1. ഇന്ത്യൻ നാവികസേന ഇയർ ഓഫ് നേവൽ സിവിലിയൻസ്' ആയി ആചരിക്കുന്ന വർഷം- 2024
2. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024- ന്റെ വേദി- ന്യൂഡൽഹി
3. ഐ.സി.സി.യുടെ വാർഷിക പൊതുയോഗം 2024- ന്റെ വേദി- ശ്രീലങ്ക
4. ഓൺലൈൻ ഡാറ്റ ബേസ് കമ്പനി ആയ Numbeo- യുടെ 2024- ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- അബുദാബി (തുടർച്ചയായി എട്ടാം തവണ)
5. സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ (സംവിധാനം- എം ആർ രാജൻ)
6. കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- വഇൽ അൽ ദഹ്ദ്
7. 2024- ൽ വജ്രജൂബിലി (75) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം- സുപ്രീം കോടതി
8. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരിലുള സ്മാരകം സ്ഥിതി ചെയ്യുന്നത്- കൊച്ചി
9. 2024 ഫെബ്രുവരിയിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ, ഷെവലിയർ പുരസ്കാരത്തിന് അർഹയായ മലയാളി- പൂയം തിരുനാൾ ഗൗരി പാർവതി ഭായി
10. ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- റിലയൻസ് ഇൻഡസ്ട്രീസ്
11. മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത്- ഇബ്രാഹിം ഇസ്കന്ദർ
12. അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി- ആനി ജോർജ് മാത്യു
13. ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത്- നവി മുംബൈ
14. ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരത്തിന് അർഹനായത്- ഡോ എസ് സോമനാഥ്
15. ബോളർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്- ആർ അശ്വിൻ
16. ലോക കാൻസർ ദിനം (ഫെബ്രുവരി- 4) 2024- ലെ പ്രമേയം- TOGETHER, WE CHALLENGE THOSE IN POWER
17. ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ആറാമതും ഇന്ത്യയിൽ ഒന്നാമതും എത്തിയ നഗരം- ബംഗളൂരു
18. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ- ജസ്പ്രീത് ബുംറ
19. 2024 ഫെബ്രുവരിയിൽ രാജിവച്ച പഞ്ചാബ് ഗവർണർ- ബൽവരിലാൽ പുരോഹിത്
20. 2024 ഫെബ്രുവരിയിൽ അന്തരിച്ച കെഎസ്ഇബിയുടെയും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെയും മുൻ ചെയർമാനായിരുന്ന വ്യക്തി- ടി എം മനോഹരൻ
21. 2024 ഫെബ്രുവരിയിൽ അന്തരിച്ച ഹോളിവുഡ് നടൻ- കാൾ വെതേഴ്സ്
22. മികച്ച ഗ്ലോബൽ സിക് പെർഫോമൻസ് (Pashto), മികച്ച കണ്ടമ്പററി ഇൻസ്ട്രമെന്റൽ ആൽബം (As We Speak), മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം (This Moment) എന്നീ 3 വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ തബല മാന്ത്രികൻ- ഉസ്താദ് സാക്കിർ ഹുസൈൻ
23. Uniform Civil Code (ഏകീകൃത സിവിൽ കോഡ്) ബിൽ പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
- 2024 ഫെബ്രുവരിയിൽ ആണ് ബിൽ പാസ്സാക്കിയത്
- രൂപീകരണം മുതൽ Uniform Civil Code നിലവിലുള്ള ഇന്ത്യൻ സംസ്ഥാനമാണ് ഗോവ
24. 2024 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അരി- ഭാരത് റൈസ്
25. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലേയും (ടെസ്റ്റ്, ഏകദിനം, ട്വന്റി 20) ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ താരം- ജസ്പ്രീത് ബുംറ (ഇന്ത്യ)
26. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- റിതു ബഹ്റി
27. 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്- കെ എൻ ബാലഗോപാൽ
28. അപൂർവ്വ രോഗങ്ങൾക്കുള്ള പരിചരണത്തിനായുള്ള കേരള സർക്കാരിന്റെ പദ്ധതി- കെയർ പദ്ധതി
29. പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി- കെ- ലിഫ്റ്റ്
30. ഫിഫാ ഫുട്ബോൾ ലോകകപ്പ് 2026 ഫൈനൽ വേദി- മെറ്റ് ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി (അമേരിക്ക)
66-ാമത് ഗ്രാമി പുരസ്കാരം (2024)
- ഗ്ലോബൽ സിക് ആൽബത്തിനുള്ള പുരസ്കാരം നേടിയ ആൽബം- ദിസ് മൊമന്റ്
- ശക്തി എന്ന ഇന്ത്യൻ ഫ്യൂഷൻ ബാൻഡിന്റെ ആൽബമാണിത്
- സക്കീർ ഹുസൈൻ, ജോൺ മക്ലോഫ്ലിൻ, ശങ്കർ മഹാദേവൻ, ഗണേഷ് രാജഗോപാലൻ, വി. സെൽവഗണേഷ് എന്നിവരുടെ സംഗീത കൂട്ടായ്മയാണ് 'ശക്തി ബാൻഡ്’
- മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള പുരസ്കാരം നേടിയത്- 'Pashto' (Bela Fleck, Edgar Meyer & Zakir Hussain Featuring Rakesh Chaurasia)
- അവതരിപ്പിച്ചത്- നിർമ്മല സീതാരാമൻ
- പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യ ബജറ്റ്
- പുതിയ പാർലമെന്റ് മന്ദിരത്തിൽ നയപ്രഖ്യാപനം നടത്തിയ ആദ്യ രാഷ്ട്രപതി- ദ്രൗപതി മുർമു
No comments:
Post a Comment