2. ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- രവി ശാസ്ത്രി
3. 2024 നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകുന്നത്- കേരളം
4. മുൻ ഹോക്കി താരമായിരുന്ന പി.ആർ. ശാരദയുടെ ആത്മകഥ- ഫോർവേഡ്
5. നാസ വിക്ഷേപിക്കാനൊരുങ്ങുന്ന സൗരോർജ വിമാനമായ മാഗി (MAGGIE) ഏത് ഗ്രഹത്തിന്റെ പര്യവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു- ചൊവ്വ
6. ചൊവ്വയിലെ ജലസാന്നിധ്യത്തെപ്പറ്റി പഠിക്കാൻ 'മാഗി' എന്ന ഭീമൻ വിമാനത്തെ അയക്കുന്ന ബഹിരാകാശ ഏജൻസി- നാസ
7. പ്രകൃതിസൗന്ദര്യം നിലനിർത്തി ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തകുന്ന തരത്തിലുള്ള ടൂറിസം വികസനവും തദ്ദേശവാസികൾക്ക് മികച്ച വരുമാനവും ലക്ഷ്യമാക്കി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- ഹരിത ടൂറിസം പദ്ധതി
8. 2024 ജനുവരിയിൽ 'സൊരയ്യ' എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ഇറാൻ
9. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക- ഭവതാരിണി
- സംഗീതസംവിധായകൻ ഇളയരാജയുടെ മകൾ
10. കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി- ഖാദർ കമ്മിറ്റി
11. 2024 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറിയ രാജ്യം- ഇന്ത്യ
12. നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ വധശിക്ഷ നടപ്പാക്കിയത്- അലബാമ (യു.എസ്)
13. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി- 2024 ജനുവരി 22
14. ഏത് രാജ്യത്തിനാണ് വെട്ടുകിളി ശല്യം നേരിടാൻ ഇന്ത്യ 40000 ലിറ്റർ മാലത്തിയോൻ കീടനാശിനി നൽകിയത്- അഫ്ഗാനിസ്ഥാൻ
15. മലേറിയയ്ക്കെതിരായി ലോകത്തിൽ ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം- കാമറൂൺ
16. 96- മത് ഓസ്കാർ പട്ടികയിൽ ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ച സിനിമ- ഓപ്പൺഹെമർ
17. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല- A23a
18. 2023- ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 126
19. 2024 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം- 75 രൂപ
20. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ മലയാളി താരം- അനുപ്രിയ
21. 2024 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്- സാത്വിക് സായാജ്, ചിരാഗ് ഷെട്ടി സഖ്യം
22. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി സി സി ഐ) 2019 - 2020 വർഷത്തെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അമ്പയർക്കുള്ള പുരസ്കാരം നേടിയ മലയാളി- കെ എൻ അനന്തപത്മനാഭൻ
23. 2024 ജനുവരിയിൽ അന്തരിച്ച ജിജി റിവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
24. തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി ശങ്കരക്കുറുപ്പ് സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ആലങ്കോട് ലീലാകൃഷ്ണൻ
25. ഹെപ്പറ്റൈറ്റിസ്- എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ- ഹെവിഷ്യുവർ
26. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (ജി.എസ്.എഫ്.കെ) 2024 വേദി- തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്ക്
27. 2023- ൽ ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഡ്രീം ടീമിൽ ഉൾപ്പെട്ട ആറ് ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ്മ (ടീമിന്റെ നായകൻ), വിരാട് കൊഹ്ലി, ശുഭമാൻ ഗിൽ, ബൗളർമാരായ മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി,കുൽദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്
28. മാലദ്വീപിലേക്ക് വരുന്ന ചൈനീസ് ചാരക്കപ്പൽ- സിയാങ് യാങ് ഹോങ് 03
29. 2023- ലെ മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്കുള്ള ദേശീയ പുരസ്കാരം നേടിയ മലയാളി- സാജു വഹീദ് (സൗത്ത് ത്രിപുര കളക്ടർ)
30. 2024 ജനുവരിയിൽ നടന്ന ഇന്ത്യൻ ഓപ്പൺ വനിതാ ബാഡ്മിന്റൺ കിരീടം നേടിയ തായ്വാൻ താരം- തായ് സു യിംഗ്
പത്മശ്രീ നേടിയ മലയാളികൾ
- സദനം ബാലകൃഷ്ണൻ (കഥകളി)
- ഇ പി നാരായണൻ (തെയ്യം)
- സത്യാനാരായണ ബെലേരി (നെൽകർഷകൻ)
- ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം)
- മുനി നാരായണ പ്രസാദ് (ആദ്ധ്യാത്മികം)
- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് (സാഹിത്യം)
പത്മഭൂഷൻ നേടിയ മലയാളികൾ-
- ഒ രാജഗോപാൽ
- ജസ്റ്റിസ് ഫാത്തിമ ബീവി
പത്മപുരസ്കാരങ്ങൾ 2024
- പത്മവിഭൂഷൻ- 5
- പത്മഭൂഷൻ- 17
- പത്മശ്രീ- 10
No comments:
Post a Comment