Wednesday, 7 February 2024

Current Affairs- 07-02-2024

1. മൊബൈൽ ഫോണുകൾക്കായി 50 വർഷം ചാർജ് നിലനിൽക്കുന്ന ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ച രാജ്യം- ചൈന (ബീറ്റവോൾട്ട് )


2. 2024 ജനുവരിയിൽ ഇറാൻ ആക്രമിച്ച ബലൂചിസ്താൻ പ്രവിശ്യ സ്ഥിതിചെയ്യുന്ന രാജ്യം- പാകിസ്ഥാൻ


3. 2024 ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഗൾഫ് രാജ്യം- സൗദി അറേബ്യ


4. അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ മുഖ്യശിൽപി- ചന്ദ്രകാന്ത് സോം പുര


5. 2024 ജനുവരിയിൽ ഇന്ത്യ വികസിപ്പിച്ച ‘HAVISURE' ഏത് രോഗത്തിന്റെ പ്രതിരോധ വാക്സിനാണ്- ഹെപ്പറ്റൈറ്റിസ് എ

  • വാക്സിൻ വികസിപ്പിച്ച കമ്പനി : ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്, ഹൈദരാബാദ്
  • രണ്ട് ഡോസ് വാക്സിൻ

6. 2024 ജനുവരിയിൽ സശസ്ത്ര സീമാബലിന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- ദൽജിത് സിംഗ് ചൗധരി


7. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) 2019-2020 വർഷത്തെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച അമ്പയർക്കുള്ള പുരസ്കാരം നേടിയ മലയാളി- കെ എൻ അനന്തപത്മനാഭൻ


8. ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത്- ജാംനഗർ, ഗുജറാത്ത്


9. 2024 ജനുവരിയിൽ ചന്ദുബി ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ആസാം


10. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ശുഭ്മാൻ ഗിൽ


11. ഹെപ്പറ്റൈറ്റിസ് രോഗപ്രതിരോധത്തിനായുള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ- Havisure


12. 2024- ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നയ്ക്ക് അർഹനായത്- കർപൂരി താക്കൂർ

  • മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്നു

13. സംസ്ഥാനത്തെ ആദ്യത്തെ 603 കി.മീ സിഗ്നൽ ഫ്രീ റോഡ്- NH 66


14. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം- രോഹിത് ശർമ


15. 2024 ഒളിമ്പിക്സ് വേദി- പാരിസ്


16. ഒരു ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത് (16 സിക്സർ)- ഫിൻ അലൻ (ന്യൂസിലാൻഡ്)


17. പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ 2024 ജനുവരിയിൽ മിസൈലാക്രമണം നടത്തിയ രാജ്യം- ഇറാൻ


18. സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം- കേരള കലാമണ്ഡലം


19. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ചിലിയിലെ ഓഗോസ് ദേൽ സലാദോ കീഴടക്കിയ മലയാളി- ഷെയ്ഖ് ഹസ്സൻ ഖാൻ


20. ലോക സാമ്പത്തിക ഫോറത്തിന്റെ 54-ാം വാർഷിക സമ്മേളന വേദി- ദാവോസ് (സ്വിറ്റ്സർലാന്റ്)


21. 2024 ജനുവരിയിൽ ജി ഐ ടാഗ് പദവി ലഭിച്ച കായ് ചട്ണി ഏത് സംസ്ഥാനത്തെ വിഭവമാണ്- ഒഡീഷ (മയൂർ ബഞ്ച് ജില്ല)


22. 2024 ജനുവരിയിൽ ജി ഐ ടാഗ് ലഭിച്ച 'Kachchi Kharek' സംസ്ഥാനത്തെ ഫലമാണ്- ഗുജറാത്ത് 


23. കാലാവസ്ഥാനുകൂല കൃഷിയിലൂടെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും കാർഷിക മേഖല ഉടച്ചു വാർക്കുകയും ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതി- കേര പദ്ധതി


24. രാജ്യത്തെ റാംസർ സൈറ്റുകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 ബജറ്റിൽ പ്രഖാപിച്ച പദ്ധതി- അമൃത് ധരോഹർ പദ്ധതി


25. 2024- ജനുവരിയിൽ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞ- പ്രഭ ആത്രെ 


26. ഹെപ്പറ്റൈറ്റിസ്.എ രോഗ പ്രതിരോധത്തിനായിയുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ- Havisure


27. 2024 ജനുവരിയിൽ നൂറാമത് ചരമവാർഷികം ആചരിച്ച റഷ്യൻ വിപ്ലവത്തിന്റെ ശില്പിയും യു.എസ്.എസ്.ആർ- ന്റെ സ്ഥാപകനുമായ വ്യക്തി- ലെനിൻ


28. 2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ഇറാൻ


29. രണ്ടാമത് സംസ്ഥാന കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- മലപ്പുറം (2nd- പാലക്കാട് , 3rd തൃശ്ശൂർ)


30. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ- ടാറ്റ ഗ്രൂപ്പ്

No comments:

Post a Comment