Wednesday, 8 November 2023

Current Affairs- 08-11-2023

1. സൈബർ കുറ്റകൃത്യം തടയാൻ രാജ്യ വ്യാപകമായി CBI നടത്തുന്ന പരിശോധന- ഓപ്പറേഷൻ ചക്ര- 2  


2. യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്കാരമായ സഖാവ് പ്രൈസ് 2023 ലഭിച്ച ഇറാനിയൻ യുവതി- മഹ് അമിനി (മരണാനന്തര അംഗീകാരമായി) 

  • ഇറാനിലെ ദ വുമെൻ, ലൈഫ്, ഫ്രീഡം പ്രസ്ഥാനത്തിനും പുരസ്കാരം ലഭിച്ചു

3. ഇക്വഡോറിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി നിയമിതനായത്- ഡാനിയൽ നൊബോവ


4. 2023 ഒക്ടോബറിൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് നാവികസേന നടത്തിയ സുരക്ഷാ അഭ്യാസം- സാഗർ കവച്


5. 6 -ാമത് ലോക ദുരന്ത നിവാരണ സമ്മേളനത്തിലെ ബ്രാൻഡ് അംബാസിഡർ- അമിതാഭ് ബച്ചൻ (വേദി- ഉത്തരാഖണ്ഡ്)


6. ഇന്ത്യയിലെ വായ്പാ തട്ടിപ്പ് ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ പ്രഖ്യാപിച്ച പദ്ധതി- DigiKavach


7. വനിതകൾക്ക് പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തുല്യത പഠന പദ്ധതി- യോഗ്യ


8. മെർദേക്കാ കപ്പ് ബന്ധപ്പെട്ടിരിക്കുന്ന കായിക ഇനം- ഫുട്ബോൾ


9. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല നിലവിൽ വരുന്നത്- പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശ്ശൂർ


10. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം- എൻ.വി. കൃഷ്ണവാര്യർ സ്മാരകമന്ദിരം


11. കേരള സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഡയറക്ടർ- എച്ച് ദിനേശ്


12. 2023 ഒക്ടോബറിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര


13. 2023 ഒക്ടോബറിൽ സ്വവർഗ വിവാഹം നിയമപരമല്ലെന്ന വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷൻ- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്


14. ലോഹ സാന്നിദ്ധ്യത്താൽ സമ്പന്നമെന്ന് കരുതുന്ന സൗരയുഥത്തിലെ ഛിന്ന ഗ്രഹങ്ങളിലൊന്നായ 16 സൈക്കിയിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യം- സൈക്കി

  • ഫ്ളോറിഡയിലെ കേപ് കനാവെറലിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു പേടകത്തിന്റെ വിക്ഷേപണം.

15. 2023 ഒക്ടോബറിൽ പ്രകാശനം ചെയ്യുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജീവചരിത്ര പുസ്തകം- ഒരു സമരനൂറ്റാണ്ട്


16. 2023 ഒക്ടോബറിൽ സ്വതന്ത്ര പട്ടികവർഗ്ഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര


17. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്- കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ അഥവാ കേരളസ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ്


18. 2035- ൽ സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനൊരുങ്ങുന്ന രാജ്യം- ഇന്ത്യ


19. 2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായിരുന്ന വ്യക്തി- പി.വി. ഗംഗാധരൻ


20. 2023- ൽ എല്ലാവിധ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ മുൻ നായകൻ- അലിസ്റ്റർ കുക്ക്


21. 2023- ലെ നാഷണൽ ഇൻഡലക്ച്വൽ പ്രോപ്പർട്ടി കോൺഫറൻസിന്റെ വേദി- ന്യൂഡൽഹി


22. ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡിനർഹനായത്- വിനോദ് കൃഷ്ണ

  • 9 mm. ബരേറ്റ എന്ന നോവലിന്

23. കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പുനർനാമകരണം ചെയ്ത കോളേജ്- തലശ്ശേരി ഗവൺമെന്റ് കോളേജ്


24. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- ഒഴുകി, ഒഴുകി, ഒഴുകി

  • സംവിധാനം- സഞ്ജീവ് ശിവൻ

25. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള സത്യജിത്റായ് ആജീവനാന്ത പുരസ്കാരം- മൈക്കൽ ഡഗ്ലസ് 


26. ട്വന്റി-20 ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ച്വറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- അശുതോഷ് ശർമ (11 പന്തിൽ)


27. ആധാറിന്റെ മാതൃകയിൽ രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തുന്ന തിരിച്ചറിയൽ രേഖ- അപാർ

  • APAAR ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി
  • ഒരു രാജ്യം ഒരു വിദ്യാർത്ഥി ഐ.ഡി. എന്ന പദ്ധതിയിലൂടെയാണ് അപാർ ഐഡി കാർഡ് പുറത്തിറക്കുന്നത്.

28. രൂപം കൊണ്ടതിന് ശേഷം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ കോളേജ് നിലവിൽ വന്നത്- നാഗാലാൻഡ്


29. മംഗോളിയയിൽ നടന്ന ലോക പവർ ലിഫ്റ്റിങ് എക്യുപ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്- വി.ജെ. തോമസ്


30. കോവിഡ് പശ്ചാത്തലത്തിൽ സൂക്ഷ്മാണു ഗവേഷണം വിപുലമാക്കാൻ സൂക്ഷ്മാണു പഠനത്തിനായുള്ള മൈക്രോ ബയോം സെന്റർ സ്ഥാപിക്കുന്നത്- തിരുവനന്തപുരം കിൻഫ്ര പാർക്കിൽ

No comments:

Post a Comment