Saturday, 25 November 2023

Current Affairs- 25-11-2023

1. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ- Heeralal Samariya (വിവരാവകാശ കമ്മീഷണർമാർ- Anandi Ramalingam, Vinod Kumar Tiwari)


2. 2025 ഹഖ് ഷാ മെമ്മോറിയൽ അവാർഡിൽ പരിസ്ഥിതി പഠന വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി- ആൽവിൻ ആന്റോ


3. Women's Asian Champions Trophy Hockey 2023 ജേതാക്കൾ- ഇന്ത്യ (റണ്ണറപ്പ്- ജപ്പാൻ)


4. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി Timed Out വിക്കറ്റ് ആയ താരം- ആഞ്ചലോ മാത്യൂസ്


5. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയെ പിന്തുണയ്ക്കാൻ വനിതാ ശിശുവികസന മന്ത്രാലയവുമായി സഹകരിക്കുന്ന ചാനൽ- COLORS


6. രണ്ടാമത് ഇന്റർനാഷണൽ ആയുഷ് കോൺഫറൻസ് വേദി- ദുബായ്


7. വിവാദത്തെ തുടർന്ന് പിൻവലിച്ച എസ്. സോമനാഥിന്റെ ആത്മകഥ- നിലാവ് കുടിച്ച സിംഹങ്ങൾ


8. World Food India 2023 വേദി- ന്യൂഡൽഹി


9. ഇലോൺ മസ്കിന്റെ xAI എന്ന കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട്- ഗ്രോക് 


10. 2023 നവംബറിൽ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ പ്രസിഡന്റായ മലയാളി- ഡോ. ബാബാസഫ് മാത്യു


11. India's Experiment with Democracy പുസ്തകത്തിന്റെ രചയിതാവ്- S.Y. QURAISHI


12. You must know your Constitution പുസ്തകത്തിന്റെ രചയിതാവ്- Fali. S. Nariman


13. 2023- ൽ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബാംഗ്ലൂർ


14. 2023 നവംബറിൽ പുറത്തിറങ്ങുന്ന 'റിപ്പബ്ലിക്കിന്റെ ഭാവി' എന്ന പുസ്തകത്തിന്റെ രചയിതാവ്- എം ബി രാജേഷ്


15. 4 ജി, 5 ജി മൊബൈൽ സാങ്കേതിക വിദ്യ, വൈഫൈ തുടങ്ങിയവയുടെ നെടും തൂണായ മിമോ വയർലെസിന്റെ കണ്ടുപിടുത്തത്തിന് ഫാരഡെ മെഡലിന് അർഹനായ ഇന്ത്യൻ വംശജൻ- ആരോഗ്യ സ്വാമി പോൾ രാജ്


16. 2023 നവംബറിൽ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


17. മഹാത്മാഗാന്ധി ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി വിശ്വശാന്തി പുരസ്കാരത്തിന് അർഹനായത്- പെരിയനാട് സദാനന്ദൻ പിള്ള


18. 2023- ലെ ഓഷ്യൻ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി- ധന്യ പൈലോ


19. 'യു ടൺ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ എ വി അനൂപ്


20. ഇന്ത്യൻ മെറ്റിരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരത്തിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ- ഡോ. എം. രാജീവൻ


21. 2023- ലെ വേൾഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിന് വേദിയാകുന്നത്- പ്രഗതി മൈതാൻ, ന്യൂഡൽഹി


22. 2023- ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാവ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത്- ദുബായ്


23. 2023 നവംബറിൽ ഭൂകമ്പം ഉണ്ടായ ഇന്ത്യയുടെ അയൽ രാജ്യം- നേപ്പാൾ  


24. രാജ്യത്ത് സ്കൂളുകളുടെ നവീകരണത്തിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി- പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ, പി. എം. ശ്രീ പദ്ധതി


25. ലോക ബാങ്ക് സഹായത്തോടെ കാർഷിക മേഖലയിൽ നടപ്പാക്കുന്ന, സംസ്ഥാനമൊട്ടാകെ മൂല്യ വർദ്ധിത കാർഷികോല്പന്നങ്ങളുടെ ശൃംഖല ഒരുക്കുന്ന പദ്ധതി- കേര


26. 2023 നവംബറിൽ പുറത്തിറങ്ങിയ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹൂറുൺ ഇന്ത്യയും എഡൽ ഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ പട്ടികയിൽ ഇടം നേടിയ മലയാളികളുടെ എണ്ണം- 10


27. അരങ്ങേറ്റ ലോകകപ്പിൽ 3 സെഞ്ചറി നേടുന്ന ആദ്യ കളിക്കാരൻ- രചിൻ രവീന്ദ്ര

  • ദേശീയതലത്തിൽ ശിവ് നാടാർ ഒന്നാമത് എത്തി,അസിം പ്രേംജി ആണ് രണ്ടാമത്

28. മഹാത്മാഗാന്ധി ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി വിശ്വ ശാന്തി പുരസ്കാര ജേതാവ്- പെരിനാട് സദാനന്ദൻപിള്ള (ബാലസാഹിത്യകാരൻ)


29. 2023- ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം- കേരളം

  • തുടർച്ചയായി രണ്ടാം തവണയാണ് കേരളം ഈ പുരസ്കാരത്തിന് അർഹമാകുന്നത്. 

30. അന്താരാഷ്ട്ര തലത്തിലെ വിവിധ ഡാറ്റാ സെന്ററുകളെ ബന്ധിപ്പിച്ച് സംസ്ഥാനത്ത് പുതു തലമുറ ഡാറ്റാ സെന്റർ സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനി- റിലയൻസ് ജിയോ

No comments:

Post a Comment