2. 2024 ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുന്ന ഇന്ത്യൻ ഷൂട്ടർ- അഭിനവ് ബിന്ദ്ര
3. 6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2023) മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- മഹാരാഷ്ട്ര
4. ASEAN ടൂറിസം ഫോറം 2024- ന്റെ വേദി- ലാവോസ്
5. ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്- മഹാരാഷ്ട്ര
6. 2024- ൽ കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- Wael Al Dahdouh
7. 2024 ജനുവരിയിൽ രാജിവെച്ച ജാർഖണ്ഡ് മുഖ്യമന്ത്രി- ഹേമന്ത് സോറൻ
- കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് രാജിവച്ചത്
- ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രി- ചംപയ് സോറൻ
8. 2024 ജനുവരിയിൽ സംസ്ഥാനത്തിന്റെ പുതിയ വിവരാവകാശ കമ്മീഷണർമാരായി ശിപാർശ ചെയ്യപ്പെട്ടത്- പ്രൊഫ. എം. ശ്രീകുമാർ, പ്രൊഫ. ടി. കെ. രാമകൃഷ്ണൻ, ഡോ. സോണിച്ചൻ. പി. ജോസഫ്
9. 16 -ാം കേന്ദ്ര ധനകാര്യ കമ്മീഷൻ അംഗമായി നിയമിതയായ മലയാളി- ആനി ജോർജ് മാത്യു
- 16 -ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ- അരവിന്ദ് പനഗരിയ
10. 2024 പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സെയ്ലിങ് താരം- വിഷ്ണു ശരവണൻ
11. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനായി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- ജയ് ഷാ
12. 2024 ജനുവരിയിൽ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഏതൊക്കെ ഗായകരുടെ ശബ്ദമാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്- ഷാഹുൽ ഹമീദ്, ബമ്പ ബാക്വാ
13. കേരള കലാമണ്ഡലത്തിൽ നിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ്- അരകവ്യൂഹം
14. അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി- ആനി ജോർജ് മാത്യു
15. 6-ാം മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം- മഹാരാഷ്ട്ര
16. ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായത്- റിലയൻസ് ഇൻഡസ്ട്രീസ്
- ആഗോളതലത്തിൽ 44-ാം സ്ഥാനം
- ഒന്നാം സ്ഥാനം - ആപ്പിൾ
- രണ്ടാം സ്ഥാനം- മൈക്രോസോഫ്റ്റ്
17. ഡിമെൻഷ്യാ അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി- ഓർമത്തോണി
18. ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ Sport റാലിയിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ (മലയാളി) താരം- ഹാരിത് നോവ
19. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 2023ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 93
20. ദേശീയ അണ്ടർ 23 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്- കേരളം
21. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധന- ഓപ്പറേഷൻ ഡി ഹണ്ട്
22. ഇന്ത്യയിലാദ്യമായി സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണം നടത്തുന്ന സ്ഥാപനം- കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, കൊച്ചി
23. സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതി- സ്നേഹ ഹസ്തം
24. 2024 പാരീസ് ഒളിമ്പിക്സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം- അഭിനവ് ബിന്ദ്ര
25. ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- റിലയൻസ് ഇൻഡസ്ട്രീസ്
26. മാലിദ്വീപ് പുറത്ത് വിട്ട ടൂറിസം റാങ്കിങ്ങിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം- 5
27. മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്- ഇബ്രാഹിം ഇസ്കന്ദർ
28. സാഹസിക പ്രകടനത്തിനിടയിൽ തായ്ലൻഡിലെ പട്ടായയിൽ വെച്ച് മരണമടഞ്ഞ ബ്രിട്ടീഷ് ബേസ് ജമ്പർ- ആയ നാഥി ഓഡിൻസൺ
29. ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ 10 വർഷം കഠിന തടവ് ലഭിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻ ഖാൻ
30. 2024 വർഷത്തെ ഇന്റർനാഷണൽ കയാകിംഗ് ടൂർണമെന്റിനു വേദിയാകുന്നത്- അരുണാചൽ പ്രദേശ്
No comments:
Post a Comment