1. 2024 ജനുവരിയിൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഓന്ത്- വടക്കൻ കങ്കാരു ഓന്ത്
- ശാസ്ത്രീയനാമം- അഗസ്ത്യഗാമ എഡ്ജ്
2. 2024 ജനുവരിയിൽ ബീഹാർ മുഖ്യമന്ത്രിയായി(9-ാം തവണ) സത്യപ്രതിജ്ഞ ചെയ്തത്- നിതീഷ് കുമാർ
3. കലിംഗ സൂപ്പർകപ്പ് 2024 ഫുട്ബോൾ കിരീട ജേതാക്കൾ- ഈസ്റ്റ് ബംഗാൾ എഫ്.സി
4. വി ടി ഭട്ടതിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല- പാലക്കാട്
5. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന്റെ ഇംഗ്ലീഷ് ചെറുകഥ സമാഹാരം- ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്
6. 2024 ജനുവരിയിൽ റുസോ ഓറഞ്ച് ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം- നാഗാലാന്റ്
7. 2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയത്- ബെർണാഡ് അർനോൾട്ട്
8. സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെ സാംസ്കാരിക നേതാവായി പ്രഖ്യാപിച്ച സംസ്ഥാനം- കർണാടക
9. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) ചെയർപേഴ്സൺ ആയി നിയമിതനായത്- അനിൽകുമാർ ലഹോട്ടി
10. സൈനികർക്കിടയിലെ സുരക്ഷിതമായ ആശയവിനിമയത്തിന് ഇന്ത്യൻ വികസിപ്പിച്ച തദ്ദേശീയ നെറ്റ്വർക്ക് ശൃംഖല- സംഭവ് (Secure Army Mobile Bharat Version)
11. 2024- ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഈസ്റ്റ് ബംഗാൾ FC
12. ഐടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്നതിനായി ആരംഭിച്ച പദ്ധതി- ഷീ ഹബ്ബ്
13. 2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ച- 6.6%
14. ഇന്ത്യ ഏത് രാജ്യത്തേക്കാണ് ആദ്യമായി ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യുന്നത്- ഫിലിപ്പൈൻസ്
15. കേരളത്തിലെ ആദ്യ തുളസി വനം ആരംഭിച്ച ജില്ല- പത്തനംതിട്ട
16. 2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പൽ- ഐക്കൺ ഓഫ് ദ സീസ്
17. 2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി- കെ ഉണ്ണിരി
18. 2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്- കെ. രാജഗോപാൽ
19. ടാഗോർ ലിറ്ററസി ദേശീയ അവാർഡ് ജേതാവ്- പ്രൊഫസർ വി രഘു
20. 9-ാം തവണയും ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- നിതീഷ് കുമാർ
21. 2024 ജനുവരിയിൽ ഒരേസമയം മൂന്ന് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ഏഷ്യൻ രാജ്യം- ഇറാൻ
22. 2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ' മൊണാലിസ' പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം- ലൂവർ മ്യൂസിയം, ഫ്രാൻസ്
23. പുതുക്കിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ- ബെർണാഡ് ആർനോൾട്ട്
24. ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരജേതാവ്- നാറ്റ് സ്കൈ വർബണ്ട് (ഇംഗ്ലണ്ട് )
25. ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ ആയ 'ഐക്കൺ ഓഫ് ദി സീസ് കപ്പലിന് പേര് നൽകിയ ഫുട്ബോൾ താരം- മെസ്സി
26. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ജയ് ഷാ
27. ആദിവാസി വിഭാഗങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- സ്നേഹ ഹസ്തം
28. തമിഴ് ചലച്ചിത്ര താരം ജോസഫ് വിജയ് ചന്ദ്രശേഖർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി- തമിഴക വെട്രി കഴകം
29. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് FEE (ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ) ഡെൻമാർക്ക് നൽകുന്ന ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ നേടിയ കേരളത്തിലെ ആദ്യ ബീച്ച്- കാപ്പാട് ബീച്ച്
30. സംസ്ഥാനത്തെ ആദായ നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി 2024 ഫെബ്രുവരിയിൽ നിയമിതയായത്- ജയന്തി കൃഷ്ണൻ
2024- ൽ ഇന്ത്യയിൽ നിന്നും പുതിയതായി ഉൾപ്പെടുത്തപ്പെട്ട റാംസർ സൈറ്റുകൾ-
- അങ്കസമുദ്ര പക്ഷിസംരക്ഷണ മേഖല
- അഘനാശിനി അഴിമുഖം
- മഗഡി കേരെ കൺസർവേഷൻ റിസർവ്
- കരൈവെട്ടി പക്ഷി സങ്കേതം
- ലോംഗഡ് ഷോല റിസർവ്
16-ാമത് ധനകാര്യ കമ്മീഷനിലെ അംഗങ്ങൾ-
- അജയ് നാരായൺ ഝാ
- ആനി ജോർജ് മാത്യു
- നിരഞ്ജൻ രാജാധ്യക്ഷ
- സൗമ്യ കാന്തി ഘോഷ്
No comments:
Post a Comment