Monday, 12 February 2024

Current Affairs- 12-02-2024

1. Telecom Regulatory Authority of India (TRAI)- യുടെ പുതിയ ചെയർമാൻ- അനിൽ കുമാർ ലഹോട്ടി


2. 2024- ൽ കർണാടകയുടെ സാംസ്കാരിക നേതാവായി പ്രഖ്യാപിക്കപ്പെട്ട സാംസ്കാരിക നായകൻ- ബസവേശ്വര


3. സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ ഇമാൻ എന്ന മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ച ഇന്ത്യൻ കപ്പൽ- INS സുമിത്ര


4. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ 2023- ലെ Corruption Perception Index പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം- ഡെൻമാർക്ക്


5. ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2024-ന്റെ ഭാഗ്യചിഹ്നം- ഷിൻ - ഇ ഷീ 


6. 'സഡക് സുരക്ഷാ സേന' രൂപീകരിക്കുന്ന സംസ്ഥാനം- പഞ്ചാബ്


7. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി 2024 ജനുവരിയിൽ നിയമിതനായ മുൻ റെയിൽവേ ബോർഡ് അധ്യക്ഷൻ- അനിൽ കുമാർ ലഹോട്ടി


8. 36 -ാമത് കേരള സയൻസ് കോൺഗ്രസ് വേദി- കാസർഗോഡ്


9. ഇന്ത്യൻ ഫസ്റ്റ് - ക്ലാസ് ക്രിക്കറ്റിൽ അതിവേഗ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം- തൻമയ് അഗർവാൾ (ഹൈദരാബാദ്)


10. ഇന്ത്യ യുഎഇ ഫ്രാൻസ് വ്യോമഭ്യാസം- എക്സൈസ് ഡെസേർട്ട് നൈറ്റ്


11. സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ആദ്യ ജില്ലാ നൈപുണ വികസന കേന്ദ്രം നിലവിൽ വരുന്നത്- പാപ്പനംകോട്


12. 2023- ലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ICC പുരസ്കാരം നേടിയ ഇന്ത്യൻ താരം- വിരാട് കൊഹ്ലി


13. ലോകത്തിലെ ആദ്യത്തെ മെലാനിസ്റ്റിക് ടൈഗർ സഫാരി പാർക്ക്- സിംലിപാൽ ടൈഗർ റിസർവ്, ഒഡീഷ


14. സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന സിനിമ- തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ

  • സംവിധാനം- എം ആർ രാജൻ

15. മൂന്നുലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനി- മൈക്രോസോഫ്റ്റ്

  • ആദ്യ കമ്പനി- ആപ്പിൾ

16. 2024 ജനുവരിയിൽ അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ- ആയാംകുടി കുട്ടപ്പമാരാർ


17. ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024- ന്റെ വേദി- തൃശ്ശൂർ 


18. നാടൻ കലാ ഗവേഷണ പാഠശാലയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


19. സംസ്ഥാനത്ത് ആദ്യമായിട്ട് തുളസി വനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രം- കോന്നി ഇക്കോടൂറിസം കേന്ദ്രം


20. മുൻമന്ത്രി കെഎം മാണിയുടെ ആത്മകഥ- ആത്മകഥ


21. പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ- ഇ. പി. നാരായണൻ പെരുവണ്ണാൻ


22. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക- ഭവതാരിണി ഇളയരാജ


23. ഇന്ത്യയുടെ കയറ്റുമതിയിൽ കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം- ഗുജറാത്ത്


24. രാജ്യത്തിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ- ഛത്തീസ്ഗഡ്


25. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗം ട്രിപ്പിൾ സെഞ്ച്വറി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം- തന്മയ് അഗർവാൾ


26. കരസേനയിലെ ആദ്യ വനിതാ സുബേദാ-ർ പ്രീതി രചക് (മധ്യപ്രദേശ്)


27. 2024 സാഹിത്യശ്രേഷ്ഠ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


28. ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ സുബേദാറായി 2024 ജനുവരിയിൽ ചുമതലയേറ്റത്- ഹവിൽദാർ പ്രീതി രജ് (മധ്യപ്രദേശ്)


29. ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകളെ മറ്റ് രീതികളിൽ വീണ്ടും പ്രയോജനപ്പെടുത്താൻ 2024 ജനുവരിയിൽ ISRO വിജയകരമായി പരീക്ഷിച്ച ദൗത്യം- POEM- 3 (പി.എസ്.എൽ.വി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ- 3)

  • വിക്ഷേപണ വാഹനം- PSLV- C58

30. 2024 ജനുവരിയിൽ ഇറാൻ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾ- Mahda (ഗവേഷണാവശ്യങ്ങൾക്ക്), Kayhan-2, Hatef-1 (വാർത്താവിനിമയ സൗകര്യങ്ങൾക്ക്) 


ഓസ്ട്രേലിയൻ ഓപ്പൺ 2024

  • വനിതാ സിംഗിൾസ് കിരീട ജേതാവ്- അരീന സബലേങ്ക (ബെലാറസ്)
  • ഫൈനലിൽ ചൈനയുടെ ഷെൻ ക്വിൻ വെന്നിനെ തോൽപ്പിച്ചു.
  • പുരുഷ സിംഗിൾസ് കിരീട ജേതാവ്- യാനിക് സിന്നർ (ഇറ്റലി)
  • ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ തോൽപ്പിച്ചു.
  • പുരുഷ ഡബിൾസ് കിരീട ജേതാക്കൾ- രോഹൻ ബൊപ്പണ്ണ (ഇന്ത്യ), മാത്യു എബ്ഡൻ (ഓസ്ട്രേലിയ)
  • Open Era പുരുഷ ഗ്രാൻഡ്സ്ലാമിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി ബൊപ്പണ്ണ.
  • ഫൈനലിൽ പരാജയപ്പെടുത്തിയത് സിമോൺ ബോലെല്ലി, ആൻഡ്രിയ വാവസോറി സഖ്യത്തെ

No comments:

Post a Comment