഷാങ് ഫു


28. ചാലിയാറിൽ നടന്ന രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വളളം കളി ജേതാക്കളായത്- വയൽക്കര വേങ്ങാട്


29. 37 -മത് ദേശീയ ഗെയിംസിന് ദീപശിഖ കൈമാറുന്ന വ്യക്തി- നീരജ് ചോപ


30. ത്രിപുരയുടെ പുതിയ ഗവർണറായി ചുമതലയേൽക്കുന്നത്- ഇന്ദ്രസേന റെഡ്ഢി നല്ലു 

No comments:

Post a Comment