1. 2023- ലെ BCCI ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- ശുഭ്മാൻ ഗിൽ
2. ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്നത്- ബംഗളൂരു
3. ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് 2024 പ്രകാരം ഏറ്റവും ശക്തമായ സൈന്യം ഉളള രാജ്യം- അമേരിക്ക
4. 2024 ഗ്രാൻഡ് പിക്സ് ഡി ഫ്രാൻസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം- രവികുമാർ ദഹിയ
5. 'ആയുഷ് ദീക്ഷ' സെന്ററിന് തറക്കല്ലിട്ടത്- ഭുവനേശ്വർ
6. കേരള ഡിജിറ്റൽ സർവ്വകലാശാല സ്വന്തമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസ്സർ- കൈരളി
7. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആന്റ് നാർക്കോട്ടിക്സ് നിലവിൽ വരുന്നത്- ആന്ധ്രാപ്രദേശ്
8. 2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി- 2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലയാളി- ഹാരിത് നോഹ
9. JRF (Junior Research Fellowship) കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ- ശ്യാമ എസ് പ്രഭ
10. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ’ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്- പ്രഭാവർമ
11. 2024 ലെ 19-ാമത് ചേരിചേരാ സംഘടനയുടെ ഉച്ചകോടിക്ക് വേദിയായത്- കമ്പാല (ഉഗാണ്ട)
12. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഓഗോസ് ദെൽ സാദോ (ചിലി) കീഴടക്കിയ മലയാളി- ഷെയ്ഖ് ഹസൻ ഖാൻ
13. 2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം- കേരളം
14. മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി എൻ എൻ എസ് പുറത്തിറക്കിയ പുസ്തകം- ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ്
15. 'വെളിച്ചം വിളക്കുതേടുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ്- എ. കെ. പുതുശ്ശേരി
16. മൃഗങ്ങൾ, സസ്യങ്ങൾ മനുഷ്യർ എന്നിവയുടെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി- ഏകാരോഗ്യ പദ്ധതി
17. ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം- ഭാരതീയ അന്തരീക്ഷ ഭവൻ
18. അടുത്തിടെ കൺസ്യൂമർഫെഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- എം മെഹബൂബ്
19. ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- തമിഴ്നാട്
20. സംസ്ഥാനത്തെ ആദ്യത്തെ 603 KM സിഗ്നൽ ഫ്രീ റോഡ്- NH66
21. രഞ്ജി ട്രോഫി കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം- രോഹൻ പ്രേം
22. 2024 ജനുവരിയിൽ അന്തരിച്ച പോൾ വാട്ട് താരവും കനേഡിയൻ അത്ലറ്റുമായ വ്യക്തി- ഷോൻസി ബാബർ
23. 27 തവണ ലോക ബില്ലിയാർഡസ് സക്കർ ചാമ്പ്യൻഷിപ്പ് ലഭിച്ച ഇന്ത്യൻ കായിക താരം- പങ്കജ് അദ്വാനി
24. 2024 ജനുവരിയിൽ ഭരണഘടനാ ശില്പിയായ ബി ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ അനാവരണം ചെയ്യുന്നത് എവിടെയാണ്- വിജയവാഡ, ആന്ധ്ര പ്രദേശ്
- ഉയരം- 206 അടി (പ്രതിമ 125 അടിയും പീഠം 81 അടിയും)
25. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം- ജപ്പാൻ
26. ജപ്പാന്റെ ചാന്ദ്രദൗത്യമായ 'സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ'- സ്ലിം (മൂൺ സ്റ്റൈപ്പർ) വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത് എന്ന്- 2024 ജനുവരി 19
27. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം- രോഹിത്ത് ശർമ്മ
28. സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിതനായത്- റാഫേൽ നദാൽ
29. അടുത്തിടെ 'ആരോഗ്യ: ഡോക്ടേഴ്സ് ഓൺ വീൽസ് ' എന്ന എ.ഐ. സപ്പോർട്ടഡ് ടെലിമെഡിസിൻ മൊബൈൽ ക്ലിനിക് ആരംഭിച്ചത്- ഉദംപൂർ
30. ബ്രാൻഡ് ഫിനാൻസിന്റെ ഐ.ടി സർവീസ് റാങ്കിംഗ് 2024- ൽ ഒന്നാം സ്ഥാനത്തുളളത്- Accenture
- രണ്ടാം സ്ഥാനം- TCS
- മൂന്നാം സ്ഥാനം- Infosys
75 -ാമത് പ്രൈംടൈം എമ്മി അവാർഡ്
Comedy Series
- മികച്ച പരമ്പര- The Bear
- മികച്ച നടൻ- Jeremy Allen White (The Bear
- മികച്ച നടി- Quinta Brunson (Abbott Elementary)
Drama Series
- മികച്ച പരമ്പര- Succession
- മികച്ച നടൻ- Kieron Culkin (Succession)
- മികച്ച നടി- Sarah Snook (succession)
No comments:
Post a Comment