1. 2024 ജനുവരിയിൽ എം.വി ദേവൻ പുരസ്കാരത്തിന് അർഹനായത്- കാനായി കുഞ്ഞിരാമൻ
2. ട്വന്റി 20 ക്രിക്കറ്റിൽ അന്താരാഷ്ട്രതലത്തിൽ 150 മത്സരം തികച്ച ആദ്യ താരം- രോഹിത് ശർമ
3. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഉറുദു കവി- മുനവർ റാണ
4. ജമ്മു കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിൽ സൈനികർക്ക് നേരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ ഇന്ത്യൻ കരസേന തിരിച്ചടിക്കാൻ
നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ സർവ്വശക്തി
5. 2024 ജനുവരിയിൽ അന്തരിച്ച സംസ്ഥാന മുൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി- ടി. എച്ച്. മുസ്തഫ
6. അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ചലച്ചിത്രം- കതിരവൻ
7. 2024 കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദി- തോന്നക്കൽ ബയോ ലൈഫ് സയൻസ് പാർക്ക്
8. ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 35 (ഒന്നാം സ്ഥാനം- ബ്രിട്ടൻ)
9. 77-മത് (2023 - 24) സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി- അരുണാചൽ പ്രദേശ്
10. ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് പാർക്ക്- പെഞ്ച് കടുവ റിസർവ് (മഹാരാഷ്ട്ര)
11. രാജ്യത്ത് ദേശീയപാത വികസനത്തിന് (ഭൂമി ഏറ്റെടുക്കാൻ) കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച സംസ്ഥാനം- കേരളം
12. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം- ലഡാക്ക് (ഹാൻലെ)
13. ലോകത്തെ ആദ്യ സോളാർ വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
14. പ്രൈം വോളിബോൾ ലീഗ് പുതിയ അംബാസിഡർ- ഹൃത്വിക് റോഷൻ
15. ലോക ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം വീണ്ടും നേടിയത്- ലയണൽ മെസ്സി
16. സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ ജേതാക്കൾ- റയൽ മാഡ്രിഡ്
17. പ്രഥമ ബീച്ച് ഗെയിംസ് 2024- ൽ ജേതാക്കളായത്- മധ്യപ്രദേശ്
18. ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം ചെയ്യപ്പെട്ടത്- NH-66 മുംബൈ- ഗോവ
19. നാല്പതുവർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ നാവികസേന അടുത്തിടെ ഡീകമ്മീഷൻ ചെയ്ത കപ്പലുകൾ- INS ചീറ്റ, INS ഗുൽദാർ, INS കുംഭീർ
20. ഇന്ത്യയിൽ ആദ്യമായി ബോയിംഗിൻ വിതരണ കേന്ദ്രം തുറന്നത്- ഖുർജ (ഉത്തർപ്രദേശ് )
21. 9 -ാമത് ഏഷ്യൻ വിന്റർ ഗെയിംസിന്റെ മുദ്രാവാക്യം- Dream of Winter, Love among Asia
22. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക്- പെഞ്ച് ടൈഗർ റിസർവ്, നാഗ്പൂർ
23. 2024 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- റയൽ മാഡ്രിഡ്
- ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി
24. 2024 ജനുവരിയിൽ നീതി ആയോഗ് പുറത്തുവിട്ട കണക്കുപ്രകാരം ഒമ്പത് വർഷത്തിനിടെ ദാരിദ്ര്യമുക്തി നേടിയവരുടെ എണ്ണം- 24.82 കോടി
- 2013-14- ലെ കണക്ക്- 29.17% ദാരിദ്ര്യ നിരക്ക്
- 2022-23- ലെ കണക്ക്- 11.28% ദാരിദ്ര്യ നിരക്ക്
25. RBI ഡെപ്യൂട്ടി ഗവർണറായി പുനർനിയമിച്ചത്- മൈക്കൽ ഡി പത്ര
- 2025 ജനുവരി 15 വരെയാണ് പുനർനിയമനം ചുമതലയേറ്റത്
26. ഏഴിമല നാവിക അക്കാദമി കമാൻഡറായി 2024 ജനുവരിയിൽ ചുമതലയേറ്റത്- Vice Admiral Vineet McCarty
27. 'അദൃശ്യ നദി' എന്ന കഥയുടെ രചയിതാവ്- ടി പത്മനാഭൻ
28. അധിനിവേശ വ്യക്ഷങ്ങൾ നീക്കി നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാൻ സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി- വനസ്പതി
29. 2024 ജനുവരിയിൽ അന്തരിച്ച മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗീത സംവിധായകൻ- കെ ജെ ജോയ്
30. അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം സ്വന്തമാക്കിയത്- മഹാത്മാഗാന്ധി സർവ്വകലാശാല
No comments:
Post a Comment