1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്- എം.എസ്.ധോണി
2. കൊക്കെയ്ൻ പോലെയുളള ലഹരി വസ്തുക്കൾക്കെതിരെ ബ്രസീലിയൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച വാക്സിൻ- കാലിക്സ്കൊക്ക
3. 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി ചുമതലയേറ്റ ചലച്ചിത്ര നടൻ- രാജ്കുമാർ റാവു
4. 29-ാമത് കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച മാർക്കോടി ഭാഷയിലുളള ചിത്രം- ഓങ്കാര
5. 2023 ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്- മലപ്പുറം
6. 2023 പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്കാര ജേതാവ്- ടി. പത്മനാഭൻ
7. 2023- ലെ ഏഷ്യൻ പാരായിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ചൈന
- ഇന്ത്യയുടെ സ്ഥാനം- 5
8. 2023 ഒക്ൾക്ടോബർ പ്രകാരം ഫിഫ ലോക ഫുട്ബോൾ റാങ്കിംഗ് ഒന്നാമതുള്ള രാജ്യം- അർജന്റീന
9. ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം നേടിയത്- സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
10. 2023- ൽ ബഹിരാകാശത്ത് എലി ഭ്രൂണം വളർത്തി ചരിത്രം സൃഷ്ടിച്ച രാജ്യം- ജപ്പാൻ
11. രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം- റാപിഡ് എക്സ് (ഡൽഹി - മീററ്റ്)
12. കഥകളി പഠനത്തിന്റെ ഭാഗമാക്കിയ കേരളത്തിലെ പഞ്ചായത്ത്- അയിരൂർ പഞ്ചായത്ത്
13. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജൻസ് ബ്യൂറോയുടെ സൈബർ പരിശോധന- ഓപ്പറേഷൻ ചക്രവ്യൂഹ
14. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തത്- സച്ചിൻ ടെണ്ടുൽക്കർ
15. സംസ്ഥാനത്ത് വാക്സിൻ കരട് നയത്തിന് അന്തിമരൂപം നൽകാൻ സർക്കാർ രൂപം നൽകിയ ഏഴംഗ സമിതി അധ്യക്ഷൻ- ഡോ. ബി. ഇഖ്ബാൽ
16. സ്ത്രീകളെ സംരംഭകരാക്കി സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും നിലവിൽ വരുന്ന സർക്കാർ പദ്ധതി- കോമൺ സർവീസ് സെന്റർ (CSC)
17. ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ദേശീയ ഐക്കണായി തിരഞ്ഞെടുത്ത ബോളിവുഡ് ചലച്ചിത്ര താരം- രാജ്കുമാർ റാവു
18. കുറഞ്ഞ ചെലവിൽ അതിവേഗ യാത്ര സാധ്യമാക്കാൻ ഇന്ത്യൻ റെയിൽവേയുടെ സംരംഭം- വന്ദേ സാധാരൺ എക്സ്പ്രസ്
19. ജാമിയ മില്ലിയ ഇസ്ലാമിയയുടെ പരമോന്നത ബഹുമതിയായ ഇംതിയാസ് ജാമിയ പുരസ്കാരം കരസ്ഥമാക്കിയ ബോളിവുഡ് നടി- ശർമിള ടാഗോർ
20. 1971- ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനുള്ള സ്മാരകം നിലവിൽ വരുന്നത്- അഷുഗഞ്ച് (ബംഗ്ലാദേശ്)
21. ദേശീയ ഗെയിംസിൽ വനിതകളുടെ ജിംനാസ്റ്റിക്സിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ നേടിയ മലയാളി- അൻവിത സച്ചിൻ (വെള്ളി)
22. അടുത്തിടെ കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നതിനുള്ള വാക്സിൻ പുറത്തിറക്കിയ രാജ്യം- ബ്രസീൽ (Calixcoca)
23. 37-ാമത് ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ളൈസ് നീന്തലിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ മലയാളി താരം- സാജൻ പ്രകാശ്
24. എം. വി. ആർ. ട്രസ്റ്റിന്റെ ഈ വർഷത്തെ എം. വി.ആർ അവാർഡ് ജേതാവ്- കെ. എം. ചന്ദ്രശേഖർ
25. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയ ജില്ലകൾ (ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉള്ള ജില്ലകൾ)- എറണാകുളം ഇടുക്കി, തിരുവനന്തപുരം
26. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ച നിരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ച് അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ രചിച്ച ഇംഗ്ലീഷ് കൃതി- ദ റേജിംഗ് ഹിമാലയാസ് ആൻഡ് എ വാമിംഗ് പ്ലാനറ്റ്
27. 50 വയസിന് മുകളിൽ ഉള്ള പോലീസുകാർക്ക് നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്
28. സംസ്ഥാനത്ത് വാക്സിൻ കരട് നയത്തിന് അന്തിമരൂപം നൽകാൻ സർക്കാർ രൂപം നൽകിയ ഏഴംഗ സമിതി- ഡോ. ബി.ഇഖ്ബാൽ
29. മത്സ്യത്തൊഴിലാളികളെ ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ നാമമാത്രമായ പലിശക്ക് അരലക്ഷം രൂപ വരെ വായ്പ നൽകുന്ന സഹകരണ വകുപ്പ് പദ്ധതി- സ്നേഹതീരം
30. ടൈംസ് ഹയർ എഡ്യൂക്കേഷൻ നടത്തിയ ലോക സർവകലാശാല റാങ്കിങ് 2024 രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗാളൂരു (IIS)
67 ബാലൺ ഡി ഓർ പുരസ്കാരം 2023
- മികച്ച പുരുഷ താരം- ലയണൽ മെസ്സി (8th Title)
- മികച്ച വനിതാ താരം- എയ്റ്റാന ബോൺമാട്ടി
- മികച്ച യുവതാരത്തിനുള്ള കോപ്പ് പുരസ്കാരം നേടിയത്- ജൂഡ് ബെല്ലിംഗ്ഹാം
- മികച്ച പുരുഷ ക്ലബ് ടീം- മാഞ്ചസ്റ്റർ സിറ്റി എഫ്.സി.
- മികച്ച വനിതാ ക്ലബ് ടീം- എഫ്.സി. ബാഴ്സലോണ
- മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ പുരസ്കാര ജേതാവ്- എമിലിയാനോ മാർട്ടിനെസ്
- കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗെർഡ് മുള്ളർ ട്രോഫി ജേതാവ്- എർലിങ് ഹാളണ്ട്
No comments:
Post a Comment