1. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 2024- ൽ അർഹനായത്- റഫീക്ക് അഹമ്മദ്
2. സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷിലെ ചുരുക്കെഴുത്ത് TS എന്നതുമാറ്റി TG എന്നാക്കാൻ തീരുമാനിച്ച സംസ്ഥാനം- തെലങ്കാന
3. ബ്രാൻഡ് ഗാർഡിയൻസ് ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുള്ളത്- Huateng Ma
4. 2024 ഇന്ത്യ എനർജി വീക്കിന് വേദിയാകുന്നത്- ഗോവ
5. അന്തരിച്ച് വർഷങ്ങൾക്ക് ശേഷം FIDE യുടെ ഹോണററി ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അർഹനായ വ്യക്തി- മാലിക് മിർ സുൽത്താൻ ഖാൻ
6. അടുത്തിടെ ഹിമാചൽ പ്രദേശിൽ കണ്ടെത്തപ്പെട്ട അപൂർവ്വ ഇനം ചിത്രശലഭം- ഡസ്റ്റഡ് അപ്പോളോ
7. 2024 ഫെബ്രുവരിയിൽ ലോക ചെസ് സംഘടന (ഫിഡെ) മരണാനന്തര ബഹുമതിയായി 'ഓണററി ഗ്രാൻഡ്മാസ്റ്റർ പദവി നൽകി ആദരിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസ താരം- മിർ സുൽത്താൻ ഖാൻ
8. 3 രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ വേദി- മെറ്റ് ലൈഫ് സ്റ്റേഡിയം, ന്യൂ ജേഴ്സി (യു.എസ്)
9. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ലൈഗ് കൊനോനെയോ (റഷ്യ)
- 878 ദിവസവും 11 മണിക്കൂറും 29 മിനിട്ടും 48 സെക്കന്റുമാണ് ഒലെഗ് ബഹിരാകാശത്ത് ആകെ ചെലവഴിച്ചത്.
- റഷ്യയുടെ തന്നെ ഗെന്നഡി പഡാൽകയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഒലെഗ് തിരുത്തിയത്.
10. തമിഴ്നാട്ടിലെ 18-ാമത് വന്യജീവി സങ്കേതം- തന്റെ പെരിയാർ വന്യജീവി സങ്കേതം
- ഈറോഡ് ജില്ലയിലെ റിസർവ് വനമേഖലയായ ബർഗ്ഗർ ഹിൽസിൽ ആണ് തന്ത പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
11. 2024 ഫെബ്രുവരിയിൽ അന്തരിച്ച ബി ശ്രീദേവി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട കവി- എൻ കെ ദേശം
12. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുളള ഗ്രാമി പുരസ്കാരം നേടിയത്- ദിസ് മൊമെന്റ്
- ശങ്കർ മഹാദേവൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവരുടെ ഫ്യൂഷൻ ബാൻഡായ ശക്തിയുടെ 'ദിസ് മൊമെന്റ്’ എന്ന ആൽബത്തിന്
13. മരിച്ച് 53 വർഷം കഴിഞ്ഞ് ഓണററി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം- മാലിക് മിർ സുൽത്താൻ ഖാൻ
- പാക്കിസ്ഥാനിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ
14. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രീ മെട്രിക്സ് സ്കോളർഷിപ്പ്- മാർഗദീപം
15. കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാജിവെച്ച ഫ്രഞ്ച് പ്രധാനമന്ത്രി- എലിസബത്ത് ബോൺ
16. 66-ാം ഗ്രാമി പുരസ്കാരത്തിൽ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത്- മിഡ്നൈറ്റ്സ് (ടെയ്ലർ സ്വിഫ്റ്റ്)
17. കോടതികളിൽ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ- ജസ്റ്റിസ് വികെ മോഹനൻ കമ്മിറ്റി
18. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് റിതു ബഹ്റി
19. ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഗിരിധരൻ ശിവരാമൻ
20. 2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള സംസ്ഥാനം- തമിഴ്നാട് (16)
21. 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ചിലിയുടെ മുൻ പ്രസിഡന്റ്- സെബാസ്റ്റ്യൻ പിനെറ
22. ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കായുള്ള സാക്ഷരതാ മിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സ്- പച്ചമലയാളം
23. 2024 ഫെബ്രുവരിയിൽ അന്തരിച്ച നമിബിയ പ്രസിഡന്റ്- ഹെയ്ജ് ഹിൻഗോബ്
24. 2024 ഫെബ്രുവരിയിൽ അന്തരിച്ച കവിയും നിരൂപകനുമായ വ്യക്തി- എൻ കെ ദേശം
25. ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻ ഷിപ്പ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത്- മുകേഷ് അംബാനി
26. അടുത്തിടെ സൂരജ്കുണ്ഡ് മേള നടന്ന സംസ്ഥാനം- ഹരിയാന
27. തമിഴ്നാടിന്റെ പതിനെട്ടാമത് വന്യജീവി സങ്കേതം- പെരിയാർ വന്യജീവി സങ്കേതം
28. കേരള മീഡിയ അക്കാദമിയുടെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- വഇൽ അൽ ദഹ്ദ്
29. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്- കൊച്ചി
30. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഡബിൾ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം- യശ്വസി ജയ് സ്വാൾ
No comments:
Post a Comment