Sunday, 4 February 2024

Current Affairs- 04-02-2024

1. 2025- ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിന്റർ ഗെയിംസ് വേദി- Harbin, ചൈന

  • ഭാഗ്യ ചിഹ്നം- BinBin & Nini

2. 2024 ജനുവരിയിൽ ഫിഡെ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം- ആർ പ്രശ്നാനന്ദ


3. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്ഥാപിച്ചത്- കൊച്ചി കപ്പൽ നിർമ്മാണശാല


4. 2024 ജനുവരിയിൽ ആഭ്യന്തര സംഘർഷം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇക്വഡോർ


5. 2024 ജനുവരിയിൽ കടലിനടിയിൽ 'ഹയിൽ 5-23' എന്ന അത്യാധുനിക ആണവ ഡാണിന്റെ പരീക്ഷണം നടത്തിയ രാജ്യം- ഉത്തര കൊറിയ


6. സ്കൂൾ വിദ്യാർത്ഥികളുടെ മൂല്യബോധനത്തിന് യുനെസ്കോയും NCERT- യും ചേർന്ന് പുറത്തിറക്കിയ സചിത്ര പുസ്തകം- ലെറ്റ്സ് മൂവ് ഫോർവേഡ്


7. സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- റയൽ മഡ്രിഡ്


8. ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം- ഗംഗ 


9. ഇന്ത്യൻ നാവികസേനയുടെ മൾട്ടി നാഷണൽ അഭ്യാസമായ മിലാൻ 24- ന്റെ വേദി- വിശാഖപട്ടണം


10. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം- കേരളം


11. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത എഴുത്തുകാരി- കെ ബി ശ്രീദേവി


12. പ്രഥമ ബീച്ച് ഗെയിംസ് 2024 ജേതാക്കളായത്- മധ്യപ്രദേശ്


13. ഭൗമസൂചിക പദവി ലഭിച്ച ഫൂൽക്കാരി എന്ന വിലകൂടിയ എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കലാരീതി നിലനിൽക്കുന്ന സംസ്ഥാനം- പഞ്ചാബ്


14. ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ- ഹിഷാം അബ്ദുൽ വഹാബ്


15. 2024 ജനുവരിയിൽ തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച രാജ്യം- നൗറു


16. 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ്- ബെലാൽ


17. ഒരു ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്- ഫിൻ അലൻ


18. ICC നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിത അമ്പയർ- ന്യൂ റെഡ്ഫെൺ


19. 2023 വർഷത്തെ ഫിഫയുടെ ഏറ്റവും മികച്ച വനിതാ താരം- അയ്റ്റാന ബോൺമതി


20. അധിനിവേശ വൃക്ഷങ്ങൾ നീക്കി നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാൻ സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി- വനദീപ്തി


21. 2024 ജനുവരിയിൽ ജി ഐ ടാഗ് പദവി ലഭിച്ച കായ് ചട്ണി റെഡ് ആന്റ് ചട്ണി ഏത് സംസ്ഥാനത്ത് നിന്നുള്ള വിഭവമാണ്- ഒഡീഷ (മയൂർ ബഞ്ച് ജില്ല)


22. 2024 ജനുവരിയിൽ ബലാൽ ചുഴലിക്കാറ്റ് വീശിയത്- മൗറീഷ്യസ്


23. രാജ്യം ആദ്യമായി വേദിയാകുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് വേദിയാകുന്നത്- തിരുവനന്തപുരം


24. ബൈലാറ്ററൽ സീരീസിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) നിയമിച്ച ആദ്യ ന്യൂട്രൽ വനിതാ അംപയർ- ന്യൂ റെഡ്ഫേൺ (UK)


25. 2024 ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ചെസ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാമതായത്- ആർ. പ്രഗ്നാനന്ദ


26. അസം സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ അസം ബൈഭവ് പുരസ്കാരം 2024 ജനുവരിയിൽ ലഭിച്ച മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- രഞ്ജൻ ഗൊഗോയി


27. 9-ാമത് ഏഷ്യൻ വിന്റർ ഗെയിംസ് 2025 വേദി- ചൈന

  • മുദ്രാവാക്യം- Dream of Winter, Love among Asia
  • ഭാഗ്യ ചിഹ്നങ്ങൾ- ബിൻബിൻ, നിനി എന്ന പേരുള്ള സൈബീരിയൻ കടുവക്കുട്ടികൾ

28. 2024 ജനുവരിയിൽ അന്തരിച്ച പുരുഷ പോൾവോൾട്ടിലെ മുൻ ലോക ചാമ്പ്യൻ- ഷോൺ ബാർബർ


29. റാംസർ കൺവെൻഷനു കീഴിലുള്ള വെറ്റ്ലാന്റ് സിറ്റി അക്രഡിറ്റേഷൻ സ്കീമിനായി ഇന്ത്യ നാമനിർദ്ദേശം ചെയ്ത നഗരങ്ങൾ- ഇൻഡോർ, ഭോപ്പാൽ, ഉദയ്പൂർ


30. ഗ്ലോബൽ സയൻസ് കേരള ഫെസ്റ്റിവൽ വേദി- ബയോ 360 ലൈഫ് സയൻസ് പാർക്ക്, തോന്നയ്ക്കൽ, തിരുവനന്തപുരം


Indian Open Badminton 2024

  • പുരുഷ സിംഗിൾസ്- Shi Yu Qi
  • വനിത സിംഗിൾസ്- Tai Tzu Ying

No comments:

Post a Comment