1. പുത്തൂർ സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്നത്- തൃശൂർ
2. കേരളത്തിലെ അക്കൗണ്ട് ജനറലായി ചുമതലയേറ്റത്ത്- അതൂർവ സിൻഹ
3. ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതിക്ക് തുടക്കമിടുന്നത്- വെള്ളായണി കായലിലെ കിരീടം പാലം
4. UNESCO ലേണിംഗ് സിറ്റി കേഡറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ- തൃശൂർ
5. ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവുന്നത്- ΤΑΤΑ
6. കൊൽക്കത്തയിലെ 29-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചെയ്ത ചിത്രം- ഒങ്കാറ (സംവിധാനം- ഉണ്ണി കെ. ആർ)
- മാവിലാൻഎന്ന ഗോത്രവിഭാഗത്തിന്റെ ഭാഷയായ മാർക്കോടിയിലാണ് ചിത്രം ഒരുക്കിയത്
7. കർണാടകത്തിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഉപഗ്രഹം- പുനിത് സാറ്റ്
8. 2023 ഒക്ടോബറിൽ അന്തരിച്ച മുൻ ചൈനീസ് പ്രധാനമന്ത്രി- ലീ കെക്വിയാങ്
9. 2023 ദേശീയ ഗെയിംസിൽ വനിതകളുടെ ജിംനാസ്റ്റിക്ക്സിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ നേടിയ മലയാളി- അൻവിത സച്ചിൻ (വെങ്കല മെഡൽ)
10. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ 7-ാം പതിപ്പ് ഉദ്ഘാടനം ചെയ്തത്- നരേന്ദ്ര മോദി
11. ഇലക്ഷൻ കമ്മീഷന്റെ 'നാഷണൽ ഐക്കൺ' ആയി നിയമിതനായ ഹിന്ദി ചലച്ചിത്ര താരം- രാജ്കുമാർ റാവു
12. 2023 ഒക്ടോബറിൽ മെക്സിക്കോയിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഓറ്റിസ്
13. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വ്യാപകമായി CBI നടത്തുന്ന സംസ്ഥാന പരിശോധന- ഓപ്പറേഷൻ ചക്ര- 2
14. 2023- ലെ ഹാങ്പോ ഏഷ്യൻ പാരാഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ മലയാളി- സിദ്ധാർത്ഥ് ബാബു
15. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം- മുഹമ്മദ് ഷമി (2019, 2023)
16. യു എസിലെ യുണൈറ്റഡ് നേഷൻസ് കമ്മീഷന്റെ ഓണററി ഡോക്ടറേറ്റ് ലഭിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ഐ എം വിജയൻ
17. 2023 ഒക്ടോബറിലെ ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 102
18. ലോകത്തിലെ ആദ്യ AI സെക്യൂരിറ്റി ഇൻസ്റ്റാൾ ആരംഭിക്കുന്ന രാജ്യം- ബ്രിട്ടൺ
19. 2023 ഒക്ടോബറിൽ ഇലക്ഷൻ കമ്മീഷന്റെ നാഷണൽ ഐക്കണായി നിയമിതനായ ബോളിവുഡ് താരം- രാജ്കുമാർ റാവു
20. ടൈംസ് ഹയർ എഡ്യൂക്കേഷൻ നടത്തിയ ലോക സർവകലാശാല 2024 റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത്- IISc, ബംഗളൂരു
21. 2024 ൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന സ്വകാര്യ മേഖലയിൽ നിർമ്മിക്കപ്പെട്ട ആദ്യ PSLV റോക്കറ്റ്- PSLV N1
22. ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- അമോൽ മജുംദാർ
23. എഴുത്തുകാരൻ സേതുമാധവന്റെ (സേതു) ആത്മകഥ- അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
24. ISRO ചെയർമാൻ എസ്. സോമനാഥിന്റെ ആത്മകഥ- നിലാവ് കുടിച്ച സിംഹങ്ങൾ
25. 2023- ൽ ഫാരഡെ മെഡൽ ലഭിച്ച ഇന്ത്യൻ - അമേരിക്കൻ ശാസ്ത്രജ്ഞൻ- ആരോഗ്യസ്വാമി പോൾ രാജ്
26. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത്- ഗ്ലെൻ മാക്സ്വെൽ
27. ഏകദിന ലോകകപ്പിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്- ഉസാമ മിർ
28. 2023 ഒക്ടോബറിൽ അന്തരിച്ച, കേരളത്തിന്റെ മുൻ ഫുട്ബോൾ താരം- ജോൺ പോൾ റൊസാരിയോ
- കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
29. രാജ്യത്താദ്യമായി കാർബൺ മുക്ത അങ്കണവാടികൾക്കായി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- കേരളം
30. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരെ തൊഴിൽ സജ്ജരാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- ഉന്നതി വിഞ്ഞാൻ
No comments:
Post a Comment