1. പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിനുപകരം 'ഭാരത് ആക്കണമെന്നതുൾപ്പെടെയുള്ള ശുപാർശകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ച ഏഴംഗ NCERT സാമുഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതിയുടെ അധ്യക്ഷൻ- പ്രഫ. സി. ഐ. ഐസക് (മലയാളി)
2. 2023 ശിശുദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം- വർണോത്സവം 2023
3. US- ന്റെ പരമോന്നത ശാസ്ത്ര ബഹുമതികൾ 2023ൽ നേടിയ ഇന്ത്യൻ വംശജർ-
- ഡോ. അശോക് ഗാഡ്ഗിൽ (നാഷണൽ മെഡൽ ഓഫ് ആൻഡ് ഇന്നവേഷൻ)
- ഡോ. സുബ്ര സുരേഷ് (നാഷണൽ മെഡൽ ഓഫ് സയൻസ്)
4. അന്താരാഷ്ട്ര ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം- ഗ്ലെൻ മാക്സ് വെൽ
5. പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ- അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
6. 2023 ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് വേദി- പൊൻമുടി (തിരുവനന്തപുരം)
7. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പായ കെട്ട് എയറോസ്പേസ് അവതരിപ്പിച്ച ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണ വാഹനം- വിക്രം- 1
8. 2023 ഒക്ടോബറിൽ രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം- വിയറ്റ്നാം
9. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം- എൻ വി കൃഷ്ണവാര്യർ സ്മാരക മന്ദിരം, തിരുവനന്തപുരം
10. United Nations Day (ഒക്ടോബർ 24) 2023 Theme- Equality, Freedom and Justice for All.
11. 2023 ഒക്ടോബറിൽ അണ്ടർ 20 ലോക ജൂനിയർ റാപിഡ് ചെസ് കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ- റൗക് സദ്വാനി
12. The Book of Life: My Dance with Buddha for Success എന്ന പുസ്തകത്തിന്റെ രചയിതാവ്- വിവേക് രഞ്ജൻ അഗ്നിഹോത്രി
13. ഇന്ത്യയിലെ ആദ്യ 6G ലാബ് അവതരിപ്പിച്ച കമ്പനി- നോക്കിയ
14. കേരളത്തിലെ ആദ്യ ട്രാൻസ്പ്ലാന്റ് ഗെയിംസിന് വേദിയാകുന്ന നഗരം- കൊച്ചി
15. 2025- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ജപ്പാൻ
16. 2023 ഒക്ടോബറിൽ രാജ്യാന്തര ഒളിമ്പിക് സമ്മേളനത്തിന് വേദിയായ ഇന്ത്യൻ നഗരം- മുംബൈ
17. 2023 ഒക്ടോബറിൽ ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ അംഗീകാരം റദ്ദാക്കുന്നതായി പ്രഖ്യാപിച്ച രാജ്യം- റഷ്യ
18. 2023 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം- ബിഷൻ സിംഗ് ബേദി
19. വയലാർ രാമവർമ സാംസ്കാരിക വേദിയുടെ 2023- ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ. പി. രാമനുണ്ണി
20. ഇസ്രായേൽ - ഹമാസ് യുദ്ധത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബറിൽ അറേബ്യൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്ന രാജ്യം- ഇസ്രയേൽ
21. അന്തരിച്ച മലയാള ഹാസ്യതാരം മാർക്കോയയുടെ ജീവിതം പ്രമേയമായ 'മാമുക്കോയ, ചിരിയുടെ പെരുമഴക്കാലം എന്ന പുസ്തകം രചിച്ചത്- ബഷിർ രണ്ടത്താണി
22. കേരളത്തിലെ ഗോത്ര സംസ്കൃതിയുടെ നേർക്കാഴ്ചയൊരുക്കി കനകക്കുന്നിൽ സ്ഥാപിതമാകുന്ന ലിവിംഗ് മ്യൂസിയം- ആദിമം : ദ ലിവിംഗ് മ്യൂസിയം
23. 2023 ഒക്ടോബറിൽ ലോകത്തിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗ്രാമം- ദോർദോ (ഗുജറാത്ത്)
24. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്നവർക്ക് ഒരു നേരത്തെ അന്നം എത്തിച്ചു നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- സേഫ് ഫുഡ് ഷെയർ ഫുഡ്
25. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ (കല) നൽകുന്ന പുരസ്കാരത്തിന് അർഹനായത്- ആർക്കിടെക് ഡോ.ജി ശങ്കരൻ
26. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 2023- ലെ സംഗീത, സാഹിത്യ പുരസ്കാര ജേതാക്കൾ- സാഹിത്യ പുരസ്കാര ജേതാവ്- കെ. പി. രാമാനുണ്ണി, സംഗീത പുരസ്കാര ജേതാവ്- ഡോ. ഭാവന കൃഷ്ണൻ
27. 2023 ഒക്ടോബറിൽ അന്തരിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം- ബോബി ചാൾട്ടൺ
28. 2022 മെയ് 4- ന് ചൊവ്വയെ ആറുമണിക്കൂർ പ്രകമ്പനം കൊള്ളിച്ച ഭൂമി കുലുക്കങ്ങൾക്ക് സമാനമായ പ്രകമ്പനത്തിന് പേരിട്ടിരിക്കുന്നത്- S1222A
29. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തെ കുറിച്ച് പഠിക്കുന്ന ഉന്നതാധികാര സമിതി അധ്യക്ഷൻ- രാം നാഥ് കോവിന്ദ്
30. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റ്- വിക്രം എസ്
No comments:
Post a Comment