Monday, 19 February 2024

Current Affairs- 19-02-2024

1. 2024 ഫെബ്രുവരിയിൽ നടക്കുന്ന 11 -ാമത് ലോക സർക്കാർ ഉച്ചകോടി വേദി- ദുബായ്

  • മുഖ്യാതിഥികൾ- നരേന്ദ്രമോദി, Recep Tayyip (തുർക്കി പ്രസിഡന്റ്), Sheikh Mohammed Bin Abdulrahman Al-Thani (ഖത്തർ പ്രധാനമന്ത്രി)

2. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട പുരസ്കാരം 2024 ജേതാവ്- റഫീഖ് അഹമ്മദ്

  • പുരസ്കാരത്തുക- 55,555 രൂപ 
  • 2023 ജേതാവ്- പ്രഭാവർമ്മ
  • ആദ്യ ജേതാവ്- ONV കുറുപ്പ് (2015) 

3. 2024 ഫെബ്രുവരി പ്രകാരം ആർ ബി നിരക്ക്- 6.5%

  • തുടർച്ചയായി ആറാം തവണയും RBI റിപ്പോനിരക്ക് മാറ്റമില്ലാതെ നിലനിർത്തി.
  • ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

4. മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023- ലെ ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി- ജോൺ ബ്രിട്ടാസ്

  • മികച്ച പാർലമെന്റേറിയനുള്ള 2023- ലെ ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി- ശശി തരൂർ

5. ലോൺലി പ്ലാനറ്റിന്റെ ബിച്ച് ഗൈഡ് ബുക്കിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം നേടിയ കേരളത്തിലെ ബീച്ച്- വർക്കല പാപനാശം ബീച്ച്


6. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം- ഇറ്റ്ഫോക്


7. ബാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയർ ഷിപ്പ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- മുകേഷ് അംബാനി


8. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും റാങ്കിങ്ങിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ ബൗളർ- ജസ്പ്രീത് ബുമ


9. 2024- ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്ന നഗരങ്ങൾ- ലഡാക്ക്, ഗുൽമാർഗ്


10. ഒരു വർഷം കൊണ്ട് 3 ലക്ഷം സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി- കെ ലിഫ്റ്റ്


11. ഓസ്ട്രേലിയയിൽ സെനറ്റ് അംഗമായി തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ- വരുൺ ഘോഷ്


12. 2024 ഫെബ്രുവരിയിൽ കെയ്ഹാൻ- 2 എന്ന ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം- ഇറാൻ


13. മുതിർന്ന പൗരന്മാരുടെ മാനസിക ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി- വാർദ്ധക്യ സൗഹൃദ ഭവനം


14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 


15. ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി മാറിയത്- റിതു ബ്രഹി


16. ഹൈക്കോടതി ഉൾപ്പെടുന്ന കേരളത്തിന്റെ 'ജുഡീഷ്വൽ സിറ്റി' നിലവിൽ വരുന്നത്- കളമശ്ശേരി (എറണാകുളം)


17. ബ്രിട്ടീഷ്കാലം (1896) മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാനം- കേരളം


18. 2024- ലെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത്- മനോജ് ജാതവേദൻ


19. മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യ പോപ് താരം- ടെയ്ലർ സ്വിഫ്റ്റ്


20. ഇറച്ചിയ്ക്കായി പട്ടികളെ കശാപ്പുചെയ്യുന്നതും വളർത്തുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ പാസാക്കിയ രാജ്യം- ദക്ഷിണകൊറിയ


21. ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഗബ്രിയേൽ അത്താൽ


22. ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത്- ചൈന 


23. 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ്- സെബാസ്റ്റ്യൻ പിനെറ 


24. ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഗിരിധരൻ ശിവരാമൻ


25. 2024 കടമ്മനിട്ട രാമകൃഷ്ണ ഫാഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരം ലഭിച്ചത്- റഫീഖ് അഹമ്മദ്


26. ഓസ്ട്രേലിയയിൽ സെനറ്റ് അംഗമായി തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ- വരുൺ ഘോഷ്


27. സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ് ഫോക്' വേദി- തൃശൂർ


28. 2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ- ലഡാക്ക്, ഗുൽമാർഗ്


29. സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ് ഫോക്' (International Theatre Festival Of Kerala 2024) വേദി- പാലക്കാട്


30. 2024 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വേദി- കനകക്കുന്ന്, തിരുവനന്തപുരം 

1 comment:

  1. Q. 14 ). ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് ...... ഇത് ശരിയാണോ കർണാടക അല്ലെ ഉത്തരം

    ReplyDelete